SSC MALAYALI (CHANNEL)
15.2K subscribers
665 photos
7 videos
783 files
1.7K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
CGL 2020 marks till Tier-2

(Please mark valid , its an anonymous poll just to get a rough idea)
Anonymous Poll
23%
Less than 470
4%
471-480
3%
481-490
4%
491-500
3%
501-510
1%
511-520
1%
521-530
2%
531-540
3%
More than 540
60%
Poll check
👍2
SSC CGL വഴി നിയമനം ലഭിക്കുന്ന CBI Sub Inspector എന്ന പോസ്റ്റിനെക്കുറിച്ച് ഒരുപാട് പേർ പല സംശയങ്ങളും ചോദിക്കുന്നുണ്ട്.
അതുകൊണ്ട് CBI Sub Inspector എന്ന പോസ്റ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും (SALARY, ALLOWANCES, TRAINING, PROMOTION, POSTING, LEAVE, PRONS AND CONS Etc.) തീർക്കുന്നതിനായി മുമ്പ് നമ്മുടെ ചാനലിൽ JINU M R ചെയ്തിട്ടുള്ള ആധികാരികമായ വീഡിയോയുടെ ലിങ്ക് ഒന്നുകൂടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ബാക്കിയുള്ള പോസ്റ്റുകളുടെയും വിശദാംശങ്ങൾ പ്ലേലിസ്റ്റ് തിരഞ്ഞു നോക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.


https://youtu.be/oevOU65qryA
👍5🥰2
WRITE_UP_CHSL_2019_FINAL_RESULT.pdf
617 KB
Declaration of Final Result of Combined Higher Secondary (10+2) Level Examination, 2019.
👍3🔥1
CHSL2019_RESULT_ROLL.pdf
695.9 KB
List of candidates in Roll No. order recommended for appointment for the posts of LDC/JSA/JPA and PA/SA
🔥4👍2
SSC Combined Higher Secondary (10+2) Level Examination, 2021 (Tier 1) - Click here to know the Status, Venue, City, date of exam and time 👇

https://ssckkr.kar.nic.in/sschallticket/chsl21.aspx
👍2
WriteUp_CHSL2020_t2_13052022.pdf
296.8 KB
Combined Higher Secondary (10+2) Level Examination (CHSLE), 2020 (Tier-II): Declaration of the Result for shortlisting the candidates to appear in DEST/Typing Test
👍1
CHSL20_LIST-1_13052022.pdf
3.2 MB
List-I: Candidates in Roll No. order qualified for Typing Test for the post of LDC/JSA & PA/SA
CHSL20_LIST-2_13052022.pdf
85.9 KB
List-II: Candidates in Roll No. order qualified for DEST for the post of DEO
https://ssckkr.kar.nic.in/sschallticket/chsl21.aspx

Combined Higher Secondary (10+2) Level Examination, 2021 (Tier-I)- Click here to know the Status, Venue City, date of exam and time☝️☝️
👏5👍2😁2
👑🔥SSC MALAYALI🔥👑

QA BOOSTER CLASSES - (QUANTITATIVE APTITUDE - ARITHMETIC)

SSC CGL, SSC CHSL, SSC CPO

🌳 Percentage : https://youtu.be/cLQXiOSZVpk

🌳 Ratio Proportion : https://youtu.be/a0u7vAaJzzQ

🌳 Partnership : https://youtu.be/2nVYom9FqaE

🌳 Profit and Loss : https://youtu.be/dNjN_ADH2Ys

🌳 Discount : https://youtu.be/Bw6QCWvfT68

🌳 Simple Interest : https://youtu.be/6BYF1oxdt3k

🌳 Compound Interest : https://youtu.be/rjPZgDlW_F8

🌳 Mixture and Alligation : https://youtu.be/HF8lh-0Wva4

🌳 Average : https://youtu.be/7FBj9eR0TbQ

🌳 Time and Work : https://youtu.be/SJ69jXy-Afs

🌳 Pipes and Cisterns : https://youtu.be/DyNpfCtliQY

🌳 Time Speed Distance : https://youtu.be/UNyrL8mCKT0

🌳 Boat and Stream : https://youtu.be/ImaAbMcAHC8

🌳 Data Interpretation : https://youtu.be/qHlIVVcv6-4

❤️LET'S GROW TOGETHER❤️

Subscribe our YouTube Channel : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
Join our Telegram channel : @sscker
Join our Telegram group : @ssckrl
👍5
👑🔥SSC MALAYALI🔥👑

TOPIC WISE CLASSES - (QUANTITATIVE APTITUDE - ADVANCE)

