Simplified Ideas
70.1K subscribers
1.07K photos
12 videos
261 files
274 links
Channel by Abin Paulose for Geography and Information Technology
Download Telegram
Channel photo updated
അടുത്ത എക്സാം
𝟯/𝟬𝟵/𝟮𝟲 .𝟭𝟬.𝟬𝟬𝗽𝗺

📚📚𝟭𝟬𝘁𝗵 𝘀𝘁𝗱 chapter 𝟯 :- മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്


പഠിക്കാനുള്ള pdf👇🏻
5🥰1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരു രോഗമായ 'നിദ്രാ രോഗം' പരത്തുന്ന 'സെസെ ' ഏത് വിഭാഗത്തിൽപ്പെടുന്നു
Anonymous Quiz
40%
ഈച്ച
28%
കൊതുക്
29%
ഫംഗസ്
2%
ഇവയൊന്നുമല്ല
9
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ പ്രധാന കൃഷി രീതി
Anonymous Quiz
22%
തീവ്രകൃഷി
31%
തോട്ടവിള കൃഷി
43%
സ്ഥാനമാറ്റകൃഷി
4%
ഇതൊന്നുമല്ല
5
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കിളിമഞ്ചാരോ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് വൻകരയിലാണ്
Anonymous Quiz
64%
ആഫ്രിക്ക
10%
യൂറോപ്പ്
22%
തെക്കേ അമേരിക്ക
4%
വടക്കേ അമേരിക്ക
🥰6
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായ പ്രസ്താവന ഏത്
(1) വർഷം മുഴുവൻ കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ് ഭൂമധ്യരേഖാ കാലാവസ്ഥ മേഖല

(2) ഭൂമധ്യരേഖ പ്രദേശങ്ങളിലെ കനത്ത മഴയ്ക്ക് കാരണം ഉയർന്ന താപനില, ഉയർന്ന ബാഷ്പീകരണ തോത് എന്നിവയാണ്

(3) ഈ പ്രദേശങ്ങളിൽ സംവഹനവൃഷ്ടി, ശൈലവൃഷ്ടി എന്നിവ ലഭിക്കുന്നു
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
14%
(2)(3)
19%
(1)(2)
14%
(2) മാത്രം
54%
(1)(2)(3)
4🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ഗ്രാമങ്ങളെ മലേഷ്യയിൽ വിളിക്കുന്ന പേര്
Anonymous Quiz
9%
ഇബ്നു
50%
കമ്പോങ്‌സ്
40%
മലോക
1%
ഇവയൊന്നുമല്ല
6🔥1👏1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ടൈഗ മേഖലയുടെ ഏതു ഭാഗത്തായാണ് തുന്ദ്രമേഖല സ്ഥിതി ചെയ്യുന്നത്
Anonymous Quiz
15%
തെക്ക്
43%
പടിഞ്ഞാറ്
39%
വടക്ക്
3%
കിഴക്ക്
🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇനി പറയുന്നവയിൽ ശരിയായത് ഏത്
Anonymous Quiz
10%
ഗോതമ്പ് കൃഷി -ഭൂമധ്യരേഖാ പ്രദേശം
21%
കൊക്കോ കൃഷി- ഭൂമധ്യരേഖാ പ്രദേശം
19%
രണ്ടും തെറ്റ്
50%
രണ്ടും ശരി
😁21
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ മേഖലകളിലെ ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗം
Anonymous Quiz
31%
വേട്ടയാടലും മത്സ്യ ബന്ധനവും
17%
കൃഷി
14%
കന്നുകാലി
38%
ഇവയെല്ലാം
🔥3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ പ്രദേശത്ത് വളരുന്ന സസ്യമായ' ലാലങ്' ഏതു വിഭാഗത്തിൽപ്പെടുന്ന സസ്യമാണ്
Anonymous Quiz
9%
പരാദ സസ്യം
28%
വള്ളിച്ചെടികൾ
44%
പന്നൽ ചെടികൾ
19%
പുൽവർഗ്ഗ സസ്യം
1🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭൂമധ്യരേഖാ കാലാവസ്ഥ മേഖലയിൽ ഉൾപ്പെടാത്ത രാജ്യം ഏത്
Anonymous Quiz
7%
ബ്രസീൽ
22%
ഗാബോൺ
17%
പെറു
54%
ഇവയെല്ലാം ഉൾപ്പെടും
3🔥2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തുന്ദ്രാ മേഖലയിൽ ജൂലൈ മാസത്തിൽ അനുഭവപ്പെടുന്ന ശരാശരി താപനില എത്ര
Anonymous Quiz
40%
ഏകദേശം 10⁰ C ൽ താഴെ
43%
25⁰C ൽ കൂടുതൽ
15%
0⁰C
2%
ഇവയൊന്നുമല്ല
1🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മധ്യരേഖാ പ്രദേശങ്ങളിലെ പ്രധാന സസ്യജാലം
Anonymous Quiz
29%
ഇലപൊഴിയും വനങ്ങൾ
21%
പുൽമേടുകൾ
48%
നിത്യഹരിതവനങ്ങൾ
2%
ഇവയൊന്നുമല്ല
2🔥1