Simplified Ideas
69.6K subscribers
1.07K photos
12 videos
258 files
263 links
Channel by Abin Paulose for Geography and Information Technology
Download Telegram
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കലഹന്ദി,സംബാൽപൂർ എന്നിവ ഏതു പ്രധാന ധാതുവിന്റെ ഉൽപാദന കേന്ദ്രങ്ങളാണ്
Anonymous Quiz
10%
ചെമ്പ്
50%
ബോക്സൈറ്റ്
35%
മൈക്ക
4%
തോറിയം
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സിമന്റ് വ്യവസായത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തു
Anonymous Quiz
42%
ചുണ്ണാമ്പ് കല്ല്
41%
ഡോളമൈറ്റ്
9%
മാർബിൾ
8%
കളിമണ്ണ്
6
📚NCERT plustwo

chapter 8:- ഉൽപാദന വ്യവസായങ്ങൾ

Exam time : 29/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
Geography-India People and Economy (2).pdf
1.5 MB
Geography-India People and Economy (2).pdf
7👏1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ റൂർക്കേല സ്റ്റീൽ പ്ലാന്റിലേക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്ന പദ്ധതി
Anonymous Quiz
34%
ഹിരാക്കുഡ് പദ്ധതി
40%
ദാമോദർ വാലി കോർപ്പറേഷൻ
24%
ഭക്രാനംഗൽ പദ്ധതി
2%
ഇതൊന്നുമല്ല
3👏3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യൻ പരുത്തി തുണി വ്യവസായത്തെ പ്രധാനമായും തരംതിരിച്ചിരിക്കുന്ന മേഖലകൾ
Anonymous Quiz
6%
പൊതുമേഖല,സ്വകാര്യമേഖല
65%
കാർഷിക മേഖല,വ്യവസായ മേഖല
26%
സംഘടിത മേഖല, അസംഘടിത മേഖല
3%
ഇതൊന്നുമല്ല
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ചുവടെ തന്നിട്ടുള്ളവയിൽ ഉൽപാദന പ്രക്രിയയിൽ ഭാരം നഷ്ടപ്പെടാത്ത അസംസ്കൃത വസ്തു
Anonymous Quiz
27%
ഇരുമ്പയിര്
12%
കരിമ്പ്
24%
കൽക്കരി
38%
പരുത്തി
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കുറഞ്ഞ ഗതാഗത ചെലവ് ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട റഷ്യയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച പ്ലാന്റ്
Anonymous Quiz
12%
റൂർക്കേല
65%
ബൊക്കാറോ
17%
ദുർഗാപൂർ
7%
വൈസാഗ് സ്റ്റീൽ പ്ലാന്റ്
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തന്നിരിക്കുന്നവയിൽ മഥുരയിലെ പ്രധാനപ്പെട്ട വ്യവസായം ഏത്
Anonymous Quiz
17%
പെട്രോളിയം അധിഷ്ഠിത രാസവ്യവസായം
20%
ഇരുമ്പുരുക്ക് വ്യവസായം
18%
ചണ വ്യവസായം
45%
തുണിമില്ലുകൾ മാത്രം
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഛോട്ടാനാഗ്പൂർ വ്യവസായ മേഖലയുടെ വികസനത്തിന് ആധാരമായ ഘടകം
Anonymous Quiz
4%
വിശാലമായ കരിമ്പ് പാടങ്ങൾ
65%
ദാമോദർ വാലിയിലെ കൽക്കരി നിക്ഷേപം
7%
അറബി കടലിന്റെ സാമീപ്യം
25%
ഇവയെല്ലാം
2👍2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഭദ്രാവതിയിലെ വിശ്വേശ്വരയ്യ അയൺ& സ്റ്റീൽ പ്ലാന്റിന് ആവശ്യമായ ഇരുമ്പയിര് ലഭിക്കുന്നത്
Anonymous Quiz
25%
ബാബാബുദാൻ മലനിരകളിൽ നിന്ന്
42%
സിങ്ഭം ഖനികളിൽ നിന്ന്
31%
ബെയ്ലാഡിലെ ഖനികളിൽ നിന്ന്
2%
ഇവയൊന്നുമല്ല
👍31
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
രാജ്യത്തെ രണ്ടാമത്തെ പ്രധാനപ്പെട്ട കൃഷിഅധിഷ്ഠിത വ്യവസായം
Anonymous Quiz
38%
ചണം
38%
പഞ്ചസാര
15%
തേയില
9%
റബ്ബർ
👍21
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ആദ്യ തുറമുഖാതിഷ്ഠിത ഉരുക്കുശാലയായ വൈസാഗ് സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത്
Anonymous Quiz
6%
ഹൈദരാബാദ്
34%
പശ്ചിമബംഗാൾ
32%
വിജയവാഡ
28%
വിശാഖപട്ടണം
2👍2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ പെടുന്നത് ഏത്
(a) മുംബൈ- പൂനെ മേഖല (b) ഛോട്ടാനാഗ്പൂർ മേഖല (c)ബിലാസ്പൂർ -കോർബ മേഖല (d)അംബാല -അമൃത്സർ മേഖല (e)ഹൂഗ്ലി മേഖല
Anonymous Quiz
21%
(a)(b)(e)
20%
(a)(c)(d)
18%
(a)(c)(e)
41%
ഇവയെല്ലാം
3👍1
📚NCERT plustwo

chapter 10:- ഗതാഗതവും വാർത്താവിനിമയവും

Exam time : 30/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
2
Geography-India People and Economy (1).pdf
1008.8 KB
Geography-India People and Economy (1).pdf
8