https://ssckkr.kar.nic.in/sschallticket/chsl_2020_login.aspx
Click here to Download your Admit Card for Combined Higher Secondary (10+2) Level Examination, 2020 (PAPER-I) RESCHEDULED☝️☝️

🏆🏆SSC MALAYALI🏆🏆
🔥LET'S GROW TOGETHER🔥
നാളെ SSC CHSL പരീക്ഷ എഴുതാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ📢🔈
🔴 സൈറ്റിൽ കയറി എക്സാം സെന്റർ പഴയത് തന്നെ ആണോ എന്ന് നോക്കുക.(കഴിഞ്ഞ പ്രാവശ്യം കുറച്ച് പേർക്ക് അവസാന നിമിഷം സെന്റർ മാറിയിട്ടുണ്ട്)👍😱
🔴 ഇന്ന് രാത്രി നേരത്തെ ഉറങ്ങുക. പരീക്ഷക്ക് മുൻപ് നല്ല ഉറക്കം ലഭിക്കാൻ നോക്കുക.🛌
🔴 ഇന്ന് വൈകുന്നേരം മുതൽ അത് പഠിച്ചോ ഇത് പഠിച്ചോ എന്ന് ചോദിച്ചു മെസേജ് അയക്കുന്നവരെ ഒരു ദിവസത്തേക്ക് ബ്ളോക്ക് ചെയ്തു വെക്കുക.🔪💣🔫
🔴 വൈകുന്നേരത്തോടുകൂടി പുസ്തകങ്ങൾ എല്ലാം അടച്ച് വെച്ച് മനസ്സിന് സന്തോഷം തരുന്ന ആരെങ്കിലും ആയിട്ട് കുറച്ച് നേരം സംസാരിച്ചിരിക്കുക.🎧🎹
🔴 പരീക്ഷക്ക് ആവശ്യമുള്ള അഡ്മിറ്റ് കാർഡ്, 2 ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ് ഒറിജിനൽ(ജനന തീയതി ഉള്ളത്), സെൽഫ് ഡിക്ലറേഷൻ, ഫേസ് മാസ്ക്, സാനിറ്റൈസർ(ചെറിയ ബോട്ടിൽ) എന്നിവ എല്ലാം എടുത്തു വെച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.🧰🗝
🔴 രാവിലെ എണീറ്റ ഉടനെ പുതിയ കൺസെപ്റ്റുകളും ചോദ്യങ്ങളും പഠിക്കാൻ നിക്കാതെ, ഇക്വേഷൻസും ഷോർട്ട് നോട്സും എഴുതിയിട്ടുള്ള പുസ്തകം ഒന്ന് റിവൈസ് ചെയ്തു നോക്കുക. ഈ പുസ്തകം മാത്രം പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക.📓📙
🔴എക്സാംന് മുൻപ് മിതമായ രീതിയിൽ ലഘുവായ ഭക്ഷണം കഴിക്കുക. എക്സാംന് ശേഷം ഒരു ഫുൾ ബിരിയാണിയോ മന്തിയോ കഴിക്കുക.🍌🍳🍗🍺
🔴 വീട്ടിൽ നിന്നും first shift - ൽ പരീക്ഷക്ക് പോകുന്നവർ ആണെങ്കിൽ ഒരു 7 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തുന്നത് കണക്കാക്കി വീട്ടിൽ നിന്നും ഇറങ്ങുക.🚗🏍
🔴 എന്ട്രി ക്ലോസിംഗ് ടൈം 8:30 ആണെങ്കിലും ഒരു 8 മണിക്ക് തന്നെ എക്സാം ഹാളിൽ കയറി ബാക്കിയുള്ള പ്രൊസീഡേഴ്സ് കംപ്ലീറ്റ് ചെയ്യുക. അവസാന സമയം ഓടിക്കയറി ആ തിരക്കിൽ പെടാതിരിക്കുക.🕘⏱
🔴 ആഭരണങ്ങളും വാച്ചുമെല്ലാം വീട്ടിൽ വെച്ച് വരുന്നതാവും നല്ലത്.💍⌚️
🔴 എക്സാം ഹാളിൽ കയറിയതിന് ശേഷം നിങ്ങൾ പഠിച്ചതൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കാതിരിക്കുക. നിങ്ങൾ പഠിച്ചതാണെങ്കിൽ അത് അവിടെ തന്നെ ഉണ്ടാകും.💆♀💆
🔴 പേനയും ആവശ്യമുള്ള പേപ്പറും എക്സാം തുടങ്ങുന്നതിന് ഒരു 10 മിനുട്ട് മുമ്പ് തന്നെ ഇൻവിജിലേറ്ററോട് ചോദിച്ചു വാങ്ങിച്ച് വെക്കുക. പേന തെളിയുന്നുണ്ടോ ആവശ്യത്തിന് മഷിയുണ്ടോ എന്നൊക്കെ നോക്കുക.✒️📄
🔴 മോണിറ്ററിനും മൗസിനും കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുക. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഉടൻ തന്നെ ഇൻവിജിലേറ്ററെ അറിയിക്കുക.🖥⌨
🔴 ഇൻവിജിലേറ്റർമാരോട് ഒരു കാരണവശാലും മോശമായി പെരുമാറാതിരിക്കുക. അവർ വിചാരിച്ചാൽ വേണമെങ്കിൽ നിങ്ങളെ എക്സാം ഹാളിൽ നിന്ന് പുറത്താക്കാവുന്നതാണ്.👨✈️⚰
🔴 എക്സാം ചിലപ്പോൾ ബുദ്ധിമുട്ട് ആയി എന്ന് വരാം, ഒരു കാര്യം ഓർക്കുക പരീക്ഷക്ക് വേണ്ടി നന്നായി തയ്യാറെടുത്തിട്ടും നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ അത് എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും.🤓🤩
🔴 ഏതെങ്കിലും ചോദ്യങ്ങൾ ബുദ്ധിമുട്ടായി തോന്നിയാൽ ഒരു മടിയും കൂടാതെ അത് സ്കിപ് ചെയ്യുക. എന്നിട്ട് അവസാനം സമയം ഉണ്ടെങ്കിൽ മാത്രം അത് വീണ്ടും ചെയ്യാൻ ശ്രമിക്കുക.🏃♀🏃♂
🔴 എക്സാം സമയത്ത് കട്ട് ഓഫിനെ പറ്റിയും മറ്റും ഒന്നും ആലോചിച്ച് സമയം കളയാതെ പരമാവധി ചോദ്യങ്ങൾക്ക് ഉത്തരം ചെയ്യുക.✍✍
🔴 അതുപോലെ ഒരു ചോദ്യത്തിന്റെ ഉത്തരം ചെയ്തു നോക്കിയിട്ട് കിട്ടുന്നില്ലെങ്കിൽ ഒരു പ്രാവശ്യം കൂടി ചെയ്തു നോക്കിയിട്ട് അടുത്ത ചോദ്യത്തിലേക്ക് പോവുക. ഒരു കാര്യം ഓർക്കുക നിങ്ങൾ മാത്രമല്ല ചോദ്യങ്ങൾ തയ്യാറാക്കുന്നവരും മനുഷ്യരാണ്, അതുകൊണ്ട് തന്നെ അവർക്കും തെറ്റുകൾ സംഭവിക്കാം.🤷♀🤷♂
🔴 നമ്മുടെ നാട്ടിൽ ഇപ്പാൾ കൊറോണ പടർന്ന് പിടിക്കുന്ന കാലമായതിനാൽ എല്ലാവരും സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ശ്രദ്ധിക്കുക. ഒരാഴ്ച കഴിഞ്ഞാൽ SSC CGL 2020 പരീക്ഷ ഉള്ളതാണ്. കോവിഡ് പോസിറ്റീവ് ആയവരെ എക്സാം എഴുതിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും എസ് എസ് സിയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. അതുകൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.🙆♂🚑
🔴 We have 3000+ members in our telegram group. അതുകൊണ്ട് പരിക്ഷ കഴിഞ്ഞവർ ഓർമ്മ വരുന്ന questions ഉടൻ തന്നെ നമ്മുടെ telegram ഗ്രൂപ്പിൽ പോസ്റ്റ് ചെയുകയോ അതോ ഗ്രൂപ്പിലെ ADMINS -il ആർകെങ്കിലും അയച്ചു കൊടുക്കയോ ചെയുക . അത് വരുന്ന ഷിഫ്റ്റ് കളിൽ എക്സാം എഴുതുന്നവർക് ഒരു ഉപകാരം ആവും. Sharing is caring 😊
🔺വാൽ കഷ്ണം🔺 : മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എക്സാമിന് സീരിയസ് ആയിട്ട് പഠിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ്. അല്ലാത്തവർക്ക് ബാധകമല്ല.😎😎
എല്ലാവർക്കും SSC MALAYALI TEAM nte വിജയാശംസകൾ. പോയി തകർത്ത് വാ മക്കളെ. ഈ എക്സാം നമുക്കുള്ളതാ💪💪🥳🥳🥳🥳

