Simplified Ideas
69.7K subscribers
1.07K photos
12 videos
258 files
265 links
Channel by Abin Paulose for Geography and Information Technology
Download Telegram
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മൺസൂണിന്റെ പൊട്ടിപ്പുറപ്പെടലിന് അഥവാ പെട്ടെന്നുള്ള ആരംഭത്തിന് കാരണമാകുന്ന പ്രവാഹം
Anonymous Quiz
44%
പശ്ചിമ ജെറ്റ് പ്രവാഹം
28%
കിഴക്കൻ ജെറ്റ് പ്രവാഹം
25%
തെക്കൻ ജെറ്റ് പ്രവാഹം
3%
ഇവയൊന്നുമല്ല
💘6
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
75 ശതമാനത്തിൽ കുറവ് വാർഷിക വർഷ വർഷപാതം ലഭിക്കുന്ന പ്രദേശ ങ്ങൾ ഇന്ത്യയുടെ വിസ്തൃതിയുടെ എത്ര ഭാഗമാണ്
Anonymous Quiz
4%
പകുതി
64%
മൂന്നിലൊന്ന്
25%
നാലിലൊന്ന്
6%
മൂന്നിൽ രണ്ട്
💘43
📚NCERTchapter 5:- സ്വാഭാവിക സസ്യജാലങ്ങൾ

Exam time : 24/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
1
5_സ്വാഭാവിക_സസ്യജാലങ്ങൾ_.pdf
1 MB
5. സ്വാഭാവിക സസ്യജാലങ്ങൾ_.pdf
👍31
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
Anonymous Quiz
1%
പർവ്വത വനങ്ങൾ
16%
നിത്യഹരിത വനങ്ങൾ
2%
മുൾക്കാടുകൾ
81%
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ
3👏2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിലുള്ള കണ്ടൽക്കാടുകൾ ലോകത്തിലെ കണ്ടൽക്കാടുകളുടെ എത്ര ശതമാനമാണ്
Anonymous Quiz
8%
5%
45%
13%
35%
20%
12%
7%
5👏3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തന്നിരിക്കുന്നവയിൽ നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെടാത്തത് ഏത്
Anonymous Quiz
5%
ബന്ദിപ്പൂർ
23%
പിൻവാലി
9%
നാഗർഹോളെ
63%
ഇവയെല്ലാം ഉൾപ്പെടും
2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അന്താരാഷ്ട്ര തണ്ണീർത്തട ഉടമ്പടി പ്രകാരം നീർപറവ സംരക്ഷണത്തിനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത സ്ഥലം ഏത്
Anonymous Quiz
17%
(A)ചിൽക്ക തടാകം
47%
(B)കിയോലാഡിയോ നാഷണൽ പാർക്ക്
7%
(B) മാത്രം
29%
(A)(B) എന്നിവ
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായത് ഏത്
(A) ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിൽ ഇലപൊഴിയും മരങ്ങളാണ് കാണപ്പെടുന്നത്

(B) ഹിമാലയത്തിന്റെ വടക്കൻ ചെരുവുകളെ അപേക്ഷിച്ച് തെക്കൻ ചെരുവുകളിൽ കൂടുതൽ മഴ ലഭിക്കുന്നു

(C) പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ മിതോഷ്ണസസ്യജാലങ്ങൾ കാണപ്പെടുന്നു
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
14%
(A)(B) എന്നിവ
31%
(B)(C) എന്നിവ
11%
(C) മാത്രം
43%
(A)(B)(C) എന്നിവ
4
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെപ്പറയുന്നവയിൽ ഉഷ്ണമേഖലാ മുൾക്കാടുകളിൽ കാണപ്പെടുന്ന സസ്യം
Anonymous Quiz
14%
മഹാഗണി
23%
സമൂൽ
37%
സാൽ
25%
ബാബൂൾ
5
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഷീഷാം, ഹുറ, മഹുവ തുടങ്ങിയ മരങ്ങൾ കൂടുതലായും കാണപ്പെടുന്നത്
Anonymous Quiz
21%
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളിൽ
41%
ഉഷ്ണമേഖലാ മുൾക്കാടുകളിൽ
24%
പർവതവനങ്ങളിൽ
14%
ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളിൽ
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മധ്യപ്രദേശിലെ ബെട്ടൂളിന്റെ ഒരു ഭാഗം, ഹോഷൻഗാബാദ്, ചിന്ദ്‌വാഡാ ജില്ല എന്നിവടങ്ങളിലായി സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ്
Anonymous Quiz
25%
പഛ്മർഹി
32%
സിമിലിപാൽ
38%
കോൾഡ് ഡെസെർട്ട്
5%
മനാസ്
7
📚NCERT chapter 6:-മണ്ണ്

Exam time : 25/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
8🔥1
6. മണ്ണ്_.pdf
821.9 KB
6. മണ്ണ്_.pdf
4🔥2