10. കൃഷിക്കാർക്കും തൊഴിലാളികൾക്കുമായി നിശാപാഠശാല ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് (NEW SCERT VII അനീതിയിൽ നിന്ന് നീതിയിലേക്ക് ( Super note✅)
Anonymous Quiz
31%
പണ്ഡിത രമാഭായ്
57%
സാവിത്രിഭായ് ഫുലെ
8%
ആനി ബസന്റ്
4%
ഉഷ മേത്ത
11. ബ്രാഹ്മണ മേധാവിത്വത്തിൽ ഊന്നിയുള്ള സാമൂഹ്യ വിവേചനത്തിനെതിരെ... സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് (NEW SCERT VII അനീതിയിൽ നിന്ന് നീതിയിലേക്ക് ( Super note✅)
Anonymous Quiz
76%
ഇ വി രാമസ്വാമി നായ്ക്കർ
10%
ചട്ടമ്പിസ്വാമി
6%
ശ്രീനാരായണഗുരു
7%
പണ്ഡിറ്റ് കറുപ്പൻ
12. ബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ (NEW SCERT VII അനീതിയിൽ നിന്ന് നീതിയിലേക്ക് ( Super note✅)
Anonymous Quiz
46%
ഇ കെ ജാനകി അമ്മാൾ
30%
പുന്നൻ ലൂക്കോസ്
18%
ദാക്ഷായണി വേലായുധൻ
6%
അന്ന മാണി
13. രാജ്യം പത്മശ്രീ നൽകി ജാനകി അമ്മാളിനെ ആദരിച്ച വർഷം (NEW SCERT VII അനീതിയിൽ നിന്ന് നീതിയിലേക്ക് ( Super note✅)
Anonymous Quiz
28%
1977
36%
1975
24%
1974
12%
1978
14. തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി(NEW SCERT VII അനീതിയിൽ നിന്ന് നീതിയിലേക്ക് ( Super note✅)
Anonymous Quiz
38%
പുന്നൻ ലൂക്കോസ്
25%
ആനിമസ്കറിൻ
30%
അക്കാമാ ചെറിയാൻ
7%
അമ്മൂ സ്വാമിനാഥൻ
15. സമത്വ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് NEW SCERT VII അനീതിയിൽ നിന്ന് നീതിയിലേക്ക് ( Super note✅)
Anonymous Quiz
10%
തൈക്കാട് അയ്യ
3%
ശ്രീനാരായണഗുരു
6%
പൊയ്കയിൽ യോഹന്നാൻ
82%
വൈകുണ്ഠസ്വാമി
12-12-2024 ഇന്ന് എടുത്ത ക്ലാസിന്റെ പ്രധാന ഭാഗങ്ങൾ...poll രൂപത്തിൽ ഇട്ടിട്ടുണ്ട്.. 💐 ക്ലാസുകളും നോട്ടുകളും അതിനൊപ്പം റിവിഷനുംനിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും.. എല്ലാദിവസവും ക്ലാസ്സിൽ കയറാൻ ശ്രമിക്കുക...
NB: SCERT TEXT.. നമ്മുടെ APP ൽ available ആണ്
NB: SCERT TEXT.. നമ്മുടെ APP ൽ available ആണ്
imgtopdf_1212241850002_241212_185007.pdf
1.3 MB
Day-2
SCERT-VII അനീതിയിൽ നിന്ന് നീതിയിലേക്ക്
SCERT-VII അനീതിയിൽ നിന്ന് നീതിയിലേക്ക്
1. വ്യവസായങ്ങളെ വലിപ്പം മുതൽമുടക്ക് തൊഴിലാളികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ എത്രയായി തരംതിരിച്ചിരിക്കുന്നു (NCERT +2 ഇന്ത്യ: ജനങ്ങളും സമ്പദ് വ്യവസ്ഥയും ( Super note✅)
Anonymous Quiz
49%
മൂന്ന്
32%
നാല്
16%
രണ്ട്
3%
അറ്
2. ഉൽപ്പന്നങ്ങളുടെ സ്വഭാവം പ്രകൃതം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളെ എത്രയാക്കി തരംതിരിച്ചിരിക്കുന്നു( NCERT +2 ഇന്ത്യ: ജനങ്ങളും സമ്പദ് വ്യവസ്ഥയും ( super note✅)
Anonymous Quiz
13%
7
38%
6
20%
8
30%
5
3. അസംസ്കൃത വസ്തുക്കളുടെ സ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത തരം വ്യവസായങ്ങൾ ചുവടെ നൽകിയിരിക്കുന്നത് നിന്നും കണ്ടെത്തുക(PYQ) NCERT +2 ഇന്ത്യ: ജനങ്ങളും സമ്പദ് വ്യവസ്ഥയും ( Super note✅)
Anonymous Quiz
9%
ഘന വ്യവസായം
35%
കുടിൽ വ്യവസായം
38%
ഫൂട്ലൂസ് വ്യവസായം
18%
ഖനന വ്യവസായം
4. താഴെപ്പറയുന്നവയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുക( NCERT+2 ഇന്ത്യ: ജനങ്ങളും സമ്പദ് വ്യവസ്ഥയും ( Super note ✅
Anonymous Quiz
2%
ചുണ്ണാമ്പ് കല്ല്
8%
ഡോളമൈറ്റ്
17%
മാംഗനീസ്
6%
ഫയർ ക്ലേ
66%
ഇവയെല്ലാം
5. ഇന്ത്യയിലെ ആദ്യ തുറമുഖ അധിഷ്ഠിത ഇരുമ്പുരുക്ക് ശാല?( NCERT +2 ഇന്ത്യ ജനങ്ങളും സമ്പദ് വ്യവസ്ഥയും ( super note✅)
Anonymous Quiz
35%
വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്ക്
15%
വൈസാഗ് സ്റ്റീൽ പ്ലാന്റ്
27%
ഭിലായ് ഉരുക്കു നിർമ്മാണശാല
23%
ഇന്ത്യൻ അയൺ ആൻഡ് സ്റ്റീൽ കമ്പനി
6. 1991 ലെ പുതിയ വ്യവസായ നയത്തിന്റെ മൂന്ന് മാനങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം NCERT +2 ഇന്ത്യ ജനങ്ങളും സമ്പദ് വ്യവസ്ഥയും ( super note✅)
Anonymous Quiz
4%
ആഗോളവൽക്കരണം
5%
ഉദാരവൽക്കരണം
7%
സ്വകാര്യവൽക്കരണം
84%
ഇവയെല്ലാം
7. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പത്ത് വ്യവസ്ഥയുമായി ഏകോപിപ്പിക്കുന്ന പ്രക്രിയ?NCERT +2 ഇന്ത്യ ജനങ്ങളും സമ്പദ് വ്യവസ്ഥയും ( super note✅)
Anonymous Quiz
8%
ഉദാരവൽക്കരണം
11%
വ്യവസായവൽക്കരണം
77%
ആഗോളവൽക്കരണം
4%
സ്വകാര്യവൽക്കരണം