SSC MALAYALI (CHANNEL)
15.1K subscribers
651 photos
7 videos
783 files
1.67K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
വീഡിയോസ് മുഴുവൻ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തീർച്ചയായും നിങ്ങൾ dislike ചെയ്യണം😊

But these dislikes are within 5 minutes after we published our video.

Thanks for those who are trying to demotivate us, because you are the real motivation for us😊👍

❤️LET'S GROW TOGETHER
❤️🏆SSC MALAYALI🏆❤️

6 മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച SSC MALAYALI എന്ന നമ്മുടെ യൂട്യൂബ് ചാനൽ ഇപ്പോൾ 5000 സബ്സ്ക്രൈബേഴ്സ് പിന്നിട്ടിരിക്കുകയാണ്.
ഇതുവരെ നമ്മൾ ചെയ്ത എല്ലാ വീഡിയോസിനും അകമഴിഞ്ഞ് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി.
ഇനിയും നിങ്ങൾക്ക് എല്ലാ സപ്പോർട്ടുമായി ഈ TEAM SSC MALAYALI നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതാണ്.

ഈ 5000 സബ്സ്ക്രൈബേഴ്സ്സ് സന്തോഷം നിങ്ങളുടെ കൂടെ ആഘോഷിക്കാൻ നമ്മൾ തീരുമാനിച്ചിരിക്കുകയാണ്.
ആയതിനാൽ വെള്ളിയാഴ്ച (04/06/2021) രാത്രി 8 മണിക്ക് SSC MALAYALI (https://t.me/ssckrl) എന്ന നമ്മുടെ ടെലിഗ്രാം ഗ്രൂപ്പ് വഴി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

🥇1st Prize - Rs.600 worth study materials

🥈2nd Prize - Rs.400 worth study materials

🥉3rd Prize - Rs.200 worth study materials

DETAILS
🛑 ചോദ്യങ്ങളുടെ എണ്ണം - 50 (Maths - 20, Reasoning - 10, English - 10, GK - 10)

🛑 സമയം - 25 minutes (30 sec for each)

🛑 ഏതെങ്കിലും SSC, PSC, RRB, BANKING മുൻവർഷ പരീക്ഷ പാസ് ആയവർ പങ്കെടുക്കാൻ പാടുള്ളതല്ല.

🛑 റിസൾട്ടിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അന്തിമ തീരുമാനം Quiz Botന്റേത് അല്ല, അഡ്മിൻസിന്റേത് മാത്രമായിരിക്കും.

Maximum share to your friends and let them be a part of our group and participate in the quiz competition.

🥳LET'S GROW TOGETHER🥳


Telegram channel : @sscker

Telegram group : @ssckrl

Youtube channel : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber

Facebook page : https://www.facebook.com/SSC-Malayali-109314791299594
👍2
After final scrutiny of the quiz conducted by TEAM SSC MALAYALI, the winners of the quiz are:

🥇 ABHIJITH P Mr goldberg

🥈 ARVIND @WalkerX

🥉 ABHINAV @professor_02

Congratulations to the winners🔥🔥

Winners please contact Admins👍👍
🎲 Quiz 'SSC MALAYALI QUIZ COMPETITION'
For doubts and discussion join our Telegram group @ssckrl Telegram channel @sscker
🖊 50 questions · 30 sec
PETQLY_04062021.pdf
490.5 KB
Sub-Inspector in Delhi Police, CAPFs and Assistant Sub-Inspector in CISF Examination, 2019 – List of candidates qualified in PET/PST for appearing in Paper-II ☝️☝️
TOMORROW (JUNE 10) at 6 pm - "PREVENTIVE OFFICER JOB PROFILE"
🔷MENSURATION 2D🔷

LANGUAGE - MALAYALAM

🔴 PART 1 - Triangles
https://youtu.be/O7I9c3a-gjw

🔴 PART 2 - Quadrilaterals
https://youtu.be/ja_JlG8OyOk

🔴 PART 3 - Polygons and Circles
https://youtu.be/vby5hNgADVs
Writeup_CHSL2018_SkillTest_Result_10062021_1.pdf
416.3 KB
CHSL 2018-Typing test/DEST results for shortlisting of candidates to appear for DV.
For doubts and discussions,join our public interaction platform @ssckrl