അങ്ങനെ SSC CGL Tier - 1 പരീക്ഷ കഴിഞ്ഞു. എല്ലാവരും അവരവരുടെ കഴിവിന്റെ പരമാവധി നൽകി പരീക്ഷ എഴുതി എന്ന് വിചാരിക്കുന്നു.
ഇതിന്റെ റിസൾട്ട് വരാൻ ഇനി 1-2 മാസം എന്തായാലും എടുക്കും. അതുകൊണ്ട് റിസൾട്ട് വരുന്നത് വരെ കാത്തു നില്‍ക്കാതെ Tier 2 പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ എല്ലാവരും ഇപ്പോൾ തന്നെ ആരംഭിക്കുക. കൂടെ സഹായിക്കാൻ TEAM SSC MALAYALIയും ഉണ്ടായിരിക്കുന്നതാണ്.
അതുകൊണ്ട് തന്നെ SSC CGL 2021 TIER 2 & SSC CHSL 2021 പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന QA BOOSTER ക്ലാസുകൾ തിങ്കളാഴ്ച മുതൽ നിങ്ങൾക്ക് സൗജന്യമായി നൽകാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു.
CLASS SCHEDULE📚📚
25 APRIL 8 AM : NUMBER SYSTEM PART 1
25 APRIL 6 PM : PERCENTAGE
26 APRIL 8 AM : NUMBER SYSTEM PART 2
26 APRIL 6 PM : RATIO AND PROPORTION
27 APRIL 8 AM : NUMBER SYSTEM PART 3
27 APRIL 6 PM : PARTNERSHIP
28 APRIL 8 AM : ALGEBRA PART 1
28 APRIL 6 PM : PROFIT AND LOSS
29 APRIL 8 AM : ALGEBRA PART 2
29 APRIL 6 PM : DISCOUNT
30 APRIL 8 AM : ALGEBRA PART 3
30 APRIL 6 PM : SIMPLE INTEREST
2 MAY 8 AM : TRIGONOMETRY PART 1
2 MAY 6 PM : COMPOUND INTEREST
3 MAY 8 AM : TRIGONOMETRY PART 2
3 MAY 6 PM : MIXTURE AND ALLIGATION
4 MAY 8 AM : TRIGONOMETRY PART 3
4 MAY 6 PM : AVERAGE
5 MAY 8 AM : GEOMETRY PART 1
5 MAY 6 PM : TIME AND WORK
6 MAY 8 AM : GEOMETRY PART 2
6 MAY 6 PM : PIPES AND CISTERNS
7 MAY 8 AM : GEOMETRY PART 3
7 MAY 6 PM : TIME SPEED AND DISTANCE
9 MAY 8 AM : MENSURATION PART 1
9 MAY 6 PM : BOAT AND STREAM
10 MAY 8 AM : MENSURATION PART 2
10 MAY 6 PM : DATA INTERPRETATION
11 MAY 6 PM : MENSURATION PART 3
മുന്നറിയിപ്പ് : SSC പരീക്ഷകൾക്ക് പുതുതായി തയ്യാറെടുക്കുന്നവർ ആദ്യം താഴെ കൊടുത്തിരിക്കുന്ന പ്ലേ ലിസ്റ്റിൽ ഉള്ള മുഴുവൻ basic qa ക്ലാസുകളും കണ്ടതിന് ശേഷം മാത്രം ഈ booster ക്ലാസുകൾ കാണുക.
Quantitative Aptitude Basic Classes : https://t.me/sscker/1109
ഒരിക്കലും ആദ്യം തന്നെ booster ക്ലാസുകൾ കണ്ട് നിങ്ങളുടെ തയ്യാറെടുപ്പുകള്‍ ഉടനെ തന്നെ അവസാനിപ്പിക്കാതിരിക്കുക.
👑🔥SSC MALAYALI🔥👑
🔥LET'S GROW TOGETHER🔥
Subscribe our YouTube Channel : https://www.youtube.com/channel/UC2-vvdC2vJus7rcsS-duHHQ?view_as=subscriber
Join our Telegram channel : https://t.me/sscker
Join our Telegram group : https://t.me/ssckrl

