Simplified Ideas
70.2K subscribers
1.07K photos
12 videos
261 files
274 links
Channel by Abin Paulose for Geography and Information Technology
Download Telegram
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
22%
(a)(b)(d)
31%
(b)(c)(d)
24%
(a)(c)
23%
(a)(b)(c)&(d)
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്ര മേഖലയിൽ കാണപ്പെടുന്ന ജീവിവർഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്
Anonymous Quiz
10%
ആർട്ടിക് മുയൽ
47%
കസ്തൂരി കാള
28%
ലീമറുകൾ
14%
റൈൻ ഡീർ
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്ര പ്രദേശത്തിൽ 'ബ്ലിസാർഡുകൾ ' എന്നാൽ:-
Anonymous Quiz
23%
ഹിമക്കാറ്റുകൾ
17%
വൃക്ഷങ്ങൾ
40%
ഗോത്ര വിഭാഗം
20%
താമസിക്കുന്ന കുടിലുകൾ
1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചുമാറ്റിയാൽ പിന്നീട് അവിടെ ഉണ്ടാകുന്ന ഇടതൂർന്ന പുൽമേടുകളാണ്
Anonymous Quiz
26%
ബുഗ്യാലുകൾ
41%
ലാലങ്
22%
കിങ്കജു
11%
ഇവയെല്ലാം
🥰2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ പ്രദേശങ്ങളിലെ ഏറ്റവും താഴ്ന്ന ശരാശരി താപനില രേഖപ്പെടുത്തുന്നത് ഏതു മാസത്തിലാണ്
Anonymous Quiz
9%
ഏപ്രിൽ
34%
ഒക്ടോബർ
18%
ഓഗസ്റ്റ്
40%
ഫെബ്രുവരി
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ കൃഷി രീതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്

(1) ഒരു പ്രദേശത്തിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നത് വരെ കൃഷിചെയ്ത് പിന്നീട് ആ പ്രദേശം ഉപേക്ഷിച്ചു പോകുന്നു

(2) മരച്ചീനി, ചേന,ചോളം, വാഴ എന്നിവയാണ് പ്രധാന വിളകൾ

(3) യൂറോപ്യന്മാരുടെ വരവോടെ വ്യാപകമായി തോട്ടവിള ആരംഭിച്ചു
1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
7%
(1) മാത്രം
15%
(2)മാത്രം
26%
(1)(3) എന്നിവ
52%
(1)(2)&(3)
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഉയരം കൂടിയതും മഞ്ഞുമൂടിയതുമായ പർവ്വതശിഖരമാണ്
Anonymous Quiz
17%
ആൻഡീസ്
25%
റോക്കീസ്
52%
കിളിമഞ്ചാരോ
6%
ഇവയൊന്നുമല്ല
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ കാലാവസ്ഥ മേഖല വ്യാപിച്ചിരിക്കുന്ന ഭൂഖണ്ഡങ്ങളിൽ പെടാത്തത് ഏത്
Anonymous Quiz
6%
ഏഷ്യ
26%
വടക്കേ അമേരിക്ക
37%
ഓസ്ട്രേലിയ
32%
ഇവയെല്ലാം ഉൾപ്പെടും
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്
Anonymous Quiz
6%
മലേഷ്യ- ഇന്ത്യൻ ഗോത്ര വിഭാഗം
20%
ആമസോൺ തടം -ഒറാങ് അസ്ലി
23%
ആഫ്രിക്ക -പിഗ്മികൾ
51%
ഇവയെല്ലാം
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ' സെൽവാസ് ' എന്ന മഴക്കാടുകൾ കാണപ്പെടുന്നത് എവിടെയാണ്
Anonymous Quiz
21%
ആമസോൺ തടം
33%
ആഫ്രിക്കൻ കാടുകൾ
44%
തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകൾ
2%
ഇവയൊന്നുമല്ല
3🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്ന പ്രത്യേകതരം വീടുകൾ അറിയപ്പെടുന്നത്
Anonymous Quiz
15%
ബിർച്ചസ്
29%
മലോക
44%
ബെലുകാർ
11%
ഇഗ്ലു
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ കാലാവസ്ഥ മേഖലയിൽ സൂര്യൻ ദീർഘകാലം അസ്തമിക്കാതെയിരിക്കുന്ന പ്രതിഭാസം അനുഭവപ്പെടുന്നത്
Anonymous Quiz
10%
ഭൂമധ്യരേഖാ പ്രദേശത്ത്
28%
അന്റാർട്ടിക് വൃത്തത്തിൽ
59%
ആർട്ടിക്ക് വൃത്തം മുതൽ ധ്രുവം വരെ
3%
ഇവയൊന്നുമല്ല
8
Comment your Marks...
143
152🔥1
അടുത്ത എക്സാം
𝟭𝟱/𝟬𝟵/𝟮𝟲(ചൊവ്വ) .𝟭𝟬.𝟬𝟬𝗽𝗺

📚𝟭𝟬𝘁𝗵 𝘀𝘁𝗱 𝗰𝗵𝗮𝗽𝘁𝗲𝗿 𝟴:- സുസ്ഥിരതയിലേക്ക്


പഠിക്കാനുള്ള pdf👇🏻
5👏1