SSC MALAYALI (CHANNEL)
15.2K subscribers
652 photos
7 videos
783 files
1.67K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
Channel photo updated
SSC KERALA എന്ന പേരിൽ ടെലഗ്രാമിലും യൂട്യൂബിലും വേറെ പല ചാനലുകളും ഉള്ളതുകൊണ്ട് ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് താൽക്കാലികമായി നമ്മുടെ ഗ്രൂപ്പിന്റെയും ചാനലിന്റെയും പേര് SSC MALAYALI എന്നാക്കി മാറ്റിയിട്ടുണ്ട്. CGL MAINS പരീക്ഷ കഴിയുന്ന മുറക്ക് ഉടൻ തന്നെ ഒരു NAME AND LOGO DESIGNING COMPETITION വെക്കുന്നതാണ്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന പുതിയ പേരും ലോഗോയുമായി, ഒരു കേന്ദ്ര ഗവൺമെന്റ് ജോലി എന്ന സ്വപ്നവുമായി നടക്കുന്ന നിങ്ങളുടെ കൂടെ വീണ്ടും ടെലഗ്രാം യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായി ഈ ടീം ഉണ്ടായിരിക്കുന്നതാണ്.👍🏻👍🏻
👍2
BOOK OF VOCAB(SSC MALAYALI).pdf
982.7 KB
BOOK OF VOCAB
Vocab asked in SSC exams conducted by TCS
👍3
Channel name was changed to «SSC MALAYALI»
🏆🏆🎯SSC KERALA🎯🏆🏆

🔥LET'S GROW TOGETHER🔥


♦️VOCAB SERIES - DAY 8️⃣5️⃣♦️

IDIOMS AND PHRASES

🎾A lame excuse - Unsatisfactory explanation
🎾In black and white - In writing
🎾To give vent to - Express
🎾To get wind - Come to know
🎾Fall flat - To fail to produce intended effect

ONE WORD SUBSTITUTION

🏀A word that reads the same backwards as forwards - Palindrome
🏀Take great pleasure - Revel
🏀Person who files a suit - Plaintiff
🏀A collection of slaves - Coffle
🏀Just punishment for wrong doing - Nemesis

WORD WITH MEANING

⚽️Mundane - Ordinary
⚽️Antagonist - Opponent
⚽️Engross - Absorb
⚽️Absolve - Acquit
⚽️Ascription - Attribution


➡️For exam related discussions join our group https://t.me/ssckrl

➡️For regular updates join our channel https://t.me/sscker
🏆🏆🎯SSC KERALA🎯🏆🏆

🔥LET'S GROW TOGETHER🔥


♦️VOCAB SERIES - DAY 8️⃣6️⃣♦️

IDIOMS AND PHRASES

🎾Die hard - Unwilling to change
🎾Bear in mind - Remember
🎾To hail from - Come from
🎾Cut one's coat according to his cloth - Live within one's means
🎾Allowed a free hand - Complete liberty

ONE WORD SUBSTITUTION

🏀Atonement for one's sins - Repentance
🏀A writing or a speech in praise of someone - Eulogy
🏀A person who repairs broken window glasses - Glazier
🏀Speaking with a stammer or lisp - Stuttering
🏀A short trip or excursion - Jaunt

WORD WITH MEANING

⚽️Toil - Work hard
⚽️Ingenuous - Innocent
⚽️Innocuous - Harmless
⚽️Insolent - Disrespectful
⚽️Parsimony - Miserliness


➡️For quizzes and discussions join our group https://t.me/ssckrl

➡️For regular updates join our channel https://t.me/sscker
👍1
🏆🏆🎯SSC KERALA🎯🏆🏆

🔥LET'S GROW TOGETHER🔥


♦️VOCAB SERIES - DAY 8️⃣7️⃣♦️

IDIOMS AND PHRASES

🎾Get on well - Have a friendly relationship
🎾Slip off - Leave quietly
🎾Rides the high horse - Superior
🎾Rack and ruin - Destroyed
🎾Water under the bridge - Something one cannot change

ONE WORD SUBSTITUTION

🏀Excessive desire to work - Ergomania
🏀A speaker's platform - Podium
🏀A supplement to a will - Codicil
🏀Estimation of a thing's worth - Appraisal
🏀A drink usually made from a mixture of one or more alcoholic drinks - Cocktail

WORD WITH MEANING

⚽️Tribulation - Suffering
⚽️Collate - Assemble
⚽️Salacious - Lustful
⚽️Revere - Respect
⚽️Aberration - Deviation


