🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഡെക്കാൻ ഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിൽ പരലീകൃത ആഗ്നേയശിലയിൽ നിന്ന് രൂപപ്പെട്ട മണ്ണ്
ഡെക്കാൻ ഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിൽ പരലീകൃത ആഗ്നേയശിലയിൽ നിന്ന് രൂപപ്പെട്ട മണ്ണ്
Anonymous Quiz
41%
കറുത്ത മണ്ണ്
24%
ചെങ്കൽ മണ്ണ്
21%
എക്കൽ മണ്ണ്
14%
ചുവന്ന മണ്ണ്
❤2😁2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിൽ നിഷ്ഫല ഭൂമി ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രദേശം
ഇന്ത്യയിൽ നിഷ്ഫല ഭൂമി ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രദേശം
Anonymous Quiz
5%
കാസിരംഗ
12%
സൈലന്റ് വാലി
66%
ചമ്പൽ താഴ്‌വര
17%
കാശ്മീർ താഴ്‌വര
❤2😁1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
എക്കൽ മണ്ണിന്റെ നിറം മാറുന്നതിന് കാരണമാകുന്ന ഘടകം ഏത്
എക്കൽ മണ്ണിന്റെ നിറം മാറുന്നതിന് കാരണമാകുന്ന ഘടകം ഏത്
Anonymous Quiz
10%
നിക്ഷേപത്തിന്റെ കനം
9%
തരികളുടെ വലിപ്പം
24%
പക്വമാകാൻ എടുക്കുന്ന സമയം
57%
ഇവയെല്ലാം
❤4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സൂചനകൾ വായിച്ച് മണ്ണിനമേതെന്ന് തിരിച്ചറിയുക
• ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്നു • ജൈവ പദാർത്ഥങ്ങളുടെ അളവ് കുറവും ഇരുമ്പിന്റെ ഓക്സൈഡും പൊട്ടാഷും സമ്പന്നവുമായി കാണപ്പെടുന്നു

38%
ചെങ്കൽ മണ്ണ്
35%
ചുവന്ന മണ്ണ്
25%
എക്കൽ മണ്ണ്
2%
ഇവയൊന്നുമല്ല
❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅕︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ കങ്കർ പാളികൾ രൂപപ്പെടുന്ന മണ്ണ്
താഴെ തന്നിരിക്കുന്നവയിൽ കങ്കർ പാളികൾ രൂപപ്പെടുന്ന മണ്ണ്
Anonymous Quiz
28%
ലാറ്ററൈറ്റ് മണ്ണ്
43%
വരണ്ട മണ്ണ്
22%
ചെമ്മണ്ണ്
7%
ഇവയൊന്നുമല്ല
❤4👏1
📚NCERT plustwo
chapter 7:- ധാതുക്കളും ഊർജ്ജവിഭവങ്ങളും
Exam time : 28/7/26 10:00pm
പഠിക്കാനുള്ള pdf👇🏻
chapter 7:- ധാതുക്കളും ഊർജ്ജവിഭവങ്ങളും
Exam time : 28/7/26 10:00pm
പഠിക്കാനുള്ള pdf👇🏻
👍8❤2🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ധാതുക്കളുടെ സവിശേഷതകളിൽ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്
ധാതുക്കളുടെ സവിശേഷതകളിൽ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്
Anonymous Quiz
19%
ധാതുക്കൾ ക്രമരഹിതമായി കാണപ്പെടുന്നു
12%
ഉയർന്ന ഗുണനിലവാരമുള്ള ധാതുക്കൾ ഉയർന്ന അളവിൽ കാണപ്പെടുന്നു
13%
എല്ലാ ധാതുക്കളും കാലാന്തരത്തിൽ നിലനിൽക്കുന്നു
56%
എല്ലാം ശരിയാണ്
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
