സംഘകാലത്തെ സാമൂഹിക സാമ്പത്തിക മേഖലയിലെ സവിശേഷതകൾ
#6TH_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
#6TH_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
❤8🥰1
Forwarded from PSC Thriller
ഒരു പുതിയ ഫീച്ചർ പരീക്ഷണം ആണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് Question Fight ബട്ടൺ ക്ലിക്ക് ചെയ്ത് സ്റ്റാർട്ട് കൊടുത്താൽ ഓൺലൈനിൽ ആ സമയത്തു ഉള്ള മറ്റുള്ളവരോട് നിങ്ങൾക്ക് വ്യത്യസ്ത വിഷയങ്ങളിൽ fight നടത്താം. വിജയിക്കുന്നവർക്ക് 20 കോയിൻ ലഭിക്കും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചു ചോദ്യങ്ങൾ മാത്രമേ തയ്യാറാക്കിയിട്ടുള്ളൂ . ഫീഡ്ബാക്ക് അറിയിക്കുമല്ലോ
pscthriller.in
pscthriller.in
🔥23❤11
പഴന്തമിഴ് പാട്ടുകളിൽ പ്രാചീന തമിഴകത്തെ എന്തൊക്കെ ആണ് പ്രതിപാദിക്കുന്നത്?
1. സാമൂഹിക ജീവിതം 2.കൃഷി 3.കാലിമേയ്ക്കൽ 4.ഉപ്പു കുറുക്കൽ 5.വിഭവങ്ങളുടെ കൈമാറ്റം
1. സാമൂഹിക ജീവിതം 2.കൃഷി 3.കാലിമേയ്ക്കൽ 4.ഉപ്പു കുറുക്കൽ 5.വിഭവങ്ങളുടെ കൈമാറ്റം
Anonymous Quiz
3%
1,2 മാത്രം
9%
1,2,3 മാത്രം
19%
1,2,3,5 മാത്രം
69%
ഇവയെല്ലാം
❤7👍3⚡2💯2
ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി പ്രാചീന തമിഴകത്തിൽ എത്ര ഭൂവിഭാഗങ്ങൾ നിലനിന്നിരുന്നതായാണ് സംഘം കൃതികളിൽ പരാമർശിക്കുന്നത്?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
11%
3
28%
4
56%
5
5%
6
🔥7❤3
1.ഓരോ തിണയിലും ഉൽപാദിപ്പിച്ചിരുന്ന വിഭവങ്ങൾ മറ്റ് തിണകളുമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല 2.പ്രാചീന തമിഴകത്തെ വ്യാപാര കേന്ദ്രങ്ങൾ അങ്ങാടികൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
6TH NEW SCERT
6TH NEW SCERT
Anonymous Quiz
9%
1 മാത്രം ശരി
46%
2 മാത്രം ശരി
40%
1,2 ശരി
6%
1,2 തെറ്റ്
❤11
1.പ്രാചീന തമിഴകത്തെ അങ്ങാടികളായ അല്ലലാവണം പകൽ ചന്തയും നാളങ്ങാടി അന്തിച്ചന്തയുമായിരുന്നു.
2.തിണകളിലെ ദൈനംദിന ആവശ്യങ്ങൾക്കുളള സാധനങ്ങൾ ഈ അങ്ങാടികളിൽ കൈമാറ്റം ചെയ്തിരുന്നു.
6TH NEW SCERT
2.തിണകളിലെ ദൈനംദിന ആവശ്യങ്ങൾക്കുളള സാധനങ്ങൾ ഈ അങ്ങാടികളിൽ കൈമാറ്റം ചെയ്തിരുന്നു.
6TH NEW SCERT
Anonymous Quiz
4%
1 മാത്രം ശരി
25%
2 മാത്രം ശരി
69%
1,2 ശരി
3%
1,2 തെറ്റ്
❤6
പ്രാചീന തമിഴകം ഭരിച്ചിരുന്ന മൂവേന്തൻമാർ/മൂവരശർ ൽ പെടാത്തത് തിരഞ്ഞെടുക്കുക
6TH NEW SCERT
6TH NEW SCERT
Anonymous Quiz
57%
ആര്യന്മാർ
17%
ചേരൻന്മാർ
16