SSC MALAYALI (CHANNEL)
16K subscribers
831 photos
7 videos
805 files
1.91K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
ROLL-MTS_18122023.pdf
292 KB
LIST 1 - LIST OF CANDIDATES PROVISIONALLY SHORTLISTED FOR DOCUMENT VERIFICATION AND SUBSEQUENT APPOINTMENT (IN ROLLNO ORDER) FOR THE POST OF MULTI TASKING (NON-TECHNICAL) STAFF
ROLL-HAV_18122023.pdf
112.3 KB
LIST 2 - LIST OF CANDIDATES PROVISIONALLY SHORTLISTED FOR DOCUMENT VERIFICATION AND SUBSEQUENT APPOINTMENT (IN ROLLNO ORDER) FOR THE POSTS OF HAVALDAR (CBIC & CBN)
SEL-WH_18122023.pdf
48 KB
LIST 3 - LIST OF WITHHELD CANDIDATES (IN ROLLNO ORDER)
👍7
40 ദിവസത്തെ SSC GD 2024 ക്രാഷ് കോഴ്സിലെ നാളത്തെ INTRODUCTION ക്ലാസ് SSC MALAYALI യൂട്യൂബ് ചാനൽ വഴി ആയിരിക്കും. ലൈവ് ക്ലാസ്സിനുള്ള ലിങ്ക് നാളെ ക്ലാസിനു മുമ്പായി യൂട്യൂബിൽ പബ്ലിഷ് ചെയ്യുന്നതാണ്. കൃത്യം 7 മണിക്ക് തന്നെ ക്ലാസ് തുടങ്ങുന്നതായിരിക്കും. ഇനിയും നിങ്ങളുടെ ഏതെങ്കിലും കൂട്ടുകാർ ജോയിൻ ചെയ്യാൻ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ജോയിൻ ചെയ്യാൻ പറയുക.

അപ്പൊ എല്ലാവര്ക്കും ALL THE BEST. 😊👍

ഡിസംബർ 21 മുതൽ ക്ലാസുകൾ SSC MALAYALI ആപ്പ് വഴി ആയിരിക്കും.👍
🔥9🥰4👍2
result_write_up_cpo2023_20122023.pdf
618.9 KB
Sub-Inspector in Delhi Police and CAPFs Examination, 2023: Declaration of result of PET/PST for appearing in Paper-II - reg.
LIST-1_20122023.pdf
131.2 KB
LIST OF FEMALE CANDIDATES QUALIFIED IN PET/PST FOR APPEARING IN PAPER-II - LIST 1
LIST-2_20122023.pdf
1.1 MB
LIST OF MALE CANDIDATES QUALIFIED IN PET/PST FOR APPEARING IN PAPER-II - LIST 2
LIST-3_20122023.pdf
46.5 KB
LIST OF WITH-HELD CANDIDATES - LIST 3
👍3❤1😢1
അങ്ങനെ SSC MALAYALIയുടെ ആദ്യ SSC CGL CHSL ഓൺലൈൻ ബാച്ച് നാളെ വൈകുന്നേരം 7 മണിക്ക് ഒരു ഇൻട്രൊഡക്ഷൻ സെഷനോടുകൂടെ ആരംഭിക്കുന്നു. റെഗുലർ ടോപ്പിക്ക് ക്ലാസുകൾ ഡിസംബർ 26 ചൊവ്വാഴ്ചയും ആരംഭിക്കുന്നു. ഇനിയും ജോയിൻ ചെയ്യാത്തവർ എത്രയും പെട്ടെന്ന് തന്നെ SSC MALAYALI ആപ്പിലൂടെ ജോയിൻ ചെയ്യുക. ഈ ബാച്ചിൽ ജോയിൻ ചെയ്യുന്ന എല്ലാവര്ക്കും Rs.500 ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്.

അപ്പോ എല്ലാവര്ക്കും SSC MALAYALIയുടെ HAPPY CHRISTMAS
❤️😍
❤34👍6
എല്ലാവർക്കും SSC MALAYALIയുടെ ക്രിസ്മസ് ആശംസകൾ🎅🎅🎉🎁🪅
❤65🎉5🤩3
SSC MALAYALIയുടെ SSC CGL CHSL 2024 ഓൺലൈൻ ബാച്ചിലെ റെഗുലർ ക്ലാസുകൾ നാളെ (26.12.2023) മുതൽ തുടങ്ങുന്നു. ഇനിയും ജോയിൻ ചെയ്യാൻ ഉള്ളവർ എത്രയും പെട്ടെന്ന് തന്നെ ജോയിൻ ചെയ്യുക.

