Tatwamayi News
522 subscribers
17.2K photos
513 videos
112 files
74.4K links
Power of Real News, Without Frills

Tatwamayi News is a comprehensive digital news platform, conceived to deliver seamless stream of News and Infotainment with many innovative features.
Contact us: desk@tatwamayinews.com
Download Telegram
ജെഎൻയുവിൽ
ചരിത്ര വിജയവുമായി
എ ബി വി പി !

42 കൗൺസിലർ സീറ്റുകളിൽ
23 എണ്ണം ഒറ്റക്ക് പിടിച്ചു..


ജെഎൻയുവിലെ വിദ്യാർത്ഥികൾ
എബിവിപി യിലൂടെ
തെരഞ്ഞെടുത്ത നല്ല മാറ്റത്തിന്റെ
തുടക്കമാണ്
ഈ വിജയങ്ങൾ

എബിവിപി യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ കാന്ത് ദുബെ
റാപ്പർ വേടന്റെ ഫ്ലാറ്റിൽ കഞ്ചാവ് പിടികൂടി തൃപ്പുണിത്തുറ ഹിൽ പാലസ് പൊലീസ്
”ഭീകരാക്രമണം”
എന്നുപറയാൻ മടി !

തനിനിറം വീണ്ടും
കാണിച്ച് BBC ന്യൂസ് !!

കയ്യോടെ
പൊക്കി
കേന്ദ്രസർക്കാർ...
സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു ! അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ
#shajinkarun #malayalamdirector
പഹൽ ഗാം ഭീകരർ അനന്തനാഗ് ജില്ലയിലെ കാടുകളിൽ എന്ന് സൂചന. സുരക്ഷാസേന തിരച്ചിൽ തുടരുന്നു
പഹൽഗാം ഭീകരക്രമണത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടുമായി കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൈഫുദീൻ സോസ്! പങ്കില്ലെന്ന് അവർ പറഞ്ഞത് അംഗീകരിക്കണമെന്ന് സോസ്!
പാക് അനുകൂല നിലപാട്: കോൺഗ്രസ്‌ നേതാക്കന്മാരുടെ പ്രസ്താവനകൾക്കെതിരെ ജനരോഷം ഉയരുന്നു
പാകിസ്താന്റെ ആന മണ്ടത്തരം വിമാന യാത്ര തടഞ്ഞതില്‍ വലിയ നഷ്ടം.
സ്വതം കുഴി തോണ്ടി പാകിസ്ഥാൻ .|PAKISTHAN |INDIA |AIR WAY

പാകിസ്താന്റെ ആന മണ്ടത്തരം വിമാന യാത്ര തടഞ്ഞതില്‍ വലിയ നഷ്ടം.
#PAKISTHAN #India #airway

https://youtu.be/OKU37DN1JSo
വേടന്റെ പുലിപ്പല്ല് ലോക്കറ്റ്
എന്നെ ആരും
കുടുക്കിയതല്ല,
ഗൂഢാലോചനയില്ല !
വേടൻ
മാദ്ധ്യമശക്തി രാഷ്ട്രവൈഭവത്തിന്
തത്വമയി ന്യൂസ് സബ്സ്ക്രൈബ് ചെയ്യൂ
https://bit.ly/3ZsU9qm
മാദ്ധ്യമശക്തി രാഷ്ട്രവൈഭവത്തിന്
തത്വമയി ന്യൂസ് സബ്സ്ക്രൈബ് ചെയ്യൂ
https://bit.ly/3ZsU9qm
മാദ്ധ്യമശക്തി രാഷ്ട്രവൈഭവത്തിന്
തത്വമയി ന്യൂസ് സബ്സ്ക്രൈബ് ചെയ്യൂ
https://bit.ly/3ZsU9qm
മാദ്ധ്യമശക്തി രാഷ്ട്രവൈഭവത്തിന്
തത്വമയി ന്യൂസ് സബ്സ്ക്രൈബ് ചെയ്യൂ
https://bit.ly/3ZsU9qm