SSC KKR released the Nomination status of selected candidates of CGLE 2018. click the link below :- https://www.facebook.com/SSC-Malayali-109314791299594/photos/a.118005900430483/123071603257246
SSC KKR released the Nomination status of selected candidates of SI CPIO 2018. To check, click the link :- https://www.facebook.com/109314791299594/photos/a.118005900430483/123373559893717/
#repost.
Preparation strategy by Ajmal N (2017 CGL AIR - 311).
He is currently working as ASO In Ministry of external Affairs,GoI,one of the most sought after and decorated posts in SSC CGL.
👇👇👇👇

PART 1
എനിക്ക് വർക് ആയ കാര്യങ്ങൾ ആണ് എഴുതിയിട്ടുള്ളത്.
QA :
Methods കറക്ട് ആക്കാൻ ആദ്യം priority കൊടുക്കുക. ഈ methods വെച്ചിട്ട് Previous year question maximum വർക് ഔട്ട് ചെയ്യുക. അത് Typewise ചെയ്യുന്നത് ആണ് നല്ലത്.
ഇങ്ങനെ ചെയ്യുമ്പോൾ ആദ്യത്തെ റൗണ്ടിൽ കിട്ടാത്ത questions ഒക്കെ മാർക് ചെയ്തിട്ട് അടുത്ത റൗണ്ടിൽ തീർക്കുക. 3 റൗണ്ട് ഇങ്ങനെ Typewise ആയിട്ട് previous year questions ചെയ്യുക.
QA ഇങ്ങനെ ചെയ്താൽ തന്നെ എക്സാമിൽ വരാൻ പോവുന്ന 75-80% questions കവർ ചെയ്തിട്ടുണ്ടാകും.
അത്യാവശ്യം ലെവൽ ആയിക്കഴിഞ്ഞാൽ മോക്ക് ടെസ്റ്റ് maximum ചെയ്യുക.
അതേ പോലെ ഈ ലെവൽ ആയിക്കഴിഞ്ഞാൽ പിന്നെയും CGL ലെവൽ questions ചെയ്യുമ്പോൾ solution എടുത്ത് നോക്കാതെ ചെയ്യാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ അത് പ്രത്യേകം ഒരു പുസ്തകത്തിൽ note ചെയ്യുക. അത് മോക്ക് ടെസ്റ്റിൽ നിന്നാവാം. ടെലിഗ്രാം ഗ്രൂപ്പിൽ നിന്ന് കിട്ടുന്നതാകാം. എല്ലാം കഴിയുന്നതും ഒരു പുസ്തകം ഇതിന് വേണ്ടി തന്നെ മാറ്റി വെച്ചിട്ട് ചെയ്യാൻ നോക്കുക.
മോക്ക് ടെസ്റ്റ് കഴിഞ്ഞാൽ അനാലിസിസ് വേണം. അത്യാവശ്യം സമയം എടുത്ത് ചെയ്യുക. കിട്ടാത്ത questions , കുറെ സമയം കളഞ്ഞ questions എല്ലാം നോക്കുക. ഓരോ മോക്ക് ടെസ്റ്റ് കഴിയുമ്പോഴും improvement ഉണ്ടോ എന്ന് നോക്കാൻ precentile നോക്കുക. അതിപ്പോ വെബ്സൈറ്റിൽ കാണുന്നില്ലെങ്കിൽ സ്വയം calculate ചെയ്യുക. (No. of people scored below yours/total no. of people*100)
Advanced QA യിൽ formulae കണക്ട് ചെയ്താൽ ഓർത്തിരിക്കാൻ എളുപ്പം ആയേക്കും.
Organised learning & Unorganised learning ന് കൃത്യമായ മാറ്റം നിങ്ങൾടെ ഡെയ്‌ലി പ്ലാനിൽ വേണം. Organised എന്ന് പറയുമ്പോ നിങ്ങള് പ്ലാൻ ചെയ്ത topics പഠിക്കൽ. Unorganised എന്ന് പറയുമ്പോ telegram , YouTube feed okke വഴി കിട്ടുന്ന questions.
എനിക്ക് തോന്നിയ വേറൊരു പ്രശ്നം ചില ടെലിഗ്രാം ഗ്രൂപ്പിൽ ഒക്കെ അധികം ആർക്കും സോൾവ് ചെയ്യാൻ പറ്റാത്ത questions ആണ് കാണുക. പ്രത്യേകിച്ച് ആരെങ്കിലും doubt ആയിട്ട് പോസ്റ്റ് ചെയ്തത് ആണെങ്കിൽ. കിട്ടിയില്ലേൽ തളരരുത്. എന്നാലും മിക്ക questionsum സ്വന്തം സോൾവ് ചെയ്യാൻ നോക്കണം. ഇത് മാത്രം വേറെ ഒരാൾ പറഞ്ഞ് തന്നിട്ട് ബാക്കി ഉള്ളത് ഞാൻ ചെയ്ത് നോക്കാം എന്ന് വിചാരിക്കുന്നത് നല്ലതല്ല.
