notice_CGLE_23122021.pdf
1.2 MB
SSC CGL 2021 NOTIFICATION OUT❤️❤️
LAST DATE JAN 23👍👍
LAST DATE JAN 23👍👍
ImportantNotice-CGL2021_23122021.pdf
334.9 KB
Important instructions regarding uploading of photographs and correction of online Application data for SSC CGLE 2021 candidates
ഇതുവരെയും പെയ്ഡ് ആയിട്ട് നൽകിയിരുന്ന SSC MALAYALIയുടെ LOGICAL REASONING ക്ലാസുകൾ (worksheet ഉൾപ്പടെ) ഈ വരുന്ന പുതുവത്സര ദിനം (2022 ജനുവരി 1) മുതൽ എല്ലാവർക്കും സൗജന്യമായി നമ്മുടെ യൂട്യൂബ് ചാനൽ വഴി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.✌️
ഈ ഒരു വീഡിയോ സീരീസിന് ഉദ്യോഗാർത്ഥികളായ നിങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ ബാക്കിയുള്ള വിഷയങ്ങളുടെ പെയ്ഡ് ക്ലാസുകളും (MATHS, ENGLISH & GK) ഈ ചാനലിലൂടെ തന്നെ നിങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ്.👍
Note the point once again
"മികച്ച പ്രതികരണം ലഭിക്കുകയാണെങ്കിൽ മാത്രം"😜😜
അതുകൊണ്ട് നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്ത് കൊടുക്കുക.
ക്ലാസുകൾ എടുക്കുന്നത് MUHAMMED MUSTAFA RASHEED SIR(CGDA AUDITOR)❤️❤️

✒️SSC MALAYALI ONLINE COURSE
📕
📌Jan 1 - Classification Part 1
📌Jan 2 - Classification Part 2
📌Jan 3 - Analogy
📌Jan 4 - Series
📌Jan 5 - Coding Decoding Part 1
📌Jan 6 - Coding Decoding Part 2
📌Jan 7 - Direction and Distance
📌Jan 8 - Blood Relation Part 1
📌Jan 9 - Blood Relation Part 2
📌Jan 10 - Ranking
📌Jan 11 - Seating Arrangement
📌Jan 12 - Syllogism Part 1
📌Jan 13 - Syllogism Part 2
📌Jan 14 - Venn Diagram
📌Jan 15 - Arrangement of words & Mathematical operations
📌Jan 16 - Missing Number
📌Jan 17 - Calendar
📌Jan 18 - Non verbal Reasoning
📌Jan 19 - Counting of figures
📌Jan 20 - Cube and Dice
📌Jan 21 - Clock
എല്ലാ ക്ലാസുകളും അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് SSC MALAYALI യൂട്യൂബ് ചാനൽ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്.
വർക്ക്ഷീറ്റ് SSC MALAYALI ടെലിഗ്രാം ചാനൽ വഴിയും നൽകുന്നതാണ്👍👍
Channel link - https://t.me/sscker
ഈ Logical Reasoning സീരീസ് നല്ല രീതിയിൽ നിങ്ങൾ വിജയിപ്പിച്ചാൽ, മുൻവർഷങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അദ്ധ്യാപകർ തയ്യാറാക്കിയ ബാക്കിയുള്ള മുഴുവൻ വിഷയങ്ങളുടെയും ഉയര്‍ന്ന നിലവാരമുള്ള ക്ലാസുകൾ സൗജന്യമായി നിങ്ങൾക്ക് നൽകുന്നതാണ്❤️❤️
അല്ലാത്ത പക്ഷം ഇപ്പോഴുള്ള സ്ഥിതി തന്നെ തുടരുന്നതാണ്. യൂട്യൂബ് ചാനലിലൂടെ ആരോരും ശ്രദ്ധിക്കാതെ, ഗതി കിട്ടാത്ത പ്രേതത്തെ പോലെ നമ്മുടെ ക്ലാസുകൾ അലഞ്ഞു നടക്കുന്നത് കാണാൻ വളരെയധികം കഷ്ടപ്പെട്ട് ആ ക്ലാസുകൾ തയ്യാറാക്കിയ നമ്മുടെ മനസ്സ് അനുവദിക്കില്ല🙏😥
അതുകൊണ്ട് നിങ്ങൾ എല്ലാവരും ഈ ക്ലാസുകൾ കണ്ടാൽ മാത്രം പോര, നല്ലൊരു ഗവണ്മെന്റ് ജോലിക്ക് ആത്മാര്‍ത്ഥമായി തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എല്ലാ ക്ലാസുകളും ഷെയർ ചെയ്ത് എത്തിക്കുകയും കൂടി ചെയ്യുക✌️✌️
ഇനിയെല്ലാം നിങ്ങളുടെ കയ്യിൽ. നിങ്ങൾ റെഡിയാണെങ്കിൽ
👇👇
📚LET'S GROW TOGETHER📚
📕
LOGICAL REASONING(SCHEDULE)📌Jan 1 - Classification Part 1