➡️For exam related discussions join our group https://t.me/ssckrl

➡️For regular updates join our channel https://t.me/sscker
👍1
https://ssckkr.kar.nic.in/ssc_admit/cgl_t2_admitcard.aspx
Link to download SSC CGL 2019 tier 2 admit card 👆
🏆🏆🎯SSC KERALA🎯🏆🏆

🔥LET'S GROW TOGETHER🔥


♦️VOCAB SERIES - DAY 8️⃣8️⃣♦️

IDIOMS AND PHRASES

🎾Changed colours - Turned pale
🎾To toe the line - To follow the lead
🎾Alive and kicking - In good health
🎾Run out of steam -To lose impetus or enthusiasm
🎾Saved by the bell - Saved at last moment

ONE WORD SUBSTITUTION

🏀Relating to kinship with the father - Patrilineal
🏀A part of a word that can be pronounced separately - Syllable
🏀To remove an objectionable part from a book - Expurgate
🏀Pertaining to sheep - Ovine
🏀Small pieces of metal that fly out from an exploding bomb - Shrapnel

WORD WITH MEANING

⚽️Venal - Corrupt
⚽️Conjurer - Magician
⚽️Ameliorate - Improve
⚽️Temerity - Audacity
⚽️Wily - Cunning


➡️For exam related discussions join our group https://t.me/ssckrl

➡️For regular updates join our channel https://t.me/sscker
👍1
🏆🏆🎯SSC KERALA🎯🏆🏆

🔥LET'S GROW TOGETHER🔥


♦️VOCAB SERIES - DAY 8️⃣9️⃣♦️

IDIOMS AND PHRASES

🎾Cut the guardian knot - Removed the difficulty
🎾For good - Permanently
🎾Casting pearls before swine - Offering good things to undeserving people
🎾To play second fiddle - Take a subordinate role
🎾Over egg the pudding - Add unnecessary details to make something seem better or worse

ONE WORD SUBSTITUTION

🏀Study of caves - Speleology
🏀Having a stale smell or taste - Rancid
🏀A wooden object used for connecting animals that are pulling a vehicle - Yoke
🏀To move back and forth or sideways - Traverse
🏀The remains of something that has been badly damaged - Wreckage

WORD WITH MEANING

⚽️Impetuous - Hasty
⚽️Evade - Avoid
⚽️Admonition - Warning
⚽️Thrifty - Economical
⚽️Plump - Fat


➡️For exam related discussions join our group https://t.me/ssckrl

➡️For regular updates join our channel https://t.me/sscker
👍1
MOST_REPEATED_AND_IMPORTANT_QUESTIONS_ASKED_IN_SSC_TCS_PATTERN.pdf
695 KB
MOST REPEATED AND IMPORTANT QUESTIONS ASKED IN SSC TCS PATTERN
https://ssckkr.kar.nic.in/ssc_admit/cgl_t3_status.aspx

CHECK YOUR SSC CGL 2019 TIER 3 EXAM STATUS(KKR REGION)👆👆👆
🏆🏆🎯SSC KERALA🎯🏆🏆

🔥LET'S GROW TOGETHER🔥


♦️VOCAB SERIES - DAY 9️⃣0⃣♦️

IDIOMS AND PHRASES

🎾With might and main - With full force
🎾Let sleeping dogs lie - Do not bring up an old controversial issue
🎾A cake walk - An easy achievement
🎾Cut short - Interrupt
🎾Rule the roost - Exercise authority

ONE WORD SUBSTITUTION

🏀Wild imagination - Fantasy
🏀Accidental good fortune - Fluke
🏀One who is neither intelligent nor dull - Mediocre
🏀Put off for a future time - Procrastinate
🏀Relating to the countries of the west - Occidental

WORD WITH MEANING

⚽️Valiant - Courageous
⚽️Extricate - Free
⚽️Abjure - Renounce
⚽️Diffident - Timid
⚽️Penchant - liking


➡️For exam related discussions join our group https://t.me/ssckrl

➡️For regular updates join our channel https://t.me/sscker
തൊണ്ണൂറു ദിവസത്തെ വൊക്കാബുലറി സീരീസ് ഇന്നത്തോടുകൂടി നമ്മൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. കുറച്ച് പേർക്കെങ്കിലും ഇതിൽ നിന്നും ഉപകാരം ലഭിച്ചു എന്ന് വിശ്വസിക്കുന്നു. തെറ്റുകൾ ഉണ്ടായപ്പോൾ അത് ചൂണ്ടിക്കാണിച്ച് സഹകരിച്ച എല്ലാവർക്കും നന്ദി.❤️❤️
1
🏆🏆SSC MALAYALI🏆🏆

