Forwarded from Super Notes By Civilianz
Please open Telegram to view this post
VIEW IN TELEGRAM
❤10🔥2🥰1
eligibility_list_383_2025_for_publishing.pdf
783.6 KB
Eligibility List
JUNIOR ASSISTANT/ASSISTANT GRADE II/LD CLERK/DEPOT ASSISTANT ETC - STATEWIDE CAT.NO.383/2025
Department: KSRTC /KLSDB/ Kerala State Development Corporation for SC ST Ltd etc
Cut Off : 40.1327 Marks
JUNIOR ASSISTANT/ASSISTANT GRADE II/LD CLERK/DEPOT ASSISTANT ETC - STATEWIDE CAT.NO.383/2025
Department: KSRTC /KLSDB/ Kerala State Development Corporation for SC ST Ltd etc
Cut Off : 40.1327 Marks
❤14
വിഷയം : Indian History
🎯Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ⬇️
Please open Telegram to view this post
VIEW IN TELEGRAM
❤3
1870-ൽ മഹാരാഷ്ട്രയിൽ വെച്ച് 'പൂനാ സാർവ്വജനിക് സഭ' സ്ഥാപിച്ചതാര്?
Anonymous Quiz
11%
A) ആത്മാറാം പാണ്ഡുരംഗ്
64%
B) മഹാദേവ ഗോവിന്ദ റാനഡെ
11%
C) ഗോപാല കൃഷ്ണ ഗോഖലെ
15%
D) ജ്യോതിറാവു ഫൂലെ
❤5
കേരള മദൻ മോഹൻ മാളവ്യ' എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
21%
A) അയ്യത്താൻ ഗോപാലൻ
4%
B) ശ്രീനാരായണ ഗുരു
69%
C) മന്നത്തു പദ്മനാഭൻ
6%
D) ആഗമാനന്ദ സ്വാമികൾ
❤4
രാജാ റാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ കൃതി ഏതാണ്?
Anonymous Quiz
77%
A) തുഹ്ഫത്തുൽ മുവാഹിദീൻ
8%
B) പ്രബുദ്ധ ഭാരതം
9%
C) സത്യാർത്ഥ പ്രകാശ്
5%
D) ജിസ്സസിന്റെ കല്പനകൾ
❤3
സതി എന്ന ആചാരത്തെ പരാമർശിക്കുന്ന വില്യം ഫോസ്റ്ററിന്റെ പ്രശസ്തമായ കൃതി ഏത്?
Anonymous Quiz
57%
A) Early Travels in India 1583-1619
23%
B) Rise of the Maratha Power
10%
C) Rajasekhara Charitram
9%
D) Precepts of Jesus
❤3
ഹിന്ദുമതത്തിലെ കാൽവിൻ' എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആര്?
Anonymous Quiz
14%
A) സ്വാമി വിവേകാനന്ദൻ
27%
B) രാജാ റാം മോഹൻ റോയ്
54%
C) സ്വാമി ദയാനന്ദ സരസ്വതി
5%
D) എം.ജി. റാനഡെ
❤10
ജ്യോതിറാവു ഫൂലെയെ 'ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ആര്?
Anonymous Quiz
12%
A) ഗേൽ ഓംവെറ്റ്
30%
B) ധനഞ്ജയ് കീർ
40%
C) തിയോഡോർ ബെക്ക്
18%
D) വി.ആർ. ഷിൻഡെ
❤5👏2
സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രധാന ആശയങ്ങൾ അടങ്ങിയ പ്രശസ്തമായ കൃതി ഏതാണ്?
Anonymous Quiz
51%
A) സത്യാർത്ഥ പ്രകാശ്
19%
B) ഗുലാംഗിരി
21%
C) ഉദ്ബോധനം
10%
D) വിവേക വർദ്ധിനി
❤5
1875-ൽ ന്യൂയോർക്കിൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ച നേതാക്കൾ ആരെല്ലാം?
Anonymous Quiz
65%
A) മാഡം ബ്ലാവറ്റ്സ്കിയും കേണൽ ഓൾക്കോട്ടും
20%
B) ആനി ബസന്റും മഞ്ചേരി രാമയ്യരും
10%
C) സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും
5%
D) ആത്മാറാം പാണ്ഡുരംഗും എം.ജി. റാനഡെയും
❤5