el____assistant___kat_.pdf
514.9 KB
ELIGIBILITY LIST
ASSISTANT - STATEWIDE
(Kerala Administrative Tribunal)
CUTOFF - 43.2522
JOIN @SCERTDEEPSTUDY
ASSISTANT - STATEWIDE
(Kerala Administrative Tribunal)
CUTOFF - 43.2522
JOIN @SCERTDEEPSTUDY
❤17
eligibility_list_383_2025_for_publishing.pdf
783.6 KB
Eligibility list
COMPANY BOARD ASSISTANT
Department : KSRTC /KLSDB
CATEGORY N0 - 383/2025
CUTOFF - 40.1327
JOIN @SCERTDEEPSTUDY
COMPANY BOARD ASSISTANT
Department : KSRTC /KLSDB
CATEGORY N0 - 383/2025
CUTOFF - 40.1327
JOIN @SCERTDEEPSTUDY
❤11
shortlist_to_publish-3822025_0.pdf
756.3 KB
Eligibility list
COMPANY BOARD ASSISTANT
Department : KSFE/KSEB/KMML/KELTRON ETC...
CATEGORY N0 - 382/2025
CUTOFF - 41.1531
JOIN @SCERTDEEPSTUDY
COMPANY BOARD ASSISTANT
Department : KSFE/KSEB/KMML/KELTRON ETC...
CATEGORY N0 - 382/2025
CUTOFF - 41.1531
JOIN @SCERTDEEPSTUDY
❤21
e_l_448.pdf
465.6 KB
Eligibility List
SUB INSPECTOR OF POLICE (TRAINEE)- OPEN MARKET
CATEGORY NUMBER - 448/2025
CUTOFF - 35.9466
JOIN @SCERTDEEPSTUDY
SUB INSPECTOR OF POLICE (TRAINEE)- OPEN MARKET
CATEGORY NUMBER - 448/2025
CUTOFF - 35.9466
JOIN @SCERTDEEPSTUDY
❤12
ഡിഗ്രി പ്രിലിംസ് റിസൾട്ട് വന്നപ്പോൾ കുറെ പേർക്ക് സന്തോഷവും കുറെ പേർക്ക് നിരാശയും ഉണ്ടാകും.. പോയവർ വിഷമിക്കണ്ട.. Next എക്സാം നോക്കുക. നമുക്ക് ചിലപ്പോ ഇതായിരിക്കില്ല വിധിച്ചിട്ടുണ്ടാവുക.. അങ്ങനെ വിചാരിച്ചു മുന്നോട്ട് പോവുക. നിങ്ങളുടെ hardwork ന് ഫലം കിട്ടാതിരിക്കില്ല ✨
@SCERTDEEPSTUDY
@SCERTDEEPSTUDY
❤215😢52👍21🎉5🆒4⚡3🔥3🥰2
പെരുമാൾ ഭരണകാലത്തെ സാംസ്‌കാരിക ജീവിതം
#6th_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
#6th_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
❤9👍2
ഇന്ന് നടന്ന ജൂനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ് പരീക്ഷയിലെ ചോദ്യം 😃
Answer അറിയാവുന്നവർ കമന്റ്
@SCERTDEEPSTUDY
Answer അറിയാവുന്നവർ കമന്റ്
@SCERTDEEPSTUDY
❤46👍3
പെരുമാൾ ഭരണകാലവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
5%
ശക്തമായൊരു സാമ്പത്തിക അടിത്തറ പെരുമാൾ ഭരണകാലഘട്ടത്തിൽ ഉണ്ടായിരുന്നു.
11%
കൃഷിയോടൊപ്പം വാണിജ്യവും അക്കാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്നു
12%
അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയർ, നാനാദേശികൾ തുടങ്ങിയ കച്ചവട സംഘങ്ങൾ അക്കാലത്തു നിലവിലുണ്ടായിരുന്നു
71%
എല്ലാം ശരി
❤7
പെരുമാൾ ഭരണകാലത്ത് വികാസം പ്രാപിച്ച അനുഷ്ഠാനകലകൾ?
1. കഥകളി 2.കൂടിയാട്ടം 3.തെയ്യം 4.കൂത്ത്
1. കഥകളി 2.കൂടിയാട്ടം 3.തെയ്യം 4.കൂത്ത്
Anonymous Quiz
20%
1,2,3
14%
1,2
35%
2,4
31%
1,2,4
❤9
1.മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് നിലനിന്നിരുന്ന സ്വയംഭരണ പ്രദേശങ്ങളായിരുന്നു സ്വരൂപങ്ങൾ. 2.മക്കത്തായത്തെ അടിസ്ഥാനമാക്കിയ കൂട്ടുകുടുംബങ്ങളായിരുന്നു സ്വരൂപങ്ങളെ നിയന്ത്രിച്ചിരുന്നത്.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
23%
1 മാത്രം ശരി
19%
2 മാത്രം ശരി
55%
1,2 ശരി
3%
1,2 തെറ്റ്
❤🔥4❤2
1.പിന്തുടർച്ചാവകാശം പിതാവിൽ നിന്ന് മക്കൾക്ക് കൈമാറ്റം ചെയ്യുന്ന
രീതിയാണ് മക്കത്തായം. 2.പിൻതുടർച്ചാവകാശം സഹോദരിയുടെ പുത്രന്മാർക്ക് കൈമാറ്റം ചെയ്യുന്ന രീതിയാണ് മരുമക്കത്തായം.
6TH NEW SCERT
രീതിയാണ് മക്കത്തായം. 2.പിൻതുടർച്ചാവകാശം സഹോദരിയുടെ പുത്രന്മാർക്ക് കൈമാറ്റം ചെയ്യുന്ന രീതിയാണ് മരുമക്കത്തായം.
6TH NEW SCERT
Anonymous Quiz
12%
1മാത്രം ശരി
15%
2 മാത്രം ശരി
71%
1,2 ശരി
2%
1,2 തെറ്റ്
❤10