നല്ല mock test ഏതാണെന്ന് അറിയില്ല. Popular മോക്ക് ടെസ്റ്റ് ഏതാണെന്ന് നോക്കി ചെയ്യുന്നതാണ് നല്ലത്.
Mock test ചെയ്യുമ്പോൾ 3 റൗണ്ട് ആയിട്ട് തീർക്കാൻ ശ്രമിക്കുക. 1സ്റ്റ് റൗണ്ടിൽ easy, less time consuming, 3rdil സോൾവ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് മാത്രം. ടെസ്റ്റിന് തുടക്കത്തിൽ തന്നെ അതിനനുസരിച്ച് സമയം പ്ലാൻ ചെയ്യുക.
പിന്നെ ചില question നിങ്ങൾക്ക് ചെയ്യാൻ അറിയാം. പക്ഷേ 2 method ഉള്ളതിൽ ഏത് വെച്ച് ചെയ്യണം എന്ന് ആലോചിക്കാൻ സമയം എടുക്കുന്നുണ്ടെങ്കിൽ അതും പ്രശ്ന മേഖല ആണ് . ഏത് method vech ചെയ്യണം എന്നത് നിങ്ങള് വേറെ സമയം കൊടുത്ത് തീരുമാനിക്കുക.
സ്പീഡ് മാത് ചെയ്യാൻ പ്രത്യേകം സമയം കൊടുക്കുക.
English:
Grammar rules എല്ലാം കവർ ചെയ്യുക. Gradeup ഇൽ topicwise ക്വിസ് ഇടക്ക് ചെയ്യുക. കിട്ടാത്തത് പ്രത്യേകം note ചെയ്യുക. പ്രത്യേകം പുസ്തകം അല്ലെങ്കിൽ പുസ്തകത്തിന്റെ ഒരു ഭാഗം ഇതിന് വേണ്ടി മാറ്റിവെക്കുക. റീഡിംഗ് vocabulary പതിയെ develop ചെയ്യാൻ സഹായിക്കും. Word Power Made Easy നോക്കാത്തവർ ഉണ്ടെങ്കിൽ നോക്കുക.
🔴🔴🔴🔴🔴🔴
For more preparation tips and guidance join SSC MALAYALI through https://t.me/ssckrl
& Be a part of the success journey
📚 LET’S GROW TOGETHER 📚

👍2❤1
PART 2
ഇത് competitive exam ആണ്. ഓരോരുത്തരും നിങ്ങള് നോക്കുന്ന സീറ്റ് തന്നെ ആയേക്കും ലക്ഷ്യമിടുന്നത്. അതുകൊണ്ട് ചുറ്റും ഉള്ളവർ എന്റെ ശത്രുക്കൾ ആണ്, എന്ന ചിന്ത പക്ഷേ സഹായിക്കില്ല . പരസ്പരം സഹായിച്ച്, പരസ്പരം motivate ചെയ്ത് പഠിച്ചാൽ അതിൽ ഉൾപ്പെട്ട എല്ലാർക്കും ബാക്കി ഉള്ളവരുടെ മുകളിൽ എത്താം.
നിങ്ങളിൽ ചിലർക്ക് subject interest ഉണ്ടെങ്കിൽ പഠിക്കാൻ എളുപ്പം ആയിരിക്കും. ചിലർക്ക് motivation കുറവുണ്ടാകും. ചിലർക്ക് അതിനു കുറവ് ഉണ്ടാവില്ല. വീട്ടിൽ നിന്ന് പ്രഷർ ഉണ്ടാവാം. അല്ലെങ്കിൽ ജോലി കിട്ടിയേ തീരൂ എന്നുണ്ടാകം. അങ്ങനെ ഉള്ളവർക്ക് നല്ലതാണ്. എന്നാലും ഇടക്ക് സംശയം തോന്നും. കിട്ടില്ലെന്ന് തോന്നും. അത് ഈ പ്രൊസസ്സ് ന്റെ ഭാഗം ആണ്. എല്ലാർക്കും തോന്നും.
പഠനത്തെ ബാധിക്കുന്ന interests 4 or 5 മാസത്തേക്ക് മാറ്റി വെക്കാൻ ആർക്കും പറ്റും. നിങ്ങൾക്കും പറ്റും. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക. അത് ചായ ആകാം. ചായപ്പൊടി യും പഞ്ചസാരയും അളവ് ഒന്നും മാറാതെ നമ്മൾ കുടിക്കുന്ന ഈ സാധനത്തിലും സന്തോഷം കണ്ടെത്താൻ നോക്കുക. പുതിയ കാര്യങ്ങൾ ഒന്നും ഈ സമയത്ത് ആവശ്യം ഇല്ലെന്ന് മനസ്സിലാക്കുക.