നോവാമുണ്ഡി, ഗുവാ എന്നീ ഖനികൾ സ്ഥിതി ചെയ്യുന്ന ജില്ല
നോവാമുണ്ഡി, ഗുവാ എന്നീ ഖനികൾ സ്ഥിതി ചെയ്യുന്ന ജില്ല
Anonymous Quiz
13%
ബെല്ലാരി
41%
സുന്ദർഗഡ്
45%
പശ്ചിമ സിങ്ഭം
2%
ഇതൊന്നുമല്ല
❤4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ
Anonymous Quiz
16%
ബോക്സൈറ്റ്, തോറിയം
36%
ഇൽമനൈറ്റ്,മോണോസൈറ്റ്
14%
കൽക്കരി മാത്രം
34%
ചെമ്പ്, ടങ്സ്റ്റൺ, കൊബാൾട്ട്
❤2👍1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ചുവടെ തന്നിട്ടുള്ളവയിൽ യുറേനിയം കാണപ്പെടുന്ന ശിലാവ്യവസ്ഥ ഏത്
ചുവടെ തന്നിട്ടുള്ളവയിൽ യുറേനിയം കാണപ്പെടുന്ന ശിലാവ്യവസ്ഥ ഏത്
Anonymous Quiz
17%
ഗോണ്ട്വാന ശിലകൾ
20%
വിന്ധ്യാ ശിലകൾ
61%
ധാർവാർശിലകൾ
2%
ഇവയൊന്നുമല്ല
❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യയിലെ കമ്പോള അടിസ്ഥാനത്തിലുള്ള എണ്ണശുദ്ധീകരണശാലയ്ക്ക് ഉദാഹരണം അല്ലാത്തത് ഏത്
താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യയിലെ കമ്പോള അടിസ്ഥാനത്തിലുള്ള എണ്ണശുദ്ധീകരണശാലയ്ക്ക് ഉദാഹരണം അല്ലാത്തത് ഏത്
Anonymous Quiz
13%
ബറൗണി
33%
മഥുര
28%
പാനിപത്
27%
ഡിഗ്ബോയ്
❤2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്നതും ഒരു ഭാഗം ഉത്തർപ്രദേശിലേക്ക് വ്യാപിച്ചു കിടക്കുന്നതുമായ കൽക്കരി മേഖല
മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്നതും ഒരു ഭാഗം ഉത്തർപ്രദേശിലേക്ക് വ്യാപിച്ചു കിടക്കുന്നതുമായ കൽക്കരി മേഖല
Anonymous Quiz
15%
താൽചർ
47%
സിൻഗറേനി
15%
പന്ധൂർ
22%
സിംഗ്രൗലി
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സിംഗറേനി കൽക്കരി ഖനികളിൽ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നത് ഏത് വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിയാനാണ്
സിംഗറേനി കൽക്കരി ഖനികളിൽ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നത് ഏത് വാതകത്തിന്റെ സാന്നിധ്യം തിരിച്ചറിയാനാണ്
Anonymous Quiz
19%
കാർബൺ മോണോക്സൈഡ്
46%
സൾഫർ ഡയോക്സൈഡ്
28%
മീഥെയ്ൻ
8%
കാർബൺ ഡയോക്സൈഡ്
❤2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ലംബ നിലയം താഴെ പറയുന്നവയിൽ ഏത് തരം വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ലംബ നിലയം താഴെ പറയുന്നവയിൽ ഏത് തരം വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
7%
സൗരോർജ്ജം
67%
വാതോർജ്ജം
25%
താപോർജ്ജം
1%
ഇവയൊന്നുമല്ല
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കലഹന്ദി,സംബാൽപൂർ എന്നിവ ഏതു പ്രധാന ധാതുവിന്റെ ഉൽപാദന കേന്ദ്രങ്ങളാണ്
കലഹന്ദി,സംബാൽപൂർ എന്നിവ ഏതു പ്രധാന ധാതുവിന്റെ ഉൽപാദന കേന്ദ്രങ്ങളാണ്
Anonymous Quiz
10%
ചെമ്പ്
51%
ബോക്സൈറ്റ്
35%
മൈക്ക
4%
തോറിയം
❤3