🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെപ്പറയുന്നവയിൽ ഉഷ്ണമേഖലാ മുൾക്കാടുകളിൽ കാണപ്പെടുന്ന സസ്യം
താഴെപ്പറയുന്നവയിൽ ഉഷ്ണമേഖലാ മുൾക്കാടുകളിൽ കാണപ്പെടുന്ന സസ്യം
Anonymous Quiz
15%
മഹാഗണി
23%
സമൂൽ
38%
സാൽ
25%
ബാബൂൾ
❤5
ശേഷാചലം ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
24%
(A)ആന്ധ്രപ്രദേശിലെ കഡപ്പാ ജില്ല
56%
(B)ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ല
18%
(A)(B)ശരി
2%
(A)(B) തെറ്റ്
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഷീഷാം, ഹുറ, മഹുവ തുടങ്ങിയ മരങ്ങൾ കൂടുതലായും കാണപ്പെടുന്നത്
ഷീഷാം, ഹുറ, മഹുവ തുടങ്ങിയ മരങ്ങൾ കൂടുതലായും കാണപ്പെടുന്നത്
Anonymous Quiz
20%
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളിൽ
42%
ഉഷ്ണമേഖലാ മുൾക്കാടുകളിൽ
24%
പർവതവനങ്ങളിൽ
14%
ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളിൽ
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മധ്യപ്രദേശിലെ ബെട്ടൂളിന്റെ ഒരു ഭാഗം, ഹോഷൻഗാബാദ്, ചിന്ദ്‌വാഡാ ജില്ല എന്നിവടങ്ങളിലായി സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ്
മധ്യപ്രദേശിലെ ബെട്ടൂളിന്റെ ഒരു ഭാഗം, ഹോഷൻഗാബാദ്, ചിന്ദ്‌വാഡാ ജില്ല എന്നിവടങ്ങളിലായി സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ്
Anonymous Quiz
25%
പഛ്മർഹി
32%
സിമിലിപാൽ
38%
കോൾഡ് ഡെസെർട്ട്
5%
മനാസ്
❤7
📚NCERT chapter 6:-മണ്ണ്
Exam time : 25/7/26 10:00pm
പഠിക്കാനുള്ള pdf👇🏻
Exam time : 25/7/26 10:00pm
പഠിക്കാനുള്ള pdf👇🏻
❤8🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅕︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായ പ്രസ്താവന കണ്ടെത്തുക
(a) മണ്ണിന് മൂന്നു പാളികളാണുള്ളത് (b) മണ്ണ് രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടം നടക്കുന്നത് മണ്ഡലം B യിലാണ് (c) സുപ്രധാനമായ ജൈവപദാർത്ഥങ്ങളും ധാതു അംശങ്ങളും ഇടകലർന്നതാണ് മണ്ഡലംA

8%
(a)മാത്രം
18%
(b)(c)എന്നിവ
34%
(a)(c) എന്നിവ
40%
(a)(b)(c) എന്നിവ
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അശാസ്ത്രീയമായ ഉപയോഗം മൂലവും മണ്ണൊലിപ്പ് മൂലവും മണ്ണിന്റെ പോഷകനിലവാരവും കനവും കുറയുന്ന അവസ്ഥയെ വിളിക്കുന്നത്
അശാസ്ത്രീയമായ ഉപയോഗം മൂലവും മണ്ണൊലിപ്പ് മൂലവും മണ്ണിന്റെ പോഷകനിലവാരവും കനവും കുറയുന്ന അവസ്ഥയെ വിളിക്കുന്നത്
Anonymous Quiz
15%
മണ്ണൊലിപ്പ്
20%
നിഷ്ഫല ഭൂമി
64%
മണ്ണിന്റെ അപചയം
1%
ഇവയൊന്നുമല്ല
👏5❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തെറ്റായ പ്രസ്താവന ഏത്
തെറ്റായ പ്രസ്താവന ഏത്
Anonymous Quiz
17%
വളക്കൂറില്ലാത്ത മണ്ണിനെ ഉർവര മണ്ണായി കണക്കാക്കിയിരുന്നു
11%
വ്യത്യസ്ത ഭൂപ്രകൃതി,ഭൂരൂപങ്ങൾ കാലാവസ്ഥ തുടങ്ങിയവ വ്യത്യസ്ത മണ്ണ് രൂപീകരണത്തിന് കാരണമാകുന്നു
14%
സിൽറ്റ്, ലോം തുടങ്ങിയവ തരികളുടെ വലിപ്പത്തിനനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്