🔥37👍23❤14
SSC MALAYALI QA BOOSTER CLASS
CLASS - 1
TOPIC - NUMBER SYSTEM PART 1
EDUCATOR - MUSTAFA RASHEED(GST INSPECTOR)
https://youtu.be/Vn_XAZtX0qA

YouTube
QA BOOSTER CLASS || NUMBER SYSTEM || PART 1 || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'NUMBER SYSTEM' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…

👍14🔥1
SSC MALAYALI QA BOOSTER CLASS
CLASS - 2
TOPIC - PERCENTAGE
EDUCATOR - SAFDAR HASHMI(CBI SUB INSPECTOR)
https://youtu.be/cLQXiOSZVpk

QA BOOSTER CLASS || PERCENTAGE II SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'PERCENTAGE' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
👍10
SSC MALAYALI QA BOOSTER CLASS
CLASS - 3
TOPIC - NUMBER SYSTEM PART 2
EDUCATOR - MUSTAFA RASHEED(GST INSPECTOR)
https://youtu.be/CpmTrmY2FPc

QA BOOSTER CLASS || NUMBER SYSTEM || PART 2 || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'NUMBER SYSTEM' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
❤3
SSC MALAYALI QA BOOSTER CLASS
CLASS - 4
TOPIC - RATIO AND PROPORTION
EDUCATOR - SAFDAR HASHMI(CBI SUB INSPECTOR)
https://youtu.be/a0u7vAaJzzQ

QA BOOSTER CLASS || RATIO AND PROPORTION II SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'RATIO AND PROPORTION' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC…

🔥3👍2
write_up_Tier_II_2020-final_26042022_2.pdf
459.2 KB
SSC CGL 2020 Tier 2 Result-Writeup
SSC MALAYALI QA BOOSTER CLASS
CLASS - 5
TOPIC - NUMBER SYSTEM PART 3
EDUCATOR - MUSTAFA RASHEED(GST INSPECTOR)
https://youtu.be/SklIjQmRBJw

QA BOOSTER CLASS || NUMBER SYSTEM || PART 3 || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'NUMBER SYSTEM' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
👍2
Important Notice MTS2021_27042022.pdf
560.9 KB
SSC MTS 2021 Exam Date
SSC MALAYALI QA BOOSTER CLASS
CLASS - 6
TOPIC - PARTNERSHIP
EDUCATOR - SAFDAR HASHMI(CBI SUB INSPECTOR)
https://youtu.be/2nVYom9FqaE

QA BOOSTER CLASS || PARTNERSHIP II SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'PARTNERSHIP' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL…
❤4👍2
SSC MALAYALI QA BOOSTER CLASS
CLASS - 7
TOPIC - ALGEBRA PART 1
EDUCATOR - MUSTAFA RASHEED(GST INSPECTOR)
https://youtu.be/Ayr9vNYHN5Y

QA BOOSTER CLASS || ALGEBRA || PART 1 || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'ALGEBRA' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…

👍3
SSC MALAYALI QA BOOSTER CLASS
CLASS - 8
TOPIC - PROFIT AND LOSS
EDUCATOR - SAFDAR HASHMI(CBI SUB INSPECTOR)
https://youtu.be/dNjN_ADH2Ys

QA BOOSTER CLASS || PROFIT AND LOSS || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'PROFIT AND LOSS' , which is very useful for the exams like SSC CGL, SSC CHSL etc. ...
🔥1
SSC MALAYALI QA BOOSTER CLASS
CLASS - 9
TOPIC - ALGEBRA PART 2
EDUCATOR - MUSTAFA RASHEED(GST INSPECTOR)
https://youtu.be/WFfnW5zTUrc

