❤3🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ചുവടെ നൽകിയിരിക്കുന്നവയിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന ലവണ തടാകം ഏത്
ചുവടെ നൽകിയിരിക്കുന്നവയിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന ലവണ തടാകം ഏത്
Anonymous Quiz
49%
പാംഗോങ് സോ
12%
മാനസസരോവർ
32%
ദാൽ
7%
ഇവയൊന്നുമല്ല
❤11👍2💘2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഡാർജിലിങ് - സിക്കിം ഹിമാലയത്തിൽ അധിവസിക്കുന്ന ഗോത്രവർഗ്ഗം ഏത്
ഡാർജിലിങ് - സിക്കിം ഹിമാലയത്തിൽ അധിവസിക്കുന്ന ഗോത്രവർഗ്ഗം ഏത്
Anonymous Quiz
24%
ലെപ്ച
50%
ഭോട്ടിയ
10%
നിഷി
15%
മോൺപ
❤6👍3
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ശരിയായത് ഏത്
ശരിയായത് ഏത്
Anonymous Quiz
8%
ഇന്ത്യയുടെ കിഴക്കേ അറ്റവും പടിഞ്ഞാറെ അറ്റവും തമ്മിൽ ഏകദേശം 30 ഡിഗ്രിയുടെ വ്യത്യാസമുണ്ട്
14%
ഇന്ത്യയുടെ മാനക രേഖാംശമാണ് 82⁰30' കിഴക്ക്
7%
7⁰30'ന്റെ ഗുണിതങ്ങളായ രേഖാംശരേഖയെയാണ് മാനക രേഖാംശരേഖയായി തിരഞ്ഞെടുക്കുന്നത്
72%
എല്ലാം ശരിയാണ്
❤8🔥2💘2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്നത്
സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്നത്
Anonymous Quiz
19%
ഉത്തര ആൻഡമാൻ
21%
മധ്യ ആൻഡമാൻ
51%
ഗ്രേറ്റ് നിക്കോബാർ
9%
ദക്ഷിണ ആൻഡമാൻ
❤4👍3💘2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
തെറ്റായ പ്രസ്താവന ഏത്
തെറ്റായ പ്രസ്താവന ഏത്
Anonymous Quiz
11%
പശ്ചിമ തീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലം വീതി കൂടിയവയാണ്
36%
ഉയർത്തപ്പെട്ട തീരത്തിന് ഉദാഹരണമാണ് പശ്ചിമ തീരം
45%
രണ്ടും ശരി
8%
തെറ്റ്
❤4💘2
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഉയർന്ന പർവ്വത മേഖലകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകൾ അറിയപ്പെടുന്നത്
ഉയർന്ന പർവ്വത മേഖലകളിൽ കാണപ്പെടുന്ന വേനൽക്കാല പുൽമേടുകൾ അറിയപ്പെടുന്നത്
Anonymous Quiz
2%
ചോസ്
9%
ദുവാറുകൾ
80%
ബുഗ്യാലുകൾ
9%
ടെറായി
❤4💘2👍1🔥1👏1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
ഹിമാനി നിക്ഷേപണ ഭൂരൂപമായ മൊറൈനുകളോടൊപ്പം ഉള്ള ഹിമാനി കളിമണ്ണും മറ്റു വസ്തുക്കളും ചേർന്ന് രൂപപ്പെടുന്ന കനമേറിയ നിക്ഷേപം അറിയപ്പെടുന്ന പേര്
ഹിമാനി നിക്ഷേപണ ഭൂരൂപമായ മൊറൈനുകളോടൊപ്പം ഉള്ള ഹിമാനി കളിമണ്ണും മറ്റു വസ്തുക്കളും ചേർന്ന് രൂപപ്പെടുന്ന കനമേറിയ നിക്ഷേപം അറിയപ്പെടുന്ന പേര്
Anonymous Quiz
4%
പ്ലായ
29%
ബർക്കനുകൾ
17%
ഡെൽറ്റ
51%
കരേവ
❤10💘2👍1🔥1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
കൂട്ടത്തിൽ പെടാത്തത് ഏത്
കൂട്ടത്തിൽ പെടാത്തത് ഏത്
Anonymous Quiz
7%
കൽക്ക ഡൂൺ
16%
ഹരികെ ഡൂൺ
33%
നാലാഗഡ് ഡൂൺ
43%
പതാൻ കോട്ട് ഡൂൺ
❤7🤔3🔥2👍1💘1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
പ്രസ്താവനകൾ വിലയിരുത്തുക
(1) ബ്രഹ്മപുത്ര നദി നംചബർവ്വ പർവ്വതത്തെ കീറിമുറിച്ചുകൊണ്ട് ആഴമേറിയ ഗിരികന്ദരത്തിലൂടെ ഒഴുകുന്നു (2) കാമെങ്, ദിബാങ്, സുബൻസിരി തുടങ്ങിയ നദികൾ ഉയർന്ന ജലവൈദ്യുത ഊർജ്ജ ശേഷിയുള്ളവയാണ്

(1)തെറ്റ് (2) ശരി
23%
(1)ശരി (2)തെറ്റ്
63%
(1)(2) ശരി
2%
(1)(2)തെറ്റ്
❤5👏2👍1🔥1💘1
🅢︎🅘︎🅜︎🅟︎🅛︎🅘︎🅕︎🅘︎🅔︎🅓︎ 🅘︎🅓︎🅔︎🅐︎🅢︎
അരുണാചൽ- അസം അതിർത്തിയിലുള്ള ഏത് മേഖലയിലൂടെയാണ് ആശയവിനിമയം കൂടുതലുണ്ടാകുന്നത്
അരുണാചൽ- അസം അതിർത്തിയിലുള്ള ഏത് മേഖലയിലൂടെയാണ് ആശയവിനിമയം കൂടുതലുണ്ടാകുന്നത്
Anonymous Quiz
15%
ചോസ് മേഖല
49%
ദുവാർ മേഖല
33%
ബാബർ മേഖല
3%
ഇവയൊന്നുമല്ല
❤13👍2🔥1💘1