Simplified Ideas
69.7K subscribers
1.07K photos
12 videos
258 files
266 links
Channel by Abin Paulose for Geography and Information Technology
Download Telegram
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
രാജ്യത്തെ ആകെ റോഡ് ദൈർഘ്യത്തിന്റെ 14 ശതമാനവും വരുന്നത് ഏതുതരം റോഡുകളാണ്
Anonymous Quiz
41%
ഗ്രാമീണ റോഡുകൾ
30%
ദേശീയപാതകൾ
19%
ജില്ലാ റോഡുകൾ
10%
സംസ്ഥാന പാതകൾ
2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്
Anonymous Quiz
27%
1995
43%
1961
27%
1951
3%
1943
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐🅢︎
ടെലികമ്മ്യൂണിക്കേഷൻ, കാലാവസ്ഥ നിരീക്ഷണം എന്നിവയ്ക്കായി 1983ല്‍ തുടക്കം കുറിച്ച ഉപഗ്രഹ സംവിധാനം
Anonymous Quiz
17%
IRS
71%
INSAT
11%
PSLV
1%
ഇതൊന്നുമല്ല
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കിഴക്ക് പടിഞ്ഞാറ് ഇടനാഴി ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
Anonymous Quiz
57%
സില്‍ച്ചാര്‍- പോര്‍ബന്ദർ
23%
ശ്രീനഗർ -കന്യാകുമാരി
18%
ഡൽഹി- കൊൽക്കത്ത
3%
കൊച്ചി -സേലം
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യൻ റെയിൽവേ സോണുകളും ആസ്ഥാനങ്ങളും തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്
Anonymous Quiz
17%
ദക്ഷിണ മധ്യ റെയിൽവേ - സെക്കന്ദരാബാദ്
32%
ഉത്തര മധ്യ റെയിൽവേ - ന്യൂഡൽഹി
31%
പൂർവ മധ്യ റെയിൽവേ - ഹാജി പൂർ
20%
പശ്ചിമ മധ്യ റെയിൽവേ - ജബൽപൂർ
3😁1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഗോദാവരി, കൃഷ്ണ എന്നീ നദികളുടെ നിർദ്ദിഷ്ടഭാഗങ്ങളും കാക്കിനട മുതൽ പുതുച്ചേരി വരെയുള്ള കനാലുകളും ഉൾപ്പെടുന്ന ദേശീയ ജലപാത
Anonymous Quiz
12%
NW 3
25%
NW 5
7%
NW 1
56%
NW 4
5
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം 'ഓൾ ഇന്ത്യ റേഡിയോ'എന്ന് പുനർനാമകരണം ചെയ്ത വർഷം
Anonymous Quiz
4%
1930
38%
1936
45%
1957
13%
1976
🥰21
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഗ്രാൻഡ് ട്രങ്ക് റോഡ് നിലവിൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
Anonymous Quiz
15%
ഡൽഹി മുതൽ കൊൽക്കത്ത വരെ
18%
കൊൽക്കത്ത മുതൽ ചെന്നൈ വരെ
48%
അമൃത്‌സർ മുതൽ കൊൽക്കത്ത വരെ
20%
ഡൽഹി മുതൽ അമൃത്‌സർ വരെ
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കൊങ്കൺ റെയിൽവേ പദ്ധതികളിൽ പങ്കാളികളായ സംസ്ഥാനങ്ങൾ
Anonymous Quiz
50%
മഹാരാഷ്ട്ര,ഗോവ,കർണാടക
20%
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ
23%
തമിഴ്നാട്, കേരളം, കർണാടക
8%
മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്,കർണാടക
13
73🔥9
കാലാവസ്ഥ പ്രതികൂലമാണ് ശ്രദ്ധിക്കണം.
👍5421😢13