Sunni Muslim Nikkah kerala Matrimony
516 subscribers
1 link
Send your profiles to https://t.me/IDCekm and find your sunni muslim partners here for free
Download Telegram
പുനർവിവാഹം ആഗ്രഹിക്കുന്നു
34 വയസ്സുള്ള - മുസ്ലിം -യുവതി,, ഇരു നിറം, - ഉയരം 5'4"
സമാന ജാതി ക്കാർക്കു പുറമേ ഇതര ജാതിയിലുള്ളവരെയും പരിഗണിക്കും.
തിരുവനന്തപുരം
ജോലി: Bsc സ്റ്റാഫ് നഴ്സ് -പ്രൈവറ്റ് ആസ്പത്രി
(ഒരു മകൻ 12 വയസ്)
നിലവിലുള്ള ബന്ധം ചില പൊരുത്തക്കേടുകൾ കാരണം ഒത്തു പോകാൻ സാധിക്കാത്തതിനാൽ പരസ്പര ധാരണയോടെ ഒഴിയാൻ ആഗ്രഹിക്കുന്നു.
ഭർത്താവിനും ബന്ധമൊഴിയാൻ സമ്മതം. താല്പര്യമുള്ള അനുയോജ്യരായ യുവാക്കൾ ബന്ധപ്പെടുക
8129390045
#thiruvananthapuram
#F