58%
തെറ്റില്ല, എല്ലാം ശരിയാണ്
❤2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തന്നിരിക്കുന്നവയിൽ കറുത്ത മണ്ണിന്റെ സവിശേഷതകളിൽ പെടാത്തത്
തന്നിരിക്കുന്നവയിൽ കറുത്ത മണ്ണിന്റെ സവിശേഷതകളിൽ പെടാത്തത്
Anonymous Quiz
20%
കൃഷ്ണ, ഗോദാവരി നദികളുടെ ഉയർന്ന ഭാഗങ്ങളിൽ ആഴത്തിൽ കാണപ്പെടുന്നു
30%
കറുത്ത മണ്ണ് കളിമൺ സ്വഭാവമുള്ളതും പ്രവേശനീയതയുള്ളതുമാണ്
16%
ഏറെക്കാലം ഈർപ്പം നിലനിർത്താനുള്ള കഴിവുണ്ട്
34%
കറുത്ത മണ്ണിൽ നൈട്രജനും ജൈവാംശവും കുറവാണ്
❤3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഡെക്കാൻ ഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിൽ പരലീകൃത ആഗ്നേയശിലയിൽ നിന്ന് രൂപപ്പെട്ട മണ്ണ്
ഡെക്കാൻ ഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിൽ പരലീകൃത ആഗ്നേയശിലയിൽ നിന്ന് രൂപപ്പെട്ട മണ്ണ്
Anonymous Quiz
41%
കറുത്ത മണ്ണ്
24%
ചെങ്കൽ മണ്ണ്
21%
എക്കൽ മണ്ണ്
14%
ചുവന്ന മണ്ണ്
❤2😁2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിൽ നിഷ്ഫല ഭൂമി ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രദേശം
ഇന്ത്യയിൽ നിഷ്ഫല ഭൂമി ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രദേശം
Anonymous Quiz
5%
കാസിരംഗ
12%
സൈലന്റ് വാലി
66%
ചമ്പൽ താഴ്‌വര
17%
കാശ്മീർ താഴ്‌വര
❤2😁1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
എക്കൽ മണ്ണിന്റെ നിറം മാറുന്നതിന് കാരണമാകുന്ന ഘടകം ഏത്
എക്കൽ മണ്ണിന്റെ നിറം മാറുന്നതിന് കാരണമാകുന്ന ഘടകം ഏത്
Anonymous Quiz
10%
നിക്ഷേപത്തിന്റെ കനം
9%
തരികളുടെ വലിപ്പം
24%
പക്വമാകാൻ എടുക്കുന്ന സമയം
57%
ഇവയെല്ലാം
❤4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സൂചനകൾ വായിച്ച് മണ്ണിനമേതെന്ന് തിരിച്ചറിയുക
• ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്നു • ജൈവ പദാർത്ഥങ്ങളുടെ അളവ് കുറവും ഇരുമ്പിന്റെ ഓക്സൈഡും പൊട്ടാഷും സമ്പന്നവുമായി കാണപ്പെടുന്നു
സൂചനകൾ വായിച്ച് മണ്ണിനമേതെന്ന് തിരിച്ചറിയുക
• ഉയർന്ന മഴയും ഊഷ്മാവും ലഭിക്കുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്നു • ജൈവ പദാർത്ഥങ്ങളുടെ അളവ് കുറവും ഇരുമ്പിന്റെ ഓക്സൈഡും പൊട്ടാഷും സമ്പന്നവുമായി കാണപ്പെടുന്നു
Anonymous Quiz
38%
ചെങ്കൽ മണ്ണ്
35%
ചുവന്ന മണ്ണ്
25%
എക്കൽ മണ്ണ്
2%
ഇവയൊന്നുമല്ല
❤1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅕︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ കങ്കർ പാളികൾ രൂപപ്പെടുന്ന മണ്ണ്
താഴെ തന്നിരിക്കുന്നവയിൽ കങ്കർ പാളികൾ രൂപപ്പെടുന്ന മണ്ണ്
Anonymous Quiz
28%
ലാറ്ററൈറ്റ് മണ്ണ്
43%
വരണ്ട മണ്ണ്
22%
ചെമ്മണ്ണ്
7%
ഇവയൊന്നുമല്ല
❤4👏1
📚NCERT plustwo
chapter 7:- ധാതുക്കളും ഊർജ്ജവിഭവങ്ങളും
Exam time : 28/7/26 10:00pm
പഠിക്കാനുള്ള pdf👇🏻
chapter 7:- ധാതുക്കളും ഊർജ്ജവിഭവങ്ങളും
Exam time : 28/7/26 10:00pm
പഠിക്കാനുള്ള pdf👇🏻
👍8❤2🔥1