SSC MALAYALI (CHANNEL)
16.1K subscribers
831 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
RRB NTPC BIOLOGY PART 1

https://youtu.be/kZApevbWpZk
🔥1
SSC MALAYALIയുടെ FREE YOUTUBE ക്ലാസുകൾ മാത്രം കണ്ടുകൊണ്ട് SSC പരീക്ഷകൾക്ക് ചിലർ പഠിക്കുന്നുണ്ടെന്നും, അതിൽ ചിലർ SSC CGL 2024 TIER 1 പരീക്ഷ ക്ലിയർ ആയിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

SSC CGL 2024 യാത്രയിൽ ഏതെങ്കിലും രീതിയിൽ SSC MALAYALIയുടെ ക്ലാസുകളോ അല്ലാതെയോ നിങ്ങൾക്ക് ഉപകാരപ്പെട്ടിട്ടുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന GOOGLE FORM ഫിൽ ചെയ്യുക
.

https://forms.gle/Zkw7UPBajK19k6Zy7
❤5
വിജയകരമായ ആദ്യ വർഷത്തിനുശേഷം SSC MALAYALIയുടെ SSC CGL CHSL CPO 2025 ഫോക്കസ് ചെയ്തുകൊണ്ടുള്ള അടുത്ത LIVE BATCH ഈ മാസം ജനുവരി 28ന് ആരംഭിക്കുകയാണ്.

Course features
● 500+ hours classes
● Experienced faculties
● Live class + recordings
● Study materials (pdf)
● Daily 3-4 hour class
● Topic wise tests
● Full mock tests and discussions
● Offline recording facility

Mentor : Safdar Hashmi KM, SSC CGL Kerala Rank 1, Ex CBI Sub-Inspector, GST CUSTOMS Inspector


Course Link : https://bit.ly/3WbzxCq

Course Fee : Rs.3499/- Only

ആദ്യം കോഴ്സ് പർച്ചേസ് ചെയ്യുന്ന 100 പേർക്ക് 500 രൂപ ഡിസ്കൗണ്ട് ഉണ്ടായിരിക്കും.

SSC MALAYALIയുടെ ഏതെങ്കിലും ക്ലാസുകൾ ഇതിനുമുമ്പ് പർച്ചേസ് ചെയ്തിട്ടുള്ളവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ഇനി ക്ലാസുകൾ ഒന്നും വേണ്ട ഒരു ഗൈഡൻസ് മാത്രം മതി എന്നുള്ളവർക്ക് എക്സ്ക്ലൂസീവ് MENTORSHIP പ്രോഗ്രാമും SSC MALAYALI തുടങ്ങിയിട്ടുണ്ട്.

Contact 8089447765, 8089445590

YouTube channel :
https://youtube.com/@sscmalayaliofficial?si=kdyQ94u4qiAe6tRn

Telegram channel : https://t.me/ssckrl
👍6❤1
❤12🤩1
SSC CGL 2024 TIER 2 പരീക്ഷ എഴുതിയ കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ഒരു ഗ്രൂപ്പ് ആണിത്.

ഇനിയങ്ങോട്ടുള്ള ഡിസ്കഷനും മറ്റു കാര്യങ്ങൾക്കും വേണ്ടി ഈ ഗ്രൂപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രത്യേകിച്ച് POST PREFERENCE കൊടുക്കുന്ന സമയത്ത്.

SSC CGL 2024 TIER 2 പരീക്ഷ എഴുതിയവർ മാത്രം ജോയിൻ ചെയ്യുക.

പരമാവധി ഉപയോഗപ്പെടുത്തുക.

Group link
: https://t.me/+VWsbcL_zfvo1Mzg1
❤1
🛑IMPORTANT NOTICE🛑

RRB GROUP D പരീക്ഷയ്ക്ക് വേണ്ടി SSC MALAYALIയിൽ വളരെ affordable ആയിട്ടുള്ള priceന് ഒരു കോഴ്സ് തുടങ്ങാനുള്ള പദ്ധതിയുണ്ട്.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

ലാഭം ഒന്നും കിട്ടിയില്ലെങ്കിലും തുടങ്ങിയാൽ നഷ്ടം വരില്ല എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള ഒരു സർവ്വേ കൂടിയാണിത്.😄


Please fill this google form if you are interested to join SSC MALAYALI RRB GROUP D Course: https://forms.gle/jgkR4fMCYqbvCNP39

Share maximum to your friends 👍
👍5❤1
SSC MALAYALIയുടെ FREE RRB ക്ലാസുകൾക്ക് വേണ്ടി താഴെ കൊടുത്തിരിക്കുന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Youtube Channel
: https://www.youtube.com/channel/UC8rpUBar3K0zlJ2ltqc3CGw
❤3
കേന്ദ്ര ഗവൺമെൻറ് സർവീസിലേക്ക് പ്രവേശിക്കുന്ന, കഴിഞ്ഞ ഒരു വർഷമായി SSC MALAYALIയുടെ ഭാഗമായിരുന്ന സൂര്യാ മിസ്സിന് എല്ലാവിധ ആശംസകളും❤️❤️
❤98👏23👍4
Notice_ CTGD_25012025.pdf
475 KB
Constable (GD) in Central Armed Police Forces (CAPFs), SSF, Rifleman (GD) in Assam Rifles and Sepoy in Narcotics Control Bureau Examination, 2025 – Information regarding City of Examination & Admission Certificate
👍3
❤️HAPPY REPUBLIC DAY❤️
❤6
വിലക്കുറവിനു മുകളിൽ വീണ്ടും വിലക്കുറവ്🔥🔥

ഈ റിപ്പബ്ലിക് ദിനത്തിൽ SSC MALAYALIയുടെ വക ഒരു കിടിലൻ ഓഫർ.❤️❤️

ഇപ്പോൾ പർച്ചേസ് ചെയ്യുമ്പോൾ ജനുവരി 28ന് തുടങ്ങുന്ന SSC CGL CHSL LIVE ക്ലാസിന് 500 രൂപയും, ബാക്കിയുള്ള എല്ലാ കോഴ്സുകൾക്കും 20% ഡിസ്കൗണ്ടും ലഭിക്കുന്നതാണ്👍👍

ഈ ഓഫർ ജനുവരി 26, 27 തീയതികളിൽ മാത്രം.


Download SSC MALAYALI application : https://bit.ly/sscmalayali

For more details contact 8089447765, 8089445590
👍1
SSC MALAYALIയുടെ SSC CGL CHSL 2025 ONLINE ക്ലാസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു.

ആദ്യത്തെ SSC INTRODUCTION ക്ലാസ് ഇന്ന് വൈകുന്നേരം 7 മണിക്ക് SSC MALAYALI APPLICATION വഴിയും SSC MALAYALI YOUTUBE CHANNEL വഴിയും ഉണ്ടായിരിക്കുന്നതാണ്.

Youtube live link : https://youtube.com/live/e8ZyAcg9jaU?feature=share

SSC MALAYALI APP : https://bit.ly/sscmalayali

ഇനിയും ജോയിൻ ചെയ്യാനുള്ളവർ എത്രയും പെട്ടെന്ന് തന്നെ ജോയിൻ ചെയ്യുക👍

ഇത്രയും AFFORDABLE PRICEൽ QUALITY ക്ലാസുകൾ SSC MALAYALIയിൽ മാത്രം
💪

ഇനി നിങ്ങളുടെ CHOICE😊👍