SSC MALAYALI (CHANNEL)
16.1K subscribers
829 photos
7 videos
805 files
1.9K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
Final-CEN-06-2024-Undergraduate-English.pdf
1.9 MB
RRB NTPC Under Graduate (12th Level) Detailed Notification Out

Vacancy : 3445
👍20😢6
🛑🛑COMPUTER AWARENESS COURSE🛑🛑

SSC CGL, CHSL TIER 2 പരീക്ഷകൾക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയമാണ് COMPUTER AWARENESS. വെറുമൊരു Qualifying paper ആണെങ്കിൽ പോലും, ഇത് പാസായില്ലെങ്കിൽ ബാക്കിയുള്ളവയിൽ എത്ര വലിയ മാർക്ക് വാങ്ങിച്ചാലും റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തു പോകുന്നതായിരിക്കും.

അതുകൊണ്ടുതന്നെ COMPUTER AWARENESS ആരും ചെറുതായി കാണാതിരിക്കുക.
ബാക്കിയുള്ള വിഷയങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം തീർച്ചയായും ഇതിനും കൊടുക്കേണ്ടതുണ്ട്.

CGL CHSL TIER 2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി COMPUTER AWARENESSന്റെ ഒരു separate കോഴ്സ് SSC MALAYALI ആപ്പിൽ ആരംഭിച്ചിരിക്കുന്നു.

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്ക് വഴി വെബ്സൈറ്റിലൂടെയോ SSC MALAYALI ആപ്പ് വഴിയോ ജോയിൻ ചെയ്യാവുന്നതാണ്

Course Fee - 199/-


🛑Course link - https://www.sscmalayali.com/courses/COMPUTER-AWARENESS-FOR-SSC-CGL-CHSL-66ed33be0111117c20f1b81e

🛑App link - https://play.google.com/store/apps/details?id=com.sscmalayali.learners
👍8👎1
🛑🛑SSC CHSL 2024 TIER II ON 18TH OF NOVEMBER 2024🛑🛑
❤2
image_2024-10-03_13-42-27.png
18.3 KB
SSC CGL 2024 TIER 1 ANSWER KEY WILL BE AVAILABLE FROM 03-10-2024 5PM TO 06-10-2024 6 PM👇🏻👇🏻

https://ssc.digialm.com//EForms/loginAction.do?subAction=ViewLoginPage&formId=89695&orgId=32874
👍16❤2
Writeup_Answerkey_Tier_1_CGLE_2024_031024.pdf
479.8 KB
Uploading of Tentative Answer Keys along with Candidates’ Response Sheet(s) of Combined Graduate Level Examination (Tier-I) - 2024
👍3❤1
Sub Inspector in Delhi Police and Central Armed Police Forces Examination, 2024

Click here to know the date/venue for PET/PST of SICPO 2024 (KKR Region)👇👇

https://ssckkr.kar.nic.in/sschallticket/sicpo24_petstatusz.aspx
👍4
Important Notice of Combined Graduate Level Examination, 2024
👍7
🛑🛑SSC CGL TIER 2 OFFLINE CRASH COURSE🛑🛑

Tier 1 പരീക്ഷയ്ക്ക് നടത്തിയ പോലെ Tier 2 പരീക്ഷക്കും SSC MALAYALI ഒരു CRASH COURSE DISCUSSION ബാച്ച് തുടങ്ങാൻ പദ്ധതിയുണ്ട്.

വെറും 50 പേർക്ക് മാത്രമേ അഡ്മിഷൻ ഉണ്ടായിരിക്കുകയുള്ളൂ.

Tier 1 Raw score 120നു മുകളിലുള്ളവർ മാത്രം പൂരിപ്പിച്ചാൽ മതിയാകും👍

Course Fee - Rs.1000/-

താല്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.
👇👇

https://forms.gle/JkaAr8DZ9B7bpSRT9

കൂടാതെ അടുത്ത വർഷത്തെ SSC CGL പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി SSC MALAYALIയുടെ പുതിയ റെഗുലർ ഓഫ്‌ലൈൻ ബാച്ച് ഈ വരുന്ന ഒക്ടോബർ 15ന് ആരംഭിക്കുന്നു.

SSC GD 2025 ONLINE/OFFLINE ക്ലാസുകൾ ഈ വരുന്ന ഒക്ടോബർ 21നും ആരംഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇👇

8590453396, 8089447765
👍4
🛑RAILWAY EXAM SCHEDULE🛑
👍6
👍4❤1