mts2020_vacancies_25012022.pdf
95.3 KB
SSC MTS 2020 TENTATIVE VACANCY
Important_Notice_CGLE21_25012022.pdf
431.3 KB
Important Notice for candidates of CGLE-2021
Window for application form correction☝️☝️

SSC ക്ലാസുകൾ സൗജന്യമായി വേണോ?
എങ്കിൽ ഇത് വായിക്കൂ👇👇
സുഹൃത്തുക്കളെ,
കഴിഞ്ഞ ജനുവരി 1 മുതൽ LOGICAL REASONING ക്ലാസുകൾ നമ്മുടെ യൂട്യൂബ് ചാനൽ വഴി എല്ലാവർക്കും സൗജന്യമായി നല്‍കിയിരുന്നു. എല്ലാ ക്ലാസുകൾക്കും 5K views ലഭിക്കുകയാണെങ്കിൽ ബാക്കിയുള്ള ടോപിക്കുകളും സൗജന്യമായി നല്‍കുമെന്ന് അന്ന് നമ്മൾ പറഞ്ഞിരുന്നു.
വളരെ സങ്കടകരം എന്ന് പറയട്ടെ 1K views പോലും എല്ലാ വീഡിയോസിനും ഇതുവരെ ലഭിച്ചിട്ടില്ല.😥
പക്ഷെ കോഴ്സുകൾ വാങ്ങിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുറച്ചാളുകൾ നമ്മുടെ ഫ്രീ ക്ലാസുകൾ മാത്രം ആശ്രയിച്ച് വളരെ സീരിയസ് ആയി പഠിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി.🥳
അതുകൊണ്ട് തന്നെ ഒരു ചെറിയ നിബന്ധനയിൽ ബാക്കിയുള്ള ക്ലാസുകളും സൗജന്യമായി നൽകാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു.🤩
നമ്മുടെ ക്ലാസുകൾക്ക് വേണ്ട Thumbnails ഉണ്ടാക്കുന്ന പയ്യനു കൊടുക്കാനുള്ള തുക നിങ്ങളെല്ലാവരും കൂടി അയച്ചുതന്നാൽ, വരാൻ പോകുന്ന SSC CGL, CHSL, MTS, CPO, GD പരീക്ഷകൾക്ക് പൂര്‍ണ്ണമായും RRB NTPC, RRC GROUP D, PSC, BANKING പരീക്ഷകൾക്ക് ഭാഗികമായും ഉപകാരപ്പെടുന്ന 100നു മുകളിൽ വരുന്ന നമ്മുടെ എല്ലാ paid ക്ലാസുകളും (MATHS, ENGLISH & GK) അടുത്ത മാസം മുതൽ നിങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ്.🤗
ക്ലാസുകൾ വേണം എന്ന് താത്പര്യമുള്ളവരെല്ലാം 7034401810 (UPI UD : nujoomkm16@oksbi) എന്ന നമ്പറിലേക്ക് Google pay or Phonepe വഴി (Don't message or call to this number) Rs.50 രൂപയിൽ കൂടാത്ത ഒരു തുക സംഭാവനയായി അയക്കുക.😊
(ആരെയും നിർബന്ധിക്കുന്നില്ല. പൈസ അയക്കാത്തവർക്കും ക്ലാസുകൾ ലഭിക്കുന്നതാണ്.)
ഉദ്ദേശിച്ച തുക കിട്ടിയാൽ വരാൻ പോകുന്ന SSC CGL, CHSL, MTS പരീക്ഷകൾക്ക് മുമ്പായി മുഴുവൻ ക്ലാസുകളും അപ്‌ലോഡ് ചെയ്യുന്നതാണ്. ഇനി ഉദ്ദേശിച്ച തുക കിട്ടിയില്ലെങ്കിൽ എല്ലാവർക്കും അവരവർ അയച്ച തുക തിരിച്ച് നൽകുന്നതാണ്.😎
(ഇനി എല്ലാ ക്ലാസുകളും ഒന്നിച്ച് വേണം എന്നുള്ളവരാണെങ്കിൽ ഫെബ്രുവരി 10ന് മുമ്പായി 500 രൂപ പേമെന്റ് നടത്തിയ ശേഷം അതിന്റെ സ്ക്രീൻ ഷോട്ട് SSC MALAYALI ടെലിഗ്രാം ചാനൽ അഡ്മിൻസിന് അയക്കുക.)

👍3
SELECTION POST EXAMINATION, 2021 (MATRICULATION LEVEL)
Application Status
https://ssckkr.kar.nic.in/sschallticket/sp9_matric.aspx

Combined Graduate Level Examination, 2020 (Tier-III) - Click here to know the Status, Venue City, date of exam and time.👇👇
https://ssckkr.kar.nic.in/sschallticket/cgl20_t3.aspx

Combined Graduate Level Examination, 2020 (Tier-III) - Click here to download Admit Card for CGLE Tier- scheduled on 06.02.2022👇👇
https://ssckkr.kar.nic.in/sschallticket/cgl_2020_t3_login.aspx

Status_Report_of_Results_as_on_04.02.2022.pdf
172.7 KB
Status Report of Results as on 04-02-2022
SSC MALAYALI ONLINE FREE COURSE
CLASS - 1
TOPIC - MATHS
SUB TOPIC - NUMBER SYSTEM
EDUCATOR - MUSTAFA RASHEED(CGDA AUDITOR)
https://youtu.be/Zkoer0iTS5o

YouTube
NUMBER SYSTEM || MATHS || SSC MALAYALI ONLINE COURSE || CGL, CHSL, MTS, GD, CPO
Why I resigned from CBI : https://youtu.be/12rr0RpLljw
NUMBER SYSTEM, LCM AND HCF WORKSHEET : https://t.me/sscker/942
SSC MALAYALI ONLINE COURSE PLAYLIST : https://youtube.com/playlist?list=PLIlViYVPmQ1seEFcP4MO4Z0-fDWipIBnD
This is a video from SSC MALAYALI…

👍22👏1