SSC MALAYALI (CHANNEL)
15.2K subscribers
663 photos
7 videos
783 files
1.7K links
This is a platform for serious ssc aspirants from kerala to clear their doubts and discuss questions related to SSC.

Let's grow together!!!

Contact 9037401501 for all your queries👍
Download Telegram
Tenatiave_Vacancy_27_04_2022_1.pdf
553.4 KB
SSC MTS 2021 Tentative Vacancies
👍1
SSC CGL 2019, 2020 പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കി ഇപ്പോൾ പോസ്റ്റിംഗും ഫൈനൽ റിസൾടും കാത്ത് വെറുതെ ഇരിക്കുന്ന ആർക്കെങ്കിലും ഇനി വരാനിരിക്കുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം എന്ന മനസ്സുണ്ടെങ്കിൽ SSC MALAYALI ടെലിഗ്രാം ചാനൽ അഡ്മിൻസിനെ ആരെയെങ്കിലും ബന്ധപ്പെടുക.

നിങ്ങൾക്ക് ഇനി വെറുതെ ഇരിക്കാൻ ഒരുപാട് സമയം ഉണ്ട് (അനുഭവം ഗുരു). ഈ വെറുതെ കളയുന്ന സമയം നല്ല രീതിയിൽ വിനിയോഗിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ഇനി നമുക്കു പിന്നാലെ വരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കലും എന്തിനും ഏതിനും ഹിന്ദി ചാനലുകൾക്കും മെറ്റീരിയലുകൾക്കും പിന്നാലെ പോവേണ്ടി വരില്ല.

ഇതുവരെ ഈ ചാനലിന് പിന്നിൽ കഷ്ടപ്പെട്ട എല്ലാവരും ഇന്ന് ജോലിക്ക് കയറി. ഇതുവരെ നമ്മൾ ചെയ്തു വെച്ച ക്ലാസുകളും മെറ്റീരിയലുകളും തീരാറായി. അതുകൊണ്ട് തന്നെ ഇനി പുതിയ ആളുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇതിന് മുന്നോട്ട് പോകാൻ പറ്റു. അല്ലെങ്കിൽ ഇതോടു കൂടി ഈ പ്രസ്ഥാനത്തിന് മരണമണി മുഴങ്ങുന്നതാണ്.

അതല്ല ഓരോ പ്രാവശ്യവും ഈ പരീക്ഷയിൽ വിജയം കരസ്ഥമാക്കുന്നവർ അടുത്ത വർഷത്തേക്കുള്ള ഉദ്യോഗാർത്ഥികളെ സഹായിക്കാൻ തയ്യാറായാൽ ഒരു വിപ്ലവം തന്നെ നമുക്ക് ഇവിടെ ഉണ്ടാക്കാനാകും. ഇതിന് നിങ്ങൾ വെറുതെ കളയുന്ന സമയത്തിന്റെ പത്തിലൊന്ന് മാത്രം മതി. അതുകൊണ്ട് താത്പര്യമുള്ളവർ ബന്ധപ്പെടുക.

ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ആരും ഇപ്പോൾ മെസേജ് അയക്കേണ്ടതില്ല. അവർ ഉയര്‍ന്ന മാർക്കോടെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ഉറപ്പിച്ചതിന് ശേഷം മാത്രം നമ്മളെ ബന്ധപ്പെട്ടാൽ മതി.

വാൽക്കഷ്ണം : നിങ്ങൾ ചെയ്ത് തരുന്ന ക്ലാസുകളോ മെറ്റീരിയലുകളോ സൗജന്യമായി തന്നെ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്. നിങ്ങളെ വെച്ച് ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും ഉണ്ടാക്കാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല.

📚SSC MALAYALI📚
❤️LET'S GROW TOGETHER
❤️
👍44👏22🔥6🥰5
Uploading of Tentative Answer Keys along with Candidates’ Response Sheets (s) of Combined Graduate Level Examination (Tier- I) - 2021

https://ssc.digialm.com//EForms/configuredHtml/2207/68053/login.html

👆 Link for Candidates’ Response Sheet, Tentative Answer Keys and Submission of Representation