അടുത്ത CGL പരീക്ഷക്ക് വേണ്ടി പഠിച്ച് തുടങ്ങാനുള്ള ഏറ്റവും നല്ല സമയമാണ് ഇത്. ഇനിയൊരു ഓൺലൈൻ ബാച്ച് SSC MALAYALI തുടങ്ങുമോ എന്നുള്ളതും സംശയമാണ്. അതുകൊണ്ട് തന്നെ ഈ ഒരവസരം ആരും പാഴാക്കാതെ ഇരിക്കുക.

തുടങ്ങൂ നിങ്ങളുടെ SSC CGL CHSL 2024ഇലേക്കുള്ള തയ്യാറെടുപ്പുകൾ SSCക്കു വേണ്ടി മാത്രമായിട്ടുള്ള കേരളത്തിലെ ഒരേയൊരു സ്ഥാപനത്തിന്റെ കൂടെ.💪💪

JOIN SSC MALAYALI CGL CHSL 2024 ONLINE COURSE THROUGH THIS LINK👇👇

REGULAR CLASSES STARTS ON DECEMBER 26

COURSE FEE Rs.5499/- ONLY

https://www.sscmalayali.com/courses/SSC-CGL-CHSL-2024-65644722e4b01896cbe238f3

❤️SSC MALAYALI❤️

THE ONLY INSTITUTE IN KERALA DEDICATED FOR SSC EXAMS
❤16👍7👎1
Important Notice : Schedule of examinations
👍5
URGENT REQUIREMENT NOTICE

SSC MALAYALI ഇൻസ്റ്റിട്യൂട്ടിലെക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
30 wpm ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. MS WORD, POWERPOINT, EXCEL എന്നിവയിൽ അത്യാവശ്യം നല്ല അറിവും ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ 8891278490, 8089445590 എന്ന നമ്പറിൽ വാട്സാപ്പിലോ ടെലെഗ്രാമിലോ കോൺടാക്ട് ചെയ്യുക.
ഡെയ്‌ലി കോഴിക്കോട് ടൗണിൽ എത്തിച്ചേരാൻ കഴിയുന്നവർക്കും SSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മുൻഗണന.
മാന്യമായ മാസ ശമ്പളം നൽകുന്നതായിരിക്കും.
👍30❤1
SSC MALAYALIയുടെ പുതുവത്സര സമ്മാനം. നാളെ മുതൽ ഡെയ്ലി CURRENT AFFAIRS ക്ലാസുകൾ SSC MALAYALI യൂട്യൂബ് ചാനലിലൂടെ.😍

ഇത് എത്രത്തോളം മുന്നോട്ട് പോകും എന്നുള്ളത് നിങ്ങളുടെ അടുത്ത് നിന്നുള്ള സപ്പോർട്ട് അനുസരിച്ച് മാത്രമായിരിക്കും.
അതുകൊണ്ട് തന്നെ എല്ലാവരും ഡെയ്ലി ക്ലാസുകൾ കാണുന്നതിനോടൊപ്പം ബാക്കിയുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കാതിരിക്കുക.


KEEP SUPPORTING SSC MALAYALI❤️❤️
👍81❤33🥰9🔥5🎉5
HAPPY NEW YEAR EVERYONE😍😍
❤74🥰3🤩3👍1
DAILY CURRENT AFFAIRS ക്ലാസുകൾ എന്നും വൈകുന്നേരം 8 മണിക്ക് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.👍🏻
👍62
https://youtu.be/UkZ664VcPY4

CURRENT AFFAIRS - 2024 JANUARY 1 - SSC CGL, CHSL, GD, MTS, CPO, RRB, PSC
🔥22❤6👍1
2024 JANUARY 1 CURRENT AFFAIRS.pdf
212.7 KB
2024 JANUARY 1 CURRENT AFFAIRS
❤67🔥10👍1
❤15👍4