SSC MALAYALI (CHANNEL)
15.2K subscribers
663 photos
7 videos
783 files
1.7K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
SIMPLIFICATION.pdf
286.9 KB
SSC MALAYALI ONLINE COURSE

SIMPLIFICATION WORKSHEET
👍22👏3
സുഹൃത്തുക്കളെ,

SSC MALAYALIയുടെ ഓൺലൈൻ ഫ്രീ കോഴ്സ് വളരെയധികം ഉപകാരപ്പെടുന്നുണ്ട് എന്നു പറഞ്ഞുകൊണ്ട് ഒരുപാട് മെസേജുകളും കമന്റുകളും വരുന്നത് കാണുമ്പോൾ നമുക്ക് അതിയായ സന്തോഷമുണ്ട്.

കോഴ്സിൽ ഉൾപ്പെട്ട ചില ക്ലാസുകൾ നമ്മൾ കുറച്ച് കാലം മുമ്പ് തന്നെ പബ്ലിക്ക് ആയി അപ്‌ലോഡ് ചെയ്തതാണ്. അതുകൊണ്ട് തന്നെ നമ്മുടെ ലേറ്റസ്റ്റ് ആയിട്ടുള്ള
വീഡിയോകൾ മാത്രം നോക്കിയാൽ നിങ്ങൾക്ക് ക്ലാസുകൾ മുഴുവൻ കാണാൻ സാധിക്കുന്നതല്ല.
ക്ലാസിന്റെ ലിങ്കുകൾ എല്ലാം
ഓർഡറിൽ ലഭിക്കണം എന്നുള്ളവർക്ക് മൂന്ന് ഓപ്ഷനുകൾ ആണുള്ളത്.

1) SSC MALAYALI ടെലിഗ്രാം
ചാനലിൽ ജോയിൻ ചെയ്യുക. അവിടെ എന്നും രാവിലെയും വൈകുന്നേരവും ക്ലാസ് ലിങ്കുകൾ നൽകുന്നുണ്ട്.
Channel link : https://t.me/sscker

2) SSC MALAYALI യൂട്യൂബ് ചാനലിലെ കമ്മ്യൂണിറ്റി ടാബ് നോക്കുക. അവിടെയും ക്ലാസ് ലിങ്കുകൾ റെഗുലർ ആയി നൽകുന്നുണ്ട്.

3) താഴെ തന്നിരിക്കുന്ന നമ്മുടെ യൂട്യൂബ് പ്ലേ ലിസ്റ്റ് ഫോളോ ചെയ്യുക. ക്ലാസുകൾ എന്നും അതിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

SSC MALAYALI ONLINE FREE COURSE (SSC CGL, CHSL, MTS, GD, CPO): https://www.youtube.com/playlist?list=PLIlViYVPmQ1seEFcP4MO4Z0-fDWipIBnD

SSC CGL , CHSL, MTS, GD, CPO എന്നീ മുഴുവൻ പരീക്ഷകൾക്കും ഉപകാരപ്പെടുന്ന ക്ലാസുകൾ ആണ് നമ്മൾ നൽകുന്നത്.

അതില്‍ തന്നെ സിലബസ് കുറവായതിനാൽ MTS/GD പോലുള്ള പരീക്ഷകൾക്ക് നമ്മൾ നൽകുന്ന മുഴുവൻ ക്ലാസുകളും നോക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ നമ്മൾ അപ്‌ലോഡ് ചെയ്യുന്ന ക്ലാസുകൾ ഏതൊക്കെ പരീക്ഷകൾക്ക് ഉപകാരപ്പെടുന്നതാണ് എന്ന് അതിന്റെ ടൈറ്റിലിൽ നൽകുന്നുണ്ട്. അത് നോക്കിയതിന് ശേഷം മാത്രം ക്ലാസുകൾ കാണുക.

വാൽകഷ്ണം : SSC പരീക്ഷകളുടെ 95% ടോപിക്കുകളും നമ്മൾ ഇവിടെ കവർ ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും പൂർണ്ണമായി നമ്മളെ മാത്രം ആശ്രയിക്കാതിരിക്കുക. നല്ല ക്ലാസുകളും വർക്ക്ഷീറ്റുകളും എവിടെ നിന്നെല്ലാം കിട്ടുമോ അവയെല്ലാം ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
👍3412😁3🔥2👏2
NUMBER SYSTEM, LCM AND HCF.pdf
274.1 KB
SSC MALAYALI ONLINE COURSE

NUMBER SYSTEM, LCM AND HCF WORKSHEET
👍5🔥3
SURDS AND INDICES.pdf
260.3 KB
SSC MALAYALI ONLINE COURSE

SURDS AND INDICES WORKSHEET
SSC CGL 2020 TIER 2 ANSWER KEY OUT👇👇

https://ssc.nic.in/ChallengeSystem/ChallengeHomescreen
👍1
NOUNS AND PRONOUNS.pdf
205.2 KB
SSC MALAYALI ONLINE COURSE

NOUNS AND PRONOUNS WORKSHEET
👍5