QA BOOSTER CLASS || ALGEBRA || PART 2 || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'ALGEBRA' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…
👍4
SSC CGL 2019, 2020 പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കി ഇപ്പോൾ പോസ്റ്റിംഗും ഫൈനൽ റിസൾടും കാത്ത് വെറുതെ ഇരിക്കുന്ന ആർക്കെങ്കിലും ഇനി വരാനിരിക്കുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കണം എന്ന മനസ്സുണ്ടെങ്കിൽ SSC MALAYALI ടെലിഗ്രാം ചാനൽ അഡ്മിൻസിനെ ആരെയെങ്കിലും ബന്ധപ്പെടുക.
നിങ്ങൾക്ക് ഇനി വെറുതെ ഇരിക്കാൻ ഒരുപാട് സമയം ഉണ്ട് (അനുഭവം ഗുരു). ഈ വെറുതെ കളയുന്ന സമയം നല്ല രീതിയിൽ വിനിയോഗിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ഇനി നമുക്കു പിന്നാലെ വരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കലും എന്തിനും ഏതിനും ഹിന്ദി ചാനലുകൾക്കും മെറ്റീരിയലുകൾക്കും പിന്നാലെ പോവേണ്ടി വരില്ല.
ഇതുവരെ ഈ ചാനലിന് പിന്നിൽ കഷ്ടപ്പെട്ട എല്ലാവരും ഇന്ന് ജോലിക്ക് കയറി. ഇതുവരെ നമ്മൾ ചെയ്തു വെച്ച ക്ലാസുകളും മെറ്റീരിയലുകളും തീരാറായി. അതുകൊണ്ട് തന്നെ ഇനി പുതിയ ആളുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇതിന് മുന്നോട്ട് പോകാൻ പറ്റു. അല്ലെങ്കിൽ ഇതോടു കൂടി ഈ പ്രസ്ഥാനത്തിന് മരണമണി മുഴങ്ങുന്നതാണ്.
അതല്ല ഓരോ പ്രാവശ്യവും ഈ പരീക്ഷയിൽ വിജയം കരസ്ഥമാക്കുന്നവർ അടുത്ത വർഷത്തേക്കുള്ള ഉദ്യോഗാർത്ഥികളെ സഹായിക്കാൻ തയ്യാറായാൽ ഒരു വിപ്ലവം തന്നെ നമുക്ക് ഇവിടെ ഉണ്ടാക്കാനാകും. ഇതിന് നിങ്ങൾ വെറുതെ കളയുന്ന സമയത്തിന്റെ പത്തിലൊന്ന് മാത്രം മതി. അതുകൊണ്ട് താത്പര്യമുള്ളവർ ബന്ധപ്പെടുക.
ഇനി വരാൻ പോകുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ആരും ഇപ്പോൾ മെസേജ് അയക്കേണ്ടതില്ല. അവർ ഉയര്‍ന്ന മാർക്കോടെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ഉറപ്പിച്ചതിന് ശേഷം മാത്രം നമ്മളെ ബന്ധപ്പെട്ടാൽ മതി.
വാൽക്കഷ്ണം : നിങ്ങൾ ചെയ്ത് തരുന്ന ക്ലാസുകളോ മെറ്റീരിയലുകളോ സൗജന്യമായി തന്നെ ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്. നിങ്ങളെ വെച്ച് ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും ഉണ്ടാക്കാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല.
📚SSC MALAYALI📚
❤️LET'S GROW TOGETHER❤️

👍44👏22🔥6🥰5
SSC MALAYALI QA BOOSTER CLASS
CLASS - 10
TOPIC - DISCOUNT
EDUCATOR - SAFDAR HASHMI(CBI SUB INSPECTOR)
https://youtu.be/Bw6QCWvfT68

QA BOOSTER CLASS || DISCOUNT || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'DISCOUNT' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…
🔥3👍1
SSC MALAYALI QA BOOSTER CLASS
CLASS - 11
TOPIC - ALGEBRA PART 3
EDUCATOR - MUSTAFA RASHEED(GST INSPECTOR)
https://youtu.be/mUEaisDGKZ4

QA BOOSTER CLASS || ALGEBRA || PART 3 || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'ALGEBRA' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL, CHSL, CPO)…
👍1
SSC MALAYALI QA BOOSTER CLASS
CLASS - 12
TOPIC - SIMPLE INTEREST
EDUCATOR - SAFDAR HASHMI(CBI SUB INSPECTOR)
https://youtu.be/6BYF1oxdt3k

QA BOOSTER CLASS || SIMPLE INTEREST || SSC CGL, SSC CHSL
In this class we discuss the important questions and areas from the topic 'SIMPLE INTEREST' , which is very useful for the exams like SSC CGL, SSC CHSL etc.
Watch the following series of classes before watching this video.
FREE ONLINE CLASSES (SSC CGL,…

🔥4👍1