🔥LET'S GROW TOGETHER🔥

നാളെ SSC CGL TIER 2 പരീക്ഷ എഴുതാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ📢🔈

🔴 സൈറ്റിൽ കയറി എക്സാം സെന്റർ പഴയത് തന്നെ ആണോ എന്ന് നോക്കുക.(കഴിഞ്ഞ പ്രാവശ്യം കുറച്ച് പേർക്ക് അവസാന നിമിഷം സെന്റർ മാറിയിട്ടുണ്ട്)👍😱

🔴 ഇന്ന് രാത്രി നേരത്തെ ഉറങ്ങുക. പരീക്ഷക്ക് മുൻപ് നല്ല ഉറക്കം ലഭിക്കാൻ നോക്കുക.🛌

🔴 ഇന്ന് വൈകുന്നേരം മുതൽ അത് പഠിച്ചോ ഇത് പഠിച്ചോ എന്ന് ചോദിച്ചു മെസേജ് അയക്കുന്നവരെ ഒരു ദിവസത്തേക്ക് ബ്ളോക്ക് ചെയ്തു വെക്കുക.🔪💣🔫

🔴 വൈകുന്നേരത്തോടുകൂടി പുസ്തകങ്ങൾ എല്ലാം അടച്ച് വെച്ച് മനസ്സിന് സന്തോഷം തരുന്ന ആരെങ്കിലും ആയിട്ട് കുറച്ച് നേരം സംസാരിച്ചിരിക്കുക.🎧🎹

🔴 പരീക്ഷക്ക് ആവശ്യമുള്ള അഡ്മിറ്റ് കാർഡ്, 2 ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ് ഒറിജിനൽ(ജനന തീയതി ഉള്ളത്), സെൽഫ് ഡിക്ലറേഷൻ, ഫേസ് മാസ്ക്, സാനിറ്റൈസർ(ചെറിയ ബോട്ടിൽ) എന്നിവ എല്ലാം എടുത്തു വെച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.🧰🗝

🔴 രാവിലെ എണീറ്റ ഉടനെ പുതിയ കൺസെപ്റ്റുകളും ചോദ്യങ്ങളും പഠിക്കാൻ നിക്കാതെ, ഇക്വേഷൻസും ഷോർട്ട് നോട്സും എഴുതിയിട്ടുള്ള പുസ്തകം ഒന്ന് റിവൈസ് ചെയ്തു നോക്കുക. ഈ പുസ്തകം മാത്രം പരീക്ഷ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക.📓📙

🔴 രാവിലെയും ഉച്ചയ്ക്കും മിതമായ രീതിയിൽ ലഘുവായ ഭക്ഷണം കഴിക്കുക. വൈകുന്നേരം ഒരു ഫുൾ ബിരിയാണിയോ മന്തിയോ കഴിക്കുക.🍌🍳🍗🍺

🔴 വീട്ടിൽ നിന്നും പരീക്ഷക്ക് പോകുന്നവർ ആണെങ്കിൽ ഒരു 8 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തുന്നത് കണക്കാക്കി വീട്ടിൽ നിന്നും ഇറങ്ങുക.🚗🏍

🔴 എന്ട്രി ക്ലോസിംഗ് ടൈം 9:30 ആണെങ്കിലും ഒരു 9 മണിക്ക് തന്നെ എക്സാം ഹാളിൽ കയറി ബാക്കിയുള്ള പ്രൊസീഡേഴ്സ് കംപ്ലീറ്റ് ചെയ്യുക. അവസാന സമയം ഓടിക്കയറി ആ തിരക്കിൽ പെടാതിരിക്കുക.🕘

🔴 ആഭരണങ്ങളും വാച്ചുമെല്ലാം വീട്ടിൽ വെച്ച് വരുന്നതാവും നല്ലത്.💍⌚️

🔴 എക്സാം ഹാളിൽ കയറിയതിന് ശേഷം നിങ്ങൾ പഠിച്ചതൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കാതിരിക്കുക. നിങ്ങൾ പഠിച്ചതാണെങ്കിൽ അത് അവിടെ തന്നെ ഉണ്ടാകും.💆‍♀💆

🔴 പേനയും ആവശ്യമുള്ള പേപ്പറും എക്സാം തുടങ്ങുന്നതിന് ഒരു 10 മിനുട്ട് മുമ്പ് തന്നെ ഇൻവിജിലേറ്ററോട് ചോദിച്ചു വാങ്ങിച്ച് വെക്കുക. പേന തെളിയുന്നുണ്ടോ ആവശ്യത്തിന് മഷിയുണ്ടോ എന്നൊക്കെ നോക്കുക.✒️📄

