🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായ പ്രസ്താവന ഏത്
(1) വർഷം മുഴുവൻ കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ് ഭൂമധ്യരേഖാ കാലാവസ്ഥ മേഖല
(2) ഭൂമധ്യരേഖ പ്രദേശങ്ങളിലെ കനത്ത മഴയ്ക്ക് കാരണം ഉയർന്ന താപനില, ഉയർന്ന ബാഷ്പീകരണ തോത് എന്നിവയാണ്
(3) ഈ പ്രദേശങ്ങളിൽ സംവഹനവൃഷ്ടി, ശൈലവൃഷ്ടി എന്നിവ ലഭിക്കുന്നു

❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
OPTIONS
Anonymous Quiz
14%
(2)(3)
18%
(1)(2)
14%
(2) മാത്രം
54%
(1)(2)(3)
❤4🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ഗ്രാമങ്ങളെ മലേഷ്യയിൽ വിളിക്കുന്ന പേര്
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ഗ്രാമങ്ങളെ മലേഷ്യയിൽ വിളിക്കുന്ന പേര്
Anonymous Quiz
9%
ഇബ്നു
50%
കമ്പോങ്‌സ്
40%
മലോക
1%
ഇവയൊന്നുമല്ല
❤6🔥1👏1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ടൈഗ മേഖലയുടെ ഏതു ഭാഗത്തായാണ് തുന്ദ്രമേഖല സ്ഥിതി ചെയ്യുന്നത്
ടൈഗ മേഖലയുടെ ഏതു ഭാഗത്തായാണ് തുന്ദ്രമേഖല സ്ഥിതി ചെയ്യുന്നത്
Anonymous Quiz
15%
തെക്ക്
43%
പടിഞ്ഞാറ്
39%
വടക്ക്
3%
കിഴക്ക്
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇനി പറയുന്നവയിൽ ശരിയായത് ഏത്
ഇനി പറയുന്നവയിൽ ശരിയായത് ഏത്
Anonymous Quiz
10%
ഗോതമ്പ് കൃഷി -ഭൂമധ്യരേഖാ പ്രദേശം
21%
കൊക്കോ കൃഷി- ഭൂമധ്യരേഖാ പ്രദേശം
19%
രണ്ടും തെറ്റ്
50%
രണ്ടും ശരി
😁2❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ മേഖലകളിലെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം
തുന്ദ്രാ മേഖലകളിലെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം
Anonymous Quiz
31%
വേട്ടയാടലും മത്സ്യ ബന്ധനവും
16%
കൃഷി
14%
കന്നുകാലി
38%
ഇവയെല്ലാം
🔥3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശത്ത് വളരുന്ന സസ്യമായ' ലാലങ്' ഏതു വിഭാഗത്തിൽപ്പെടുന്ന സസ്യമാണ്
ഭൂമധ്യരേഖാ പ്രദേശത്ത് വളരുന്ന സസ്യമായ' ലാലങ്' ഏതു വിഭാഗത്തിൽപ്പെടുന്ന സസ്യമാണ്
Anonymous Quiz
9%
പരാദ സസ്യം
28%
വള്ളിച്ചെടികൾ
44%
പന്നൽ ചെടികൾ
19%
പുൽവർഗ്ഗ സസ്യം
❤1🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ കാലാവസ്ഥ മേഖലയിൽ ഉൾപ്പെടാത്ത രാജ്യം ഏത്
ഭൂമധ്യരേഖാ കാലാവസ്ഥ മേഖലയിൽ ഉൾപ്പെടാത്ത രാജ്യം ഏത്
Anonymous Quiz
7%
ബ്രസീൽ
22%
ഗാബോൺ
17%
പെറു
54%
ഇവയെല്ലാം ഉൾപ്പെടും
❤3🔥2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ മേഖലയിൽ ജൂലൈ മാസത്തിൽ അനുഭവപ്പെടുന്ന ശരാശരി താപനില എത്ര
തുന്ദ്രാ മേഖലയിൽ ജൂലൈ മാസത്തിൽ അനുഭവപ്പെടുന്ന ശരാശരി താപനില എത്ര
Anonymous Quiz
40%
ഏകദേശം 10⁰ C ൽ താഴെ
43%
25⁰C ൽ കൂടുതൽ
15%
0⁰C
2%
ഇവയൊന്നുമല്ല
❤1🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മധ്യരേഖാ പ്രദേശങ്ങളിലെ പ്രധാന സസ്യജാലം
മധ്യരേഖാ പ്രദേശങ്ങളിലെ പ്രധാന സസ്യജാലം
Anonymous Quiz
30%
ഇലപൊഴിയും വനങ്ങൾ
21%
പുൽമേടുകൾ
48%
നിത്യഹരിതവനങ്ങൾ
2%
ഇവയൊന്നുമല്ല
❤2🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
നിർവാത മേഖലയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്
(a) വർഷം മുഴുവൻ ഉയർന്ന അളവിൽ സൗരോർജ്ജം ലഭിക്കുന്നതുമൂലം ഭൂമധ്യരേഖയിൽ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നു
(b) ഭൂമധ്യരേഖാ പ്രദേശത്ത് ഇരു അർദ്ധഗോളങ്ങളിൽ നിന്നും വീശുന്ന വാണിജ്യ വാതങ്ങളുടെ സംയോജന മേഖലയാണ്
(c) വായുവിന്റെ തിരശ്ചീന സഞ്ചാരം സാധ്യമാകുന്നു

