SSC MALAYALI (CHANNEL)
15.2K subscribers
663 photos
7 videos
783 files
1.7K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
Tomorrow onwards👍
📚LET'S GROW TOGETHER📚
Anyone interested to take classes (any subject) through SSC MALAYALI youtube channel please contact any of the admins of SSC MALAYALI telegram channel. SSC MALAYALI is open to all those who are in search for a platform to show their teaching skills.

📚'LET'S GROW TOGETHER'📚
https://youtu.be/8R0P6gOWl5w

PERCENTAGE || PART 1
SSC tentative exam calendar 2021-2022

SSC CGL 2021 Notification on December 23
ഈ പുതുവത്സരദിനത്തിൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും TEAM SSC MALAYALIയുടെ വക ഒരു കിടിലൻ സമ്മാനം❤️❤️

WAIT FOR THE SURPRISE ANNOUNCEMENT AT 6 PM ON 1st JANUARY✌️✌️


📚LET'S GROW TOGETHER📚

Subscribe our YouTube channel for more updates : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
notice_CGLE_23122021.pdf
1.2 MB
SSC CGL 2021 NOTIFICATION OUT❤️❤️

LAST DATE JAN 23👍👍
ImportantNotice-CGL2021_23122021.pdf
334.9 KB
Important instructions regarding uploading of photographs and correction of online Application data for SSC CGLE 2021 candidates
സഖാക്കളെ,
ന്യൂ ഇയർ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന SSC MALAYALIയുടെ സർപ്രൈസ് അനൗൺസ്മെന്റ് ക്രിസ്മസ് ദിനമായ ഇന്ന് വൈകുന്നേരം 6 മണിയിലേക്ക് മാറ്റിയിരിക്കുന്ന വിവരം എല്ലാവരേയും സന്തോഷപൂർവ്വം അറിയിക്കുകയാണ്.

ആഹ്ലാദിപ്പിൻ അർമാദിക്കിൻ🥳🥳
👍1
ഇതുവരെയും പെയ്ഡ് ആയിട്ട് നൽകിയിരുന്ന SSC MALAYALIയുടെ LOGICAL REASONING ക്ലാസുകൾ (worksheet ഉൾപ്പടെ) ഈ വരുന്ന പുതുവത്സര ദിനം (2022 ജനുവരി 1) മുതൽ എല്ലാവർക്കും സൗജന്യമായി നമ്മുടെ യൂട്യൂബ് ചാനൽ വഴി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.✌️

ഈ ഒരു വീഡിയോ സീരീസിന് ഉദ്യോഗാർത്ഥികളായ നിങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ ബാക്കിയുള്ള വിഷയങ്ങളുടെ പെയ്ഡ് ക്ലാസുകളും (MATHS, ENGLISH & GK) ഈ ചാനലിലൂടെ തന്നെ നിങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ്.👍

Note the point once again
"മികച്ച പ്രതികരണം ലഭിക്കുകയാണെങ്കിൽ മാത്രം"😜😜

അതുകൊണ്ട് നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്ത് കൊടുക്കുക.

ക്ലാസുകൾ എടുക്കുന്നത് MUHAMMED MUSTAFA RASHEED SIR(CGDA AUDITOR)
❤️❤️
✒️SSC MALAYALI ONLINE COURSE

📕LOGICAL REASONING(SCHEDULE)

📌Jan 1 - Classification Part 1
📌Jan 2 - Classification Part 2
📌Jan 3 - Analogy
📌Jan 4 - Series
📌Jan 5 - Coding Decoding Part 1
📌Jan 6 - Coding Decoding Part 2
📌Jan 7 - Direction and Distance
📌Jan 8 - Blood Relation Part 1
📌Jan 9 - Blood Relation Part 2
📌Jan 10 - Ranking
📌Jan 11 - Seating Arrangement
📌Jan 12 - Syllogism Part 1
📌Jan 13 - Syllogism Part 2
📌Jan 14 - Venn Diagram
📌Jan 15 - Arrangement of words & Mathematical operations
📌Jan 16 - Missing Number
📌Jan 17 - Calendar
📌Jan 18 - Non verbal Reasoning
📌Jan 19 - Counting of figures
📌Jan 20 - Cube and Dice
📌Jan 21 - Clock

എല്ലാ ക്ലാസുകളും അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് SSC MALAYALI യൂട്യൂബ് ചാനൽ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്.
വർക്ക്ഷീറ്റ് SSC MALAYALI ടെലിഗ്രാം ചാനൽ വഴിയും നൽകുന്നതാണ്👍👍
Channel link -
https://t.me/sscker

Logical Reasoning സീരീസ് നല്ല രീതിയിൽ നിങ്ങൾ വിജയിപ്പിച്ചാൽ, മുൻവർഷങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അദ്ധ്യാപകർ തയ്യാറാക്കിയ ബാക്കിയുള്ള മുഴുവൻ വിഷയങ്ങളുടെയും ഉയര്‍ന്ന നിലവാരമുള്ള ക്ലാസുകൾ സൗജന്യമായി നിങ്ങൾക്ക് നൽകുന്നതാണ്❤️❤️

അല്ലാത്ത പക്ഷം ഇപ്പോഴുള്ള സ്ഥിതി തന്നെ തുടരുന്നതാണ്. യൂട്യൂബ് ചാനലിലൂടെ ആരോരും ശ്രദ്ധിക്കാതെ, ഗതി കിട്ടാത്ത പ്രേതത്തെ പോലെ നമ്മുടെ ക്ലാസുകൾ അലഞ്ഞു നടക്കുന്നത് കാണാൻ വളരെയധികം കഷ്ടപ്പെട്ട് ആ ക്ലാസുകൾ തയ്യാറാക്കിയ നമ്മുടെ മനസ്സ് അനുവദിക്കില്ല🙏😥

അതുകൊണ്ട് നിങ്ങൾ എല്ലാവരും ഈ ക്ലാസുകൾ കണ്ടാൽ മാത്രം പോര, നല്ലൊരു ഗവണ്മെന്റ് ജോലിക്ക് ആത്മാര്‍ത്ഥമായി തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എല്ലാ ക്ലാസുകളും ഷെയർ ചെയ്ത് എത്തിക്കുകയും കൂടി ചെയ്യുക✌️✌️

ഇനിയെല്ലാം നിങ്ങളുടെ കയ്യിൽ. നിങ്ങൾ റെഡിയാണെങ്കിൽ
👇👇

📚LET'S GROW TOGETHER📚