🔴 മോണിറ്ററിനും മൗസിനും കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുക. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഉടൻ തന്നെ ഇൻവിജിലേറ്ററെ അറിയിക്കുക.🖥

🔴 ഇൻവിജിലേറ്റർമാരോട് ഒരു കാരണവശാലും മോശമായി പെരുമാറാതിരിക്കുക. അവർ വിചാരിച്ചാൽ വേണമെങ്കിൽ നിങ്ങളെ എക്സാം ഹാളിൽ നിന്ന് പുറത്താക്കാവുന്നതാണ്.👨‍✈️

🔴 എക്സാം ചിലപ്പോൾ ബുദ്ധിമുട്ട് ആയി എന്ന് വരാം, ഒരു കാര്യം ഓർക്കുക പരീക്ഷക്ക് വേണ്ടി നന്നായി തയ്യാറെടുത്തിട്ടും നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കിൽ അത് എല്ലാവർക്കും അങ്ങനെ തന്നെ ആയിരിക്കും.🤓🤩

🔴 ഏതെങ്കിലും ചോദ്യങ്ങൾ ബുദ്ധിമുട്ടായി തോന്നിയാൽ ഒരു മടിയും കൂടാതെ അത് സ്കിപ് ചെയ്യുക. എന്നിട്ട് അവസാനം സമയം ഉണ്ടെങ്കിൽ മാത്രം അത് വീണ്ടും ചെയ്യാൻ ശ്രമിക്കുക.🏃‍♀🏃‍♂

🔴 എക്സാം സമയത്ത് കട്ട് ഓഫിനെ പറ്റിയും മറ്റും ഒന്നും ആലോചിച്ച് സമയം കളയാതെ പരമാവധി ചോദ്യങ്ങൾക്ക് ഉത്തരം ചെയ്യുക.

🔴 അതുപോലെ ഒരു ചോദ്യത്തിന്റെ ഉത്തരം ചെയ്തു നോക്കിയിട്ട് കിട്ടുന്നില്ലെങ്കിൽ ഒരു പ്രാവശ്യം കൂടി ചെയ്തു നോക്കിയിട്ട് അടുത്ത ചോദ്യത്തിലേക്ക് പോവുക. ഒരു കാര്യം ഓർക്കുക നിങ്ങൾ മാത്രമല്ല ചോദ്യങ്ങൾ തയ്യാറാക്കുന്നവരും മനുഷ്യരാണ്, അതുകൊണ്ട് തന്നെ അവർക്കും തെറ്റുകൾ സംഭവിക്കാം.🤷‍♀🤷‍♂

🔴 നമ്മുടെ നാട്ടിൽ ഇപ്പാൾ കൊറോണ പടർന്ന് പിടിക്കുന്ന കാലമായതിനാൽ എല്ലാവരും സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ശ്രദ്ധിക്കുക. ഒരാഴ്ച കഴിഞ്ഞാൽ ടിയർ 3 പരീക്ഷ ഉള്ളതാണ്. കോവിഡ് പോസിറ്റീവ് ആയവരെ എക്സാം എഴുതിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും എസ് എസ് സിയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. അതുകൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.🙆‍♂🚑

🔺വാൽ കഷ്ണം🔺 : മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എക്സാമിന് സീരിയസ് ആയിട്ട് പഠിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ്. അല്ലാത്തവർക്ക് ബാധകമല്ല.😎😎

എല്ലാവർക്കും ടീം എസ് എസ് സി മലയാളിയുടെ വിജയാശംസകൾ. പോയി തകർത്ത് വാ മക്കളെ. ഈ എക്സാം നമുക്കുള്ളതാ💪💪🥳🥳🥳🥳
SSC CGL 2019 TIER 2 QA AND ENGLISH ANALYSIS TODAY AT 7:30 PM. JOIN THE DISCUSSION THROUGH THE LINK GIVEN BELOW👇👇. THOSE WHO HAVE WRITTEN THE EXAM TODAY , PLEASE JOIN AND SHARE YOUR VIEWS

https://meet.google.com/nbp-tini-yjd
PAPER 3.pdf
1.9 MB
SSC CGL 2018 TIER II PAPER 3 (STATISTICS)
PAPER 4.pdf
131.3 KB
SSC CGL 2018 TIER II PAPER 4 (FINANCE AND ECONOMICS)