❤3🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
OPTIONS
Anonymous Quiz
7%
(a)മാത്രം
28%
(a)(b)
17%
(b)(c)
48%
(a)(b)(c)
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങളിൽ പെടാത്തത് ഏത്
താഴെ തന്നിരിക്കുന്നവയിൽ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങളിൽ പെടാത്തത് ഏത്
Anonymous Quiz
37%
പൈൻ
24%
എബണി
26%
മഹാഗണി
13%
റോസ് വുഡ്
❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തന്നിരിക്കുന്നവയിൽ ലോകത്തിന്റെ ഏറ്റവും വടക്കുള്ള പട്ടണം
തന്നിരിക്കുന്നവയിൽ ലോകത്തിന്റെ ഏറ്റവും വടക്കുള്ള പട്ടണം
Anonymous Quiz
35%
ലോംഗ് ഇയർബെൻ
26%
ട്യൂണിസ്
37%
ട്രിപ്പോളി
2%
ഇവയൊന്നുമല്ല
❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായ ജോഡി ഏത്
ശരിയായ ജോഡി ഏത്
Anonymous Quiz
9%
തുന്ദ്ര പ്രദേശം - ഉയരം കൂടിയ മരങ്ങൾ
18%
നിത്യഹരിതവനങ്ങൾ -കുറഞ്ഞ മഴ
22%
ബ്ലിസാർഡ് - ഭൂമധ്യരേഖാ പ്രദേശം
51%
സംവഹന മഴ- ഭൂമധ്യരേഖാ പ്രദേശം
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ലഭിക്കുന്ന വാർഷിക മഴയുടെ ഏകദേശ അളവ്
ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ലഭിക്കുന്ന വാർഷിക മഴയുടെ ഏകദേശ അളവ്
Anonymous Quiz
23%
100cm മുതൽ 200 cm വരെ
8%
100cm
57%
175 cm മുതൽ 250 cm വരെ
13%
300cm
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ലോകത്തിന്റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കുന്നത്
ലോകത്തിന്റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കുന്നത്
Anonymous Quiz
2%
മിത ശീതോഷ്ണ വനങ്ങൾ
46%
ഭൂമധ്യരേഖാ നിത്യഹരിത വനങ്ങൾ
35%
മൺസൂൺ വനങ്ങൾ
17%
ഇവയെല്ലാം
❤1🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ മേഖലയിലെ സസ്യജാലങ്ങളുടെ സവിശേഷതകളിൽ തെറ്റായത് ഏത്
തുന്ദ്രാ മേഖലയിലെ സസ്യജാലങ്ങളുടെ സവിശേഷതകളിൽ തെറ്റായത് ഏത്
Anonymous Quiz
10%
സാധാരണഗതിയിൽ വൃക്ഷങ്ങൾ ഒന്നും തന്നെ കാണപ്പെടാറില്ല
24%
പായലുകൾ,ലൈക്കണുകൾ, സെഡ്ജുകൾ എന്നിവ പ്രധാന സസ്യങ്ങളാണ്
20%
കുള്ളൻ വില്ലോസ്, ബിർച്ചസ് എന്നിവ തുന്ദ്രാ മേഖലകളിൽ കാണപ്പെടുന്ന സസ്യങ്ങളാണ്
46%
തെറ്റില്ല,എല്ലാം ശരിയാണ്
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖ പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
(1) സൂര്യപ്രകാശ ലഭ്യതയ്ക്ക് അനുസരിച്ച് സസ്യങ്ങളിൽ ഉയര വ്യത്യാസം കാണപ്പെടുന്നു
(2) ഉയര വ്യത്യാസമനുസരിച്ച് വൃക്ഷത്തലപ്പുകൾ തട്ടുകളായുള്ള മേലാപ്പുകൾ സൃഷ്ടിക്കുന്നു
(3)സിൻഘോണ, റോസ് വുഡ് എന്നിങ്ങനെയുള്ള വൻ മരങ്ങളും ധാരാളം പരാദ സസ്യങ്ങളും വളരുന്നു
(4) മേലാപ്പുകളിൽ മധ്യപാളി 60 അടി മുതൽ 150 അടി വരെയായി കണക്കാക്കുന്നു

🔥2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
OPTIONS
Anonymous Quiz
5%
(1)(2)
19%
(1)(2)(3)
18%
(1)(3)(4)
58%
(1)(2)(3)&(4)
❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്ര മേഖലയിലുള്ള ഗോത്ര വിഭാഗങ്ങളും അവർ വസിക്കുന്ന പ്രദേശങ്ങളും തന്നിരിക്കുന്നു. ശരിയായി യോജിപ്പിക്കുക
(1) യാക്കൂട്ട്സ്
(2) കൊറിയാക്സ്
(3) ലാപ്പ്സ്
(4)സമൊയെഡ്സ്
(a) വടക്ക് കിഴക്കൻ ഏഷ്യ
(b) സൈബീരിയ
(c) ലെന തടം
(d) സ്‌കാൻഡിനേവിയ