Simplified Ideas
69.7K subscribers
1.07K photos
12 videos
258 files
265 links
Channel by Abin Paulose for Geography and Information Technology
Download Telegram
👍20
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അമർ ഖണ്ഡക്ക് പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ഏതുതരം നീരൊഴുക്കു മാതൃകയ്ക്ക് ഉദാഹരണമാണ്
Anonymous Quiz
17%
ശിഖരാകൃതി മാതൃക
48%
കേന്ദ്ര പ്രഭവ നീരൊഴുക്ക് മാതൃക
27%
ജാലായിത നീരൊഴുക്ക് മാതൃക
7%
അഭികേന്ദ്ര മാതൃക
🔥112👍2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സബർമതി, പെണ്ണാർ, മഹി എന്നീ നദികൾ ഏത് വിഭാഗത്തിൽപ്പെടുന്നു
Anonymous Quiz
10%
പ്രധാന നദീതടങ്ങൾ
50%
സാമാന്യം വിസ്തൃതിയുള്ള നദീതടങ്ങൾ
40%
ചെറു നദീതടങ്ങൾ
1%
ഇവയൊന്നുമല്ല
6🔥4🥰2👍1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സിന്ധു നദി ടിബറ്റിൽ അറിയപ്പെടുന്ന പേര്
Anonymous Quiz
50%
സാങ്പോ
31%
സിങ്കി കമ്പൻ
16%
യാർലങ് സാങ്പോ
3%
ഇവയൊന്നുമല്ല
7🔥5👍3🥰2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷത അല്ലാത്തത് ഏത്
Anonymous Quiz
11%
ഹിമാനികളിൽ നിന്നും മഴയിൽ നിന്നും വെള്ളം ലഭിക്കുന്നു
13%
വളരെ വിസ്തൃതമായ തടങ്ങൾ
42%
കേന്ദ്ര പ്രഭവ നീരൊഴുക്ക് മാതൃക കാണപ്പെടുന്നു
33%
ഇവയൊന്നുമല്ല
5👍2🔥2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഗംഗാനദിയിൽ ഏറ്റവും കുറഞ്ഞ നീരൊഴുക്ക് ലഭിക്കുന്ന കാലയളവ്
Anonymous Quiz
11%
ജൂൺ മുതൽ സെപ്റ്റംബർ വരെ
18%
ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ
33%
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
39%
ജനുവരി മുതൽ ജൂൺ വരെ
6🔥3🥰1😁1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ടിബറ്റിലെ രാകാസ് തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്
Anonymous Quiz
18%
സിന്ധു
34%
ബിയാസ്
9%
ഗംഗ
39%
സത്ലജ്
🔥64
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അളകനന്ദയും ഭാഗീരഥിയും സംഗമിച്ച് ഗംഗ എന്ന് പേര് ലഭിക്കുന്ന സ്ഥലം
Anonymous Quiz
8%
രുദ്രപ്രയാഗ്
81%
ദേവപ്രയാഗ്
8%
കർണ്ണപ്രയാഗ്
3%
വിഷ്ണുപ്രയാഗ്
🔥61
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
താഴെപ്പറയുന്നവയിൽ നദികളുടെ സമതല പ്രദേശങ്ങളിലെ നിക്ഷേപണ പ്രദേശങ്ങൾക്ക് ഉദാഹരണം ഏത്
Anonymous Quiz
24%
V രൂപ താഴ്‌വര
5%
വെള്ളച്ചാട്ടം
42%
ഓക്സ്ബോ തടാകം
30%
ഇവയെല്ലാം
5🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
പ്രാഥമിക പോഷക നദികൾ സമാന്തരമായി ഒഴുകുകയും ദ്വിതീയ പോഷകനദികൾ ഇവയിൽ 90⁰ കോണിയമായി ചേരുമ്പോൾ ഉണ്ടാകുന്ന നീരൊഴുക്ക് മാതൃക
Anonymous Quiz
26%
ജാലായിത നീരൊഴുക്ക് മാതൃക
25%
കേന്ദ്ര പ്രഭവ നീരൊഴുക്ക് മാതൃക
36%
ശിഖരാകൃതി മാതൃക
14%
അപികേന്ദ്ര നീരൊഴുക്ക് മാതൃക
7👍2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രദേശം
Anonymous Quiz
8%
ലഡാക്ക്
8%
കാരക്കോറം
81%
ചില്ലാർ
3%
ഇവയൊന്നുമല്ല
7😁4🔥1
📚NCERTchapter 4:- കാലാവസ്ഥ

Exam time : 22/7/26 10:00pm

പഠിക്കാനുള്ള pdf👇🏻
11🤝2
4. കാലാവസ്ഥ.pdf
1.6 MB
4. കാലാവസ്ഥ.pdf
10
7
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശൈത്യകാലത്ത് വടക്കേ ഇന്ത്യയിലെ സമതലങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പിന് കാരണമായ ഘടകങ്ങളിൽ പെടാത്തത് ഏത്
Anonymous Quiz
8%
സമീപത്തുള്ള ഹിമാലയൻ പർവതനിരകളിലെ മഞ്ഞുവീഴ്ച
20%
സമുദ്രത്തിന്റെ മിതപ്പെടുത്തുന്ന സ്വാധീനത്തിൽ നിന്നുള്ള അകലം
26%
തുർക്ക്മെനിസ്ഥാനിൽ നിന്നും എത്തുന്ന തണുത്ത കാറ്റുകൾ
46%
പശ്ചിമബംഗാൾ തീരത്ത് രൂപപ്പെടുന്ന ഉഷ്ണമേഖല ന്യൂനമർദ്ദങ്ങൾ
6
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശൈത്യകാലത്ത് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ലഭിക്കുന്ന മിതോഷ്ണ ചക്രവാതവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തുക
(1) പഞ്ചാബിലെ റാബി വിളകളുടെ കൃഷിക്ക് വളരെ ഗുണകരമാണ്

(2) ഹിമാലയ പർവതഭാഗത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും

(3) സമതലങ്ങളിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോകുന്തോറും മഴയുടെ അളവ് കൂടി വരുന്നു

ഇവയിൽ ശരിയായത് ഏത്
9
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
OPTIONS
Anonymous Quiz
40%
(1)(2) എന്നിവ
29%
(2)(3) എന്നിവ
10%
(2) മാത്രം
21%
(1)(3) എന്നിവ
3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അസമിൽ ബർദോളി ഛിര എന്നറിയപ്പെടുന്ന പ്രാദേശിക കാറ്റ്ഏത്
Anonymous Quiz
8%
ലൂ
63%
നോർവെസ്റ്റർ
23%
ബ്ലോസ്സം ഷവർ
6%
മാംഗോ ഷവർ
4👏2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ തമിഴ്നാട് തീരങ്ങളിൽ മഴ ലഭിക്കാതെ വരൾച്ച അനുഭവപ്പെടുന്നതിനുള്ള കാരണമെന്ത്
Anonymous Quiz
34%
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖയുടെ മഴനിഴൽ പ്രദേശത്താണ് തമിഴ്നാട് തീരം സ്ഥിതിചെയ്യുന്നത്
16%
തമിഴ്നാട് തീരം തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയ്ക്ക് ലംബമായി സ്ഥിതി ചെയ്യുന്നു
47%
ഇവ രണ്ടും
2%
ഇവയൊന്നുമല്ല
5