SSC CGL, SSC CHSL, SSC CPO

🌳 Number System Part 1 : https://youtu.be/Vn_XAZtX0qA

🌳 Number System Part 2 : https://youtu.be/CpmTrmY2FPc

🌳 Number System Part 3 : https://youtu.be/SklIjQmRBJw

🌳 Algebra Part 1 : https://youtu.be/Ayr9vNYHN5Y

🌳 Algebra Part 2 : https://youtu.be/WFfnW5zTUrc

🌳 Algebra Part 3 : https://youtu.be/mUEaisDGKZ4

🌳 Trigonometry Part 1 : https://youtu.be/SzGuNSe8TZo

🌳 Trigonometry Part 2 : https://youtu.be/_JjDVLl3GLQ

🌳 Trigonometry Part 3 : https://youtu.be/_y2cSh3xfVM

🌳 Geometry Part 1 : https://youtu.be/UF0EFgXvvgE

🌳 Geometry Part 2 : https://youtu.be/1fIN5yC2Djw

🌳 Geometry Part 3 : https://youtu.be/YSuAiWiconY

🌳 Mensuration Part 1 : https://youtu.be/jE0w14mJpMs

🌳 Mensuration Part 2 : https://youtu.be/ePZrD7sBIvw

🌳 Mensuration Part 3 : https://youtu.be/Ga3FxSF_tKY

❤️LET'S GROW TOGETHER❤️

Subscribe our YouTube Channel : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
Join our Telegram channel : @sscker
Join our Telegram group : @ssckrl
👍114😁1
SSCയുടെ വിവിധ തരം പരീക്ഷകൾക്ക് വേണ്ടി പെയ്ഡ് കോഴ്സുകൾ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഇപ്പോഴും നമുക്ക് ഒരുപാട് പേർ മെസേജ് അയക്കാറുണ്ട്.
കഴിഞ്ഞ ജനുവരി മാസം മുതൽ SSC CGL, CHSL, MTS, CPO, GD എന്നീ പരീക്ഷകൾക്ക് പൂർണ്ണമായും RRB NTPC, PSC, BANK പരീക്ഷകൾക്ക് ഭാഗികമായും ഉപകാരപ്പെടുന്ന നമ്മുടെ മുഴുവൻ ക്ലാസുകളും സൗജന്യമായി തന്നെ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
അതിന്റെ പ്ലേ ലിസ്റ്റുകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.

ONLINE FREE CLASSES👇👇

🌎 COMPLETE COURSE (SSC CGL, CHSL, CPO) - https://www.youtube.com/playlist?list=PLIlViYVPmQ1seEFcP4MO4Z0-fDWipIBnD

🌎 COMPLETE COURSE (SSC MTS, GD) - https://www.youtube.com/playlist?list=PLIlViYVPmQ1uu28_V7j13R0BIYo1cBh66

🌎 MATHS (SSC CGL, CHSL, CPO) - https://www.youtube.com/playlist?list=PLIlViYVPmQ1vT5jgzOGaF-7HFtGkWZ6Gr

🌎 MATHS (SSC MTS, GD) - https://www.youtube.com/playlist?list=PLIlViYVPmQ1vxJSSohEtiwEdz5gkAHGBG

🌎 ENGLISH (SSC CGL, CHSL, CPO) - https://www.youtube.com/playlist?list=PLIlViYVPmQ1vQnPFXuyLmb5I6MR5yQReT

🌎 ENGLISH (SSC MTS, GD) - https://www.youtube.com/playlist?list=PLIlViYVPmQ1uMK4_Dla8Gv9vgbFL8jVqM

🌎 LOGICAL REASONING (SSC CGL, CHSL, MTS, GD, CPO) - https://www.youtube.com/playlist?list=PLIlViYVPmQ1sgQw6yjg7tZ-fJEQ7RXwLT

🌎 GENERAL AWARENESS (SSC CGL, CHSL, MTS, GD, CPO) - https://www.youtube.com/playlist?list=PLIlViYVPmQ1sX_wwI9vdsLDkMoIoxUgrO

വരാൻ പോകുന്ന SSC MTS പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് തീർച്ചയായും ഈ ക്ലാസുകൾ ഉപകാരപ്പെടുന്നതാണ്.
SSC MALAYALI ടെലിഗ്രാം ചാനലിൽ സെർച്ച് ചെയ്താൽ ഓരോ ക്ലാസിന്റെയും വർക്ക്ഷീറ്റുകളും നിങ്ങൾക്ക് സൗജന്യമായി തന്നെ ലഭിക്കുന്നതാണ്.

ഇങ്ങനെ ഒരവസരം ഉള്ളത് അറിയാത്തത് കൊണ്ട് മാത്രം ആരും ഇനി പഠിക്കാതിരിക്കരുത്. അതുകൊണ്ട് ഇനി വരാൻ പോകുന്ന വിവിധ തരം പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് പരമാവധി ഈ മെസേജ് എത്തിക്കാൻ ശ്രമിക്കുക. ഒരാൾക്കെങ്കിലും ഇതുകൊണ്ട് ഒരു ഉപകാരം ഉണ്ടായാൽ നമുക്ക് അത്രയും സന്തോഷം.

ഇന്ന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ക്ലാസുകൾ ആണെന്നൊന്നും നമ്മൾ അവകാശപ്പെടുന്നില്ല, പക്ഷെ ഉയർന്ന പൈസ കൊടുത്ത് കോഴ്സുകൾ വാങ്ങിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇതൊരു കൈത്താങ്ങ് ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.


SO PLEASE SHARE MAXIMUM👍👍

Subscribe our YouTube Channel : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
Join our Telegram channel : @sscker
Join our Telegram group : @ssckrl

❤️LET'S GROW TOGETHER❤️
41👍21🥰5👏3🔥1