ഈ പറഞ്ഞതെല്ലാം എല്ലാർക്കും വർക് ആവില്ലെന്ന് എല്ലാത്തിന്റെയും കൂടെ പ്രത്യേകം ചേർത്തിട്ടില്ല. നിങ്ങള് ഓരോരുത്തരും പ്രത്യേകം ക്വാളിറ്റി ഉള്ളവരാണ്. ചിലത് ട്രൈ ചെയ്യുമ്പഴാണ് നടക്കും എന്ന് മനസ്സിലാവുക.
ഇപ്പ്രവശ്യം റെഡി ആയ്ടില്ലെങ്കിൽ അടുത്ത പ്രവശ്യതേക്ക് പിന്നേം പഠിക്കണം. കുറെ കാലം ഇങ്ങനെ uncertainty വേണ്ട എന്ന് ചിന്തിച്ചപ്പോ
കൂടുതൽ effort ഇടാൻ എനിക്ക് പറ്റി.
പിന്നെ പഠിക്കുന്നതിനിടക്ക് പലപ്പോഴും സംശയം, സ്ട്രെസ്സ് ഒക്കെ വരും. അത് വരുമ്പോ അതിനു വേണ്ടി നിങ്ങള് ചെയ്യുന്നത് എന്താണെങ്കിലും അതാണ് അതിന്റെ ശരി. നിങ്ങൾക്ക് മാത്രേ നിങ്ങളെ അറിയൊള്ളൂ..

🔷SIMPLE INTEREST🔷
LANGUAGE - MALAYALAM
🔴 PART 1 - https://youtu.be/_gtZTq0ryUE
🔴 PART 2 - https://youtu.be/_fjHx_FmRlk
LANGUAGE - MALAYALAM
🔴 PART 1 - https://youtu.be/_gtZTq0ryUE
🔴 PART 2 - https://youtu.be/_fjHx_FmRlk
May 25ന് ആരംഭിച്ച SSC CGL CHSL CPO കോഴ്സിന്റെ ആദ്യത്തെയും May 20ന് ആരംഭിച്ച SSC MTS GD കോഴ്സിന്റെ രണ്ടാമത്തെയും ബാച്ചിലേക്ക് ഇനിയും ജോയിൻ ചെയ്യാമോ എന്ന് ചോദിച്ച് ഇപ്പോഴും കുറച്ച് പേർ മെസേജ് അയക്കുന്നുണ്ട്.
റെക്കോർഡഡ് ക്ലാസുകൾ മാത്രമേ ഇതുവരെ നൽകിയിട്ടുള്ളു. LIVE DOUBT CLEARING SESSIONS ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും.
അപ്പോൾ ഇനിയും ജോയിൻ ചെയ്യാൻ ഉദ്ദേശിക്കുന്നവർ അതിനുമുമ്പായി ജോയിൻ ചെയ്ത് അതുവരെയുള്ള റെക്കോർഡഡ് ക്ലാസുകൾ കണ്ടുതീർക്കുക.
June 5 മുതൽ അഡ്മിഷൻ ക്ലോസ് ചെയ്യുന്നതായിരിക്കും.
കോഴ്സിൽ ജോയിൻ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ മുൻവർഷ വിജയികളുടെ മുന്നിൽ നേരിട്ട് അവതരിപ്പിച്ച് പരിഹാരം കാണാനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും.
അങ്ങനെയുള്ള one on one sessions ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
ഇനിയങ്ങോട്ട് പുതുതായിട്ട് റെക്കോർഡഡ് ക്ലാസുകൾ മാത്രം നൽകുന്ന ബാച്ചുകളെ ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ട് ഇപ്പോഴുള്ള ഈ അവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
Send SSC CGL CHSL CPO ONLINE COURSE or SSC MTS GD ONLINE COURSE to 9744878490(Whatsapp or Telegram) to join the course.

