Simplified Ideas
69.7K subscribers
1.07K photos
12 videos
258 files
266 links
Channel by Abin Paulose for Geography and Information Technology
Download Telegram
7
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശൈത്യകാലത്ത് വടക്കേ ഇന്ത്യയിലെ സമതലങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പിന് കാരണമായ ഘടകങ്ങളിൽ പെടാത്തത് ഏത്
Anonymous Quiz
8%
സമീപത്തുള്ള ഹിമാലയൻ പർവതനിരകളിലെ മഞ്ഞുവീഴ്ച
20%
സമുദ്രത്തിന്റെ മിതപ്പെടുത്തുന്ന സ്വാധീനത്തിൽ നിന്നുള്ള അകലം
26%
തുർക്ക്മെനിസ്ഥാനിൽ നിന്നും എത്തുന്ന തണുത്ത കാറ്റുകൾ
46%
പശ്ചിമബംഗാൾ തീരത്ത് രൂപപ്പെടുന്ന ഉഷ്ണമേഖല ന്യൂനമർദ്ദങ്ങൾ
6
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശൈത്യകാലത്ത് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ലഭിക്കുന്ന മിതോഷ്ണ ചക്രവാതവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തുക
(1) പഞ്ചാബിലെ റാബി വിളകളുടെ കൃഷിക്ക് വളരെ ഗുണകരമാണ്

(2) ഹിമാലയ പർവതഭാഗത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും

(3) സമതലങ്ങളിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോകുന്തോറും മഴയുടെ അളവ് കൂടി വരുന്നു

ഇവയിൽ ശരിയായത് ഏത്
9
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
40%
(1)(2) എന്നിവ
29%
(2)(3) എന്നിവ
10%
(2) മാത്രം
21%
(1)(3) എന്നിവ
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അസമിൽ ബർദോളി ഛിര എന്നറിയപ്പെടുന്ന പ്രാദേശിക കാറ്റ്ഏത്
Anonymous Quiz
8%
ലൂ
63%
നോർവെസ്റ്റർ
23%
ബ്ലോസ്സം ഷവർ
6%
മാംഗോ ഷവർ
4👏2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ തമിഴ്നാട് തീരങ്ങളിൽ മഴ ലഭിക്കാതെ വരൾച്ച അനുഭവപ്പെടുന്നതിനുള്ള കാരണമെന്ത്
Anonymous Quiz
34%
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖയുടെ മഴനിഴൽ പ്രദേശത്താണ് തമിഴ്നാട് തീരം സ്ഥിതിചെയ്യുന്നത്
16%
തമിഴ്നാട് തീരം തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയ്ക്ക് ലംബമായി സ്ഥിതി ചെയ്യുന്നു
47%
ഇവ രണ്ടും
2%
ഇവയൊന്നുമല്ല
5
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശൈത്യകാലത്ത് പഞ്ചാബ്,ഹരിയാന മേഖലയിൽ ലഭിക്കുന്ന മഴയ്ക്ക് കാരണമാകുന്ന ചക്രവാതങ്ങൾ ഏത് സമുദ്ര പ്രദേശത്ത് രൂപപ്പെടുന്നു
Anonymous Quiz
9%
കാസ്പിയൻ കടൽ
77%
മെഡിറ്ററേനിയൻ കടൽ
10%
ചെങ്കടൽ
4%
ഇവയൊന്നുമല്ല
👍4💘21
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മൺസൂണിന്റെ ആഗമനം പ്രവചനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്

(1) ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മൺസൂണിന്റെ സ്വഭാവം പ്രവചിക്കുന്നത് 16 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ്

(2) വടക്കൻ ഓസ്ട്രേലിയയിലെ താഹിതി, പസഫിക്കിലെ പോർട്ട് ഡാർവിൻ എന്നിവിടങ്ങളിൽ അന്തരീക്ഷമർദ്ദ വ്യത്യാസം മൺസൂൺ പ്രവചനത്തിൽ ഉപയോഗിക്കുന്നു
6👍1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
13%
(1) മാത്രം
17%
(2) മാത്രം
68%
(1)(2) ശരി
3%
(1)(2) തെറ്റ്
5💘2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
മൺസൂണിന്റെ പൊട്ടിപ്പുറപ്പെടലിന് അഥവാ പെട്ടെന്നുള്ള ആരംഭത്തിന് കാരണമാകുന്ന പ്രവാഹം
Anonymous Quiz
44%
പശ്ചിമ ജെറ്റ് പ്രവാഹം
28%
കിഴക്കൻ ജെറ്റ് പ്രവാഹം
25%
തെക്കൻ ജെറ്റ് പ്രവാഹം
3%
ഇവയൊന്നുമല്ല
💘6
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
75 ശതമാനത്തിൽ കുറവ് വാർഷിക വർഷ വർഷപാതം ലഭിക്കുന്ന പ്രദേശ ങ്ങൾ ഇന്ത്യയുടെ വിസ്തൃതിയുടെ എത്ര ഭാഗമാണ്
Anonymous Quiz
4%
പകുതി
64%
മൂന്നിലൊന്ന്
25%
നാലിലൊന്ന്
6%
മൂന്നിൽ രണ്ട്
💘43
📚NCERTchapter 5:- സ്വാഭാവിക സസ്യജാലങ്ങൾ

Exam time : 24/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
1
5_സ്വാഭാവിക_സസ്യജാലങ്ങൾ_.pdf
1 MB
5. സ്വാഭാവിക സസ്യജാലങ്ങൾ_.pdf
👍31
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
Anonymous Quiz
1%
പർവ്വത വനങ്ങൾ
16%
നിത്യഹരിത വനങ്ങൾ
2%
മുൾക്കാടുകൾ
81%
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ
3👏2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഇന്ത്യയിലുള്ള കണ്ടൽക്കാടുകൾ ലോകത്തിലെ കണ്ടൽക്കാടുകളുടെ എത്ര ശതമാനമാണ്
Anonymous Quiz
8%
5%
45%
13%
35%
20%
12%
7%
5👏3