Simplified Ideas
69.6K subscribers
1.07K photos
12 videos
258 files
263 links
Channel by Abin Paulose for Geography and Information Technology
Download Telegram
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅕︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായ പ്രസ്താവന കണ്ടെത്തുക
(a) മണ്ണിന് മൂന്നു പാളികളാണുള്ളത് (b) മണ്ണ് രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടം നടക്കുന്നത് മണ്ഡലം B യിലാണ് (c) സുപ്രധാനമായ ജൈവപദാർത്ഥങ്ങളും ധാതു അംശങ്ങളും ഇടകലർന്നതാണ് മണ്ഡലംA
Anonymous Quiz
8%
(a)മാത്രം
18%
(b)(c)എന്നിവ
34%
(a)(c) എന്നിവ
40%
(a)(b)(c) എന്നിവ
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അശാസ്ത്രീയമായ ഉപയോഗം മൂലവും മണ്ണൊലിപ്പ് മൂലവും മണ്ണിന്റെ പോഷകനിലവാരവും കനവും കുറയുന്ന അവസ്ഥയെ വിളിക്കുന്നത്
Anonymous Quiz
15%
മണ്ണൊലിപ്പ്
20%
നിഷ്ഫല ഭൂമി
64%
മണ്ണിന്റെ അപചയം
1%
ഇവയൊന്നുമല്ല
👏51
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഡെക്കാൻ ഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിൽ പരലീകൃത ആഗ്നേയശിലയിൽ നിന്ന് രൂപപ്പെട്ട മണ്ണ്
Anonymous Quiz
41%
കറുത്ത മണ്ണ്
24%
ചെങ്കൽ മണ്ണ്
21%
എക്കൽ മണ്ണ്
14%
ചുവന്ന മണ്ണ്
2😁2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിൽ നിഷ്ഫല ഭൂമി ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രദേശം
Anonymous Quiz
5%
കാസിരംഗ
12%
സൈലന്റ് വാലി
66%
ചമ്പൽ താഴ്‌വര
17%
കാശ്മീർ താഴ്‌വര
2😁1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
എക്കൽ മണ്ണിന്റെ നിറം മാറുന്നതിന് കാരണമാകുന്ന ഘടകം ഏത്
Anonymous Quiz
10%
നിക്ഷേപത്തിന്റെ കനം
9%
തരികളുടെ വലിപ്പം
24%
പക്വമാകാൻ എടുക്കുന്ന സമയം
57%
ഇവയെല്ലാം
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സൂചനകൾ വായിച്ച് മണ്ണിനമേതെന്ന് തിരിച്ചറിയുക
• ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്നു • ജൈവ പദാർത്ഥങ്ങളുടെ അളവ് കുറവും ഇരുമ്പിന്റെ ഓക്സൈഡും പൊട്ടാഷും സമ്പന്നവുമായി കാണപ്പെടുന്നു
Anonymous Quiz
38%
ചെങ്കൽ മണ്ണ്
35%
ചുവന്ന മണ്ണ്
25%
എക്കൽ മണ്ണ്
2%
ഇവയൊന്നുമല്ല
1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅕︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ കങ്കർ പാളികൾ രൂപപ്പെടുന്ന മണ്ണ്
Anonymous Quiz
28%
ലാറ്ററൈറ്റ് മണ്ണ്
43%
വരണ്ട മണ്ണ്
22%
ചെമ്മണ്ണ്
7%
ഇവയൊന്നുമല്ല
4👏1
📚NCERT plustwo

chapter 7:- ധാതുക്കളും ഊർജ്ജവിഭവങ്ങളും

Exam time : 28/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
👍82🔥1
Geography-India People and Economy (1).pdf
1.1 MB
Geography-India People and Economy (1).pdf
👍7🔥21
17
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
നോവാമുണ്ഡി, ഗുവാ എന്നീ ഖനികൾ സ്ഥിതി ചെയ്യുന്ന ജില്ല
Anonymous Quiz
13%
ബെല്ലാരി
41%
സുന്ദർഗഡ്
45%
പശ്ചിമ സിങ്ഭം
2%
ഇതൊന്നുമല്ല
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ
Anonymous Quiz
16%
ബോക്സൈറ്റ്, തോറിയം
35%
ഇൽമനൈറ്റ്,മോണോസൈറ്റ്
14%
കൽക്കരി മാത്രം
34%
ചെമ്പ്, ടങ്സ്റ്റൺ, കൊബാൾട്ട്
2👍1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ചുവടെ തന്നിട്ടുള്ളവയിൽ യുറേനിയം കാണപ്പെടുന്ന ശിലാവ്യവസ്ഥ ഏത്
Anonymous Quiz
17%
ഗോണ്ട്വാന ശിലകൾ
20%
വിന്ധ്യാ ശിലകൾ
61%
ധാർവാർശിലകൾ
2%
ഇവയൊന്നുമല്ല
1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിട്ടുള്ളവയിൽ ഇന്ത്യയിലെ കമ്പോള അടിസ്ഥാനത്തിലുള്ള എണ്ണശുദ്ധീകരണശാലയ്ക്ക് ഉദാഹരണം അല്ലാത്തത് ഏത്
Anonymous Quiz
13%
ബറൗണി
33%
മഥുര
28%
പാനിപത്
27%
ഡിഗ്ബോയ്
2