👑🔥SSC MALAYALI🔥👑
TOPIC WISE CLASSES
🌎 Number System : https://youtube.com/playlist?list=PLIlViYVPmQ1vbVk1ynTbWQ9ksN6nojfqI
🌎 Trigonometry : https://youtube.com/playlist?list=PLIlViYVPmQ1vmVFy1YxczuBItRp-Y5hwp
🌎 Geometry : https://youtube.com/playlist?list=PLIlViYVPmQ1vDrCAWH5Mn3wHB-WCutiO-
🌎 Algebra : https://youtube.com/playlist?list=PLIlViYVPmQ1uOSkpsLEfOPX-6knjLpAV6
🌎 Percentage : https://youtube.com/playlist?list=PLIlViYVPmQ1tAOjd_WMC9ChfQ9CTANuUh
🌎 Ratio and Proportion : https://youtube.com/playlist?list=PLIlViYVPmQ1tghlfhkgNC5Kl8GFTXYEdy
🌎 Profit, Loss and Discount : https://youtube.com/playlist?list=PLIlViYVPmQ1tCH_a6I2f15YZBapBqOpLY
🌎 Mixture and Alligation : https://youtube.com/playlist?list=PLIlViYVPmQ1vWjnrFMKlpCOvZ4-Slkwuv
🌎 Average : https://youtube.com/playlist?list=PLIlViYVPmQ1vZqgV57ZQKI5zBboNJy0ya
🌎 Simple Interest : https://youtube.com/playlist?list=PLIlViYVPmQ1sjFy7G0NztzmH9_NZ-QJc6
🌎 Mensuration 2D : https://youtube.com/playlist?list=PLIlViYVPmQ1skSeUVpU-LjE0JSc0H2IC_
🌎 Mensuration 3D - https://youtube.com/playlist?list=PLIlViYVPmQ1vnk_fnCskUwePLgUGuWUyY
🌎 Data Interpretation - https://youtu.be/iImDw-UW0H4
🌎 Statistics - https://youtu.be/A2xGjHmO4U0
❤️LET'S GROW TOGETHER❤
Join our channel : @sscker
Join our group : @ssckrl

❤️🏆SSC MALAYALI🏆❤️
6 മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച SSC MALAYALI എന്ന നമ്മുടെ യൂട്യൂബ് ചാനൽ ഇപ്പോൾ 5000 സബ്സ്ക്രൈബേഴ്സ് പിന്നിട്ടിരിക്കുകയാണ്.
ഇതുവരെ നമ്മൾ ചെയ്ത എല്ലാ വീഡിയോസിനും അകമഴിഞ്ഞ് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി.
ഇനിയും നിങ്ങൾക്ക് എല്ലാ സപ്പോർട്ടുമായി ഈ TEAM SSC MALAYALI നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതാണ്.
ഈ 5000 സബ്സ്ക്രൈബേഴ്സ്സ് സന്തോഷം നിങ്ങളുടെ കൂടെ ആഘോഷിക്കാൻ നമ്മൾ തീരുമാനിച്ചിരിക്കുകയാണ്.
ആയതിനാൽ വെള്ളിയാഴ്ച (04/06/2021) രാത്രി 8 മണിക്ക് SSC MALAYALI (https://t.me/ssckrl) എന്ന നമ്മുടെ ടെലിഗ്രാം ഗ്രൂപ്പ് വഴി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
🥇1st Prize - Rs.600 worth study materials
🥈2nd Prize - Rs.400 worth study materials
🥉3rd Prize - Rs.200 worth study materials
DETAILS
🛑 ചോദ്യങ്ങളുടെ എണ്ണം - 50 (Maths - 20, Reasoning - 10, English - 10, GK - 10)
🛑 സമയം - 25 minutes (30 sec for each)
🛑 ഏതെങ്കിലും SSC, PSC, RRB, BANKING മുൻവർഷ പരീക്ഷ പാസ് ആയവർ പങ്കെടുക്കാൻ പാടുള്ളതല്ല.
🛑 റിസൾട്ടിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അന്തിമ തീരുമാനം Quiz Botന്റേത് അല്ല, അഡ്മിൻസിന്റേത് മാത്രമായിരിക്കും.
Maximum share to your friends and let them be a part of our group and participate in the quiz competition.
🥳LET'S GROW TOGETHER🥳
Telegram channel : @sscker
Telegram group : @ssckrl
Youtube channel : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
Facebook page : https://www.facebook.com/SSC-Malayali-109314791299594

👍2
After final scrutiny of the quiz conducted by TEAM SSC MALAYALI, the winners of the quiz are:
🥇 ABHIJITH P Mr goldberg
🥈 ARVIND @WalkerX
🥉 ABHINAV @professor_02
Congratulations to the winners🔥🔥
Winners please contact Admins👍👍
🥇 ABHIJITH P Mr goldberg
🥈 ARVIND @WalkerX
🥉 ABHINAV @professor_02
Congratulations to the winners🔥🔥
Winners please contact Admins👍👍
PETQLY_04062021.pdf
490.5 KB
Sub-Inspector in Delhi Police, CAPFs and Assistant Sub-Inspector in CISF Examination, 2019 – List of candidates qualified in PET/PST for appearing in Paper-II ☝️☝️