SSC MALAYALI (CHANNEL)
15.1K subscribers
651 photos
7 videos
783 files
1.67K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
CGL 2020 postponed..Fresh dates to be informed further.
🔷AVERAGE🔷

LANGUAGE - MALAYALAM

🔴PART 1 - https://youtu.be/keUOkwACOr8

🔴PART 2 - https://youtu.be/nGeWMAgzB6c
👍1
SCHEDULE BATCH 2.pdf
167.9 KB
SCHEDULE FOR SSC MTS GD ONLINE COURSE - BATCH 2
TEAM SSC MALAYALI നടത്തുന്ന SSC MTS GD ONLINE COURSEന്റെ 2nd ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ക്ലാസുകൾ 17/05/2021 (തിങ്കൾ) മുതൽ ആരംഭിക്കുന്നതാണ്.

Course fee : Rs.999/-

കോഴ്സിൽ ജോയിൻ ചെയ്യാൻ താത്പര്യമുള്ളവർ SSC MTS GD ONLINE COURSE എന്ന് 9744878490 എന്ന നമ്പറിലേക്ക് ടെലഗ്രാമിലോ വാട്സാപ്പിലോ മെസേജ് അയക്കുക.

Course details : https://youtu.be/aKR56dF71GE

Maths demo class : https://youtu.be/WUMv6iqDXoc

Reasoning demo class : https://youtu.be/Jhg2Mot5z-0

English demo class : https://youtu.be/spR2NTadftk

Course schedule : https://t.me/sscker/628
EID MUBARAK by SSC MALAYALI
SSC CGL 2020 പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിൽ, ഇനി പുതുതായി CGL പരീക്ഷക്ക് വേണ്ടി ഒരു കോഴ്സ് തുടങ്ങിയാൽ ജോയിൻ ചെയ്യുമോ?
Anonymous Poll
36%
തീർച്ചയായും ജോയിൻ ചെയ്യും
18%
ഇനി ഒരു കോഴ്സിന്റെ ആവശ്യം ഇല്ല
45%
ഒന്നും തീരുമാനിച്ചിട്ടില്ല
Selection Posts-Phase VIII-Extension in date of submission of documents
BOOK OF VOCAB.pdf
645.7 KB
BOOK OF VOCAB (Updated version)📕📕
Vocab asked in different SSC exams conducted by TCS✌️✌️
Including SSC GD 2018 Examination☝️☝️
നമ്മുടെ ഗ്രൂപ്പിലുള്ള ആർക്കെങ്കിലും പേഴ്സണൽ മെസേജ് അയച്ച് ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി ഉണ്ടെങ്കിൽ അയക്കുന്നവരുടെ ഡീറ്റെയിൽസ് സഹിതം ഏതെങ്കിലും അഡ്മിൻസിനെ അറിയിക്കേണ്ടതാണ്.

ദയവ് ചെയ്ത് ഗ്രൂപ്പിലുള്ള ആൺകുട്ടികളോ പെൺകുട്ടികളോ ആയ ആർക്കും പേഴ്സണൽ മെസേജ് അയച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക.
നിങ്ങൾക്കുള്ള ഏത് സംശയവും ഗ്രൂപ്പിലൂടെ മാത്രം ചോദിക്കുക.

ഗ്രൂപ്പിലുള്ള പെൺകുട്ടികൾക്ക് മെസേജ് അയച്ച് ബുദ്ധിമുട്ടിച്ച് അശ്ലീലചുവയോടെ സംസാരിക്കുന്നവർക്കെതിരെ പോലീസ് കേസടക്കമുള്ള നിയമനടപടികളും ആലോചിക്കുന്നതാണ്.

This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.
Let's grow together!!!

ഇതാണ് നമ്മുടെ കൂട്ടായ്മയുടെ ലക്ഷ്യം☝️☝️.
ഇതിനപ്പുറത്തേക്കുള്ള ഒരു കാര്യവും ഈ ഗ്രൂപ്പിലൂടെ അനുവദിക്കുന്നതല്ല. ഈ ഗ്രൂപ്പിന്റെ പേരും ഉദ്ദേശവും കളങ്കപ്പെടുത്താതിരിക്കുക. വേറെ വല്ല ഉദ്ദേശത്തോടെ ആരെങ്കിലും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ടുണ്ടെങ്കിൽ അവർ ഉടനെ തന്നെ ലെഫ്റ്റ് അടിച്ച് പോകേണ്ടതാണ്.

സീരിയസ് ആയിട്ട് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരുപാട് പേർ ഈ ഗ്രൂപ്പിൽ ഉണ്ട്, അവർക്കൊരു ബുദ്ധിമുട്ട് ആവാതിരിക്കുക.🙏🙏
🔥1
SSC MALAYALI നടത്തുന്ന CGL CHSL CPO ONLINE COURSE ഓറിയന്റേഷൻ നാളെ (22/05/2021) വൈകുന്നേരം 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുന്നതാണ്.
എക്സാമുമായോ കോഴ്സുമായോ ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മുൻവർഷ വിജയികൾ നിങ്ങൾക്ക് മറുപടി നൽകുന്നതാണ്.

ആയതിനാൽ കോഴ്സിൽ ഇതുവരെ ജോയിൻ ചെയ്തവരും ഇനി ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവരും എന്തായാലും നാളെ നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ ശ്രമിക്കുക.
ക്ലാസ് ലിങ്ക് താഴെ കൊടുക്കുന്നു.

SSC CGL CHSL CPO online course orientation by team SSC MALAYALI
Saturday, 22 May · 3:00 – 4:30pm
Google Meet joining info
Video call link: https://meet.google.com/vgp-ufcp-mje
🔷ALGEBRA🔷

LANGUAGE - MALAYALAM

🔴 PART 1 - Polynomials
https://youtu.be/axKIj21Y59o

🔴 PART 2 - Basic Algebraic Identities (1)
https://youtu.be/AdPStV2sHGA

🔴 PART 3 - Basic Algebraic Identities (2)
https://youtu.be/GEJhQryXjF0

🔴 PART 4 - (X + 1/X) Type Problems
https://youtu.be/Xn8E0hjo1EA

🔴 PART 5 - (X + 1/X) Special Cases
https://youtu.be/YTRuIyuaNeI