SSC CGL 2020 APPLICATION STATUS OUT
Click here to know the Venue City, date of exam and time for CGLE 2020 Tier-I scheduled from 13/08/2021 to 24/08/2021👇👇
https://ssckkr.kar.nic.in/sschallticket/cgl_2020_status.aspx

https://ssckkr.kar.nic.in/sschallticket/cgl_2020_login.aspx
Click here to download Admit Card for Combined Graduate Level Exam, 2020(Tier-I) commencing 13/08/2021. Admit card can be downloaded 4 days before the exam☝️☝️

നാളെ (13/08/2021) ആരംഭിക്കുന്ന SSC CGL 2020 Tier 1 പരീക്ഷ എഴുതാൻ പോകുന്നവരാണോ നിങ്ങൾ, എങ്കിൽ വരൂ മനസ്സ് കൂളാക്കാൻ നമുക്ക് കുറച്ച് നേരം സംസാരിച്ചിരിക്കാം.
Last minute tips by TEAM SSC MALAYALI.
ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് SSC MALAYALI യൂട്യൂബ് ചാനലിൽ ലൈവ്.
എല്ലാവരും പങ്കെടുക്കുക.✌️✌️

Network issue karanam live cut aayi poyi.
Sorry for the inconvenience caused 🙏🙏
Network shery aayal udane groupil ariyikkunnathaan👍👍

https://youtu.be/GQi4p5s7100
Live at 3.40
Join through this link☝️☝️
നെറ്റ്വർക്ക് പ്രശ്നം ഒന്നും ഇനി ഉണ്ടാവില്ല എന്ന് പ്രത്യാശിക്കാം.😜😜

YouTube
SSC CGL 2020 II LAST MINUTE TIPS
The main purpose of our channel is to ensure selection of candidates from Kerala to lucrative central government jobs. Message 9744878490 (Telegram or Whatsa...
👍1
CGL 2019 Schedule.pdf
529.5 KB
CGLE-2019: Schedule for Document Verification(02/09/2021 to 13/09/2021). For rest of the candidates, the Schedule will be uploaded shortly