🔷MENSURATION 2D🔷
LANGUAGE - MALAYALAM
🔴 PART 1 - Triangles
https://youtu.be/O7I9c3a-gjw
🔴 PART 2 - Quadrilaterals
https://youtu.be/ja_JlG8OyOk
🔴 PART 3 - Polygons and Circles
https://youtu.be/vby5hNgADVs
LANGUAGE - MALAYALAM
🔴 PART 1 - Triangles
https://youtu.be/O7I9c3a-gjw
🔴 PART 2 - Quadrilaterals
https://youtu.be/ja_JlG8OyOk
🔴 PART 3 - Polygons and Circles
https://youtu.be/vby5hNgADVs
Writeup_CHSL2018_SkillTest_Result_10062021_1.pdf
416.3 KB
CHSL 2018-Typing test/DEST results for shortlisting of candidates to appear for DV.
For doubts and discussions,join our public interaction platform @ssckrl
LIVE FREE WEBINAR ON SSC CGL, CHSL, MTS AWARENESS AND STRATEGY
സുഹൃത്തുക്കളെ,
നമ്മളിൽ ഒരു നല്ല സർക്കാർ ജോലി ലഭിക്കണം എന്ന ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ നമുക്ക് ചുറ്റും നമ്മളടക്കമുള്ള എല്ലാവരും ഇന്ന് PSC പരീക്ഷകൾക്ക് പുറകെയാണ്. ചിലർ UPSC, RRB, BANKING പോലെയുള്ള മേഖലകളിലേക്കും തിരിയുന്നു.
എന്നാൽ തുടക്കത്തിൽ തന്നെ 25000 മുതൽ 75000 ശമ്പളം ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് B,C,D തസ്തികകളിലേക്ക് നിയമനം നടത്തുന്ന SSC (Staff Selection Commission) എന്ന സ്ഥാപനത്തെ പറ്റി മലയാളികളായ നമുക്ക് എത്ര പേർക്ക് അറിയാം.
CBI, NIA, ED, NARCOTICS, INCOME TAX, CUSTOMS, GST തുടങ്ങി അനേകം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കാണ് SSC വഴി നിയമനം നടത്തുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് വെവ്വേറെ പരീക്ഷകളിലൂടെ ഓരോ വർഷവും 25000ത്തിൽ അധികം ഒഴിവുകളിലേക്കാണ് SSC പരീക്ഷ നടത്തുക. ഇതിൽ വെറും 500ൽ താഴെ ഒഴിവുകളിലേക്കാണ് നമ്മൾ മലയാളികൾ നിയമിക്കപ്പെടുന്നത്.
അത് നമ്മൾ മലയാളികൾക്കിടയിൽ ഈ പരീക്ഷ പാസ്സാവാൻ തക്ക പ്രാപ്തരായ ആളുകൾ ഇല്ലാത്തതിന്റെ കുറവുകൊണ്ടല്ല. മറിച്ച് നമ്മളിൽ ഭൂരിഭാഗം പേരും ഈ പരീക്ഷയെപ്പറ്റി കേട്ടിട്ടുപോലും ഇല്ല എന്നുള്ളത് കൊണ്ടാണ്.
അതുകൊണ്ട് തന്നെ മുൻവർഷങ്ങളിലെ SSC പരീക്ഷകളിൽ ഉയര്‍ന്ന നേട്ടം കൈവരിച്ച കുറച്ച് മലയാളികളെ മുൻനിർത്തി ഈ വരുന്ന ഞായറാഴ്ച(20/06/2021) വൈകുന്നേരം 3 മണിക്ക് TEAM SSC MALAYALI നമ്മുടെ യൂട്യൂബ് ചാനലിലൂടെ (SSC MALAYALI) ഒരു FREE WEBINAR നടത്തുന്നുണ്ട്.
മുഖ്യാതിഥികൾ
● GEORGE E MATHEW (SSC CGL 2018 AIR 5 - INCOME TAX INSPECTOR)
● AJMAL N (ASO in MINISTRY OF EXTERNAL AFFAIRS)
പങ്കെടുക്കുന്നവർ
● JAZEEL MC (CGST INSPECTOR)
● ATHUL M DAS (CGST INSPECTOR)
● KIRAN V (PREVENTIVE OFFICER)
● SAFDAR HASHMI (CGST INSPECTOR)
● MUSTAFA RASHEED (CGDA AUDITOR)
● NAVYA KS (CGDA AUDITOR)
● SANOOP C (TA CBDT)
● JINU MR (SSC MTS 2019 ACHIEVER)
SSC പരീക്ഷയെപ്പറ്റിയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഇവർ ഇവിടെ മറുപടി നൽകുന്നതായിരിക്കും.
പ്രസ്തുത പരിപാടിയിലേക്ക് നിങ്ങൾ എല്ലാവരേയും ഞങ്ങൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൂടാതെ പറ്റുന്നവരെല്ലാം ഈ മെസേജ് ഒരു ദിവസത്തേക്ക് വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയും ബാക്കിയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പരമാവധി ഷെയർ ചെയ്തും പ്ലസ് ടുവിനും ഡിഗ്രിക്കും പഠിക്കുന്ന നിങ്ങളുടെ അനിയന്മാരെയും അനിയത്തിമാരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുക.
❤️❤️SSC MALAYALI❤️❤️
🔥LET'S GROW TOGETHER🔥
Youtube : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
Telegram Group : https://t.me/ssckrl
Telegram Channel : https://t.me/sscker
Facebook : https://www.facebook.com/SSC-Malayali-109314791299594

🔷MENSURATION 3D🔷
LANGUAGE - MALAYALAM
🔴 PART 1 - Cube and Cuboid
https://youtu.be/1eRAGaJbNdM
🔴 PART 2 - Cylinder and Cone
https://youtu.be/4Ycbxa9B04w
🔴 PART 3 - Sphere and Hemisphere
https://youtu.be/e3frudKmGvU
LANGUAGE - MALAYALAM
🔴 PART 1 - Cube and Cuboid
https://youtu.be/1eRAGaJbNdM
🔴 PART 2 - Cylinder and Cone
https://youtu.be/4Ycbxa9B04w
🔴 PART 3 - Sphere and Hemisphere
https://youtu.be/e3frudKmGvU
FREE WEBINAR ON SSC CGL CHSL MTS AWARENESS & STRATEGY
Sunday, 20 June · 2:45 – 5:00pm
Google Meet joining info
Video call link: https://meet.google.com/hay-vofg-xym

Google
Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.
Google meet link for today's webinar at 3 PM.
☝️☝️
നേരിട്ട് സംശയങ്ങൾ ചോദിക്കാനുള്ളവർ മാത്രം ഗൂഗിൾ മീറ്റിൽ കയറിയാൽ മതിയാകും. അല്ലാത്തവർക്ക് യൂട്യൂബ് ലൈവ് ചാറ്റിലൂടെ സംശയങ്ങൾ ചോദിക്കാവുന്നതാണ്.
കൃത്യം 3 മണിക്ക് വെബിനാർ ആരംഭിക്കുന്നതാണ്. എല്ലാവരും തങ്ങളുടെ ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന കൂട്ടുകാരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുക.
❤Let's grow together❤