അങ്ങനെ പുതുവത്സര ദിനമായ നാളെ മുതൽ നമ്മൾ LOGICAL REASONING സീരീസ് ക്ലാസുകൾ ആരംഭിക്കുകയാണ്.
ഇത് വെറുമൊരു ടെസ്റ്റ് ഡോസ് മാത്രമാണ്.
മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ ഈ സീരീസ് നിങ്ങൾ ഓരോരുത്തരും ഷെയർ ചെയ്ത് പരമാവധി കുട്ടികളിലേക്ക് എത്തിക്കുകയാണെങ്കിൽ ബാക്കിയുള്ള ടോപിക്ക്സിന്റെ മുഴുവൻ പെയ്ഡ് ക്ലാസുകളും ഫ്രീ ആയിട്ട് പിറകെ വരുന്നതാണ്.❤️
ഓരോ ക്ലാസിനും 5K views ആണ് നമ്മുടെ ലക്ഷ്യം. ✌️
അത് നിങ്ങൾ എത്തിക്കുകയാണെങ്കിൽ SSC CGL, CHSL, MTS, GD, CPO പരീക്ഷകൾക്ക് എല്ലാ മലയാളികളും ഇപ്രാവശ്യം ഫ്രീ ആയിട്ട് പഠിക്കും.😍
അപ്പോൾ ഇനി എല്ലാം നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു. 👍
2022 നിങ്ങൾ എല്ലാവരുടെയും സ്വപ്നങ്ങൾ പൂവണിയുന്ന വർഷമാവട്ടെ എന്ന് ആശംസിക്കുന്നു.🥰
📚
💝ADVANCE HAPPY NEW YEAR TO ALL💝

LET'S GROW TOGETHER📚💝ADVANCE HAPPY NEW YEAR TO ALL💝
SSC CGL, CHSL, MTS എന്നിങ്ങനെ തുടരെത്തുടരെ മൂന്ന് പരീക്ഷകളുമായിട്ടാണ് ഈ 2022 നിങ്ങളെ കാത്തിരിക്കുന്നത്.
അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായി 2022 മാറ്റാനുള്ള തയ്യാറെടുപ്പുകൾ ഉടനെത്തന്നെ ആരംഭിക്കുക.👍
Opportunities don't often come along. So, when they do, you have to grab them. - AUDREY HEPBURN
കുറച്ച് നേരത്തെ ആയിപ്പോയി എന്നറിയാം. എന്നാലും,
HAPPY NEW YEAR TO ALL OUR SSC MALAYALI FAMILY MEMBERS😍❤️

🔷PERCENTAGE🔷
TUTOR -
LANGUAGE - MALAYALAM
🔴PART 1 - https://youtu.be/8R0P6gOWl5w
🔴PART 2 - https://youtu.be/uvuRPH0UXEs
🔴PART 3 - https://youtu.be/EobK3LS4k9w
🔴PART 4 - https://youtu.be/hmGXiI90hvM
🔴PART 5 - https://youtu.be/fwC3oHcubUo
🔴PART 6 - https://youtu.be/SZsFSBFvbdI
🔴PART 7 - https://youtu.be/B0qyhGwv8NY
🔴PART 8 - https://youtu.be/xnqIsXxl1aY
TUTOR -
RASHIDLANGUAGE - MALAYALAM
🔴PART 1 - https://youtu.be/8R0P6gOWl5w
🔴PART 2 - https://youtu.be/uvuRPH0UXEs
🔴PART 3 - https://youtu.be/EobK3LS4k9w
🔴PART 4 - https://youtu.be/hmGXiI90hvM
🔴PART 5 - https://youtu.be/fwC3oHcubUo
🔴PART 6 - https://youtu.be/SZsFSBFvbdI
🔴PART 7 - https://youtu.be/B0qyhGwv8NY
🔴PART 8 - https://youtu.be/xnqIsXxl1aY
Click here to know the Status, Venue City, date of exam and time of Combined Higher Secondary Level (Tier 2) Examination, 2020👇👇
https://ssckkr.kar.nic.in/sschallticket/chsl20_t2.aspx
https://ssckkr.kar.nic.in/sschallticket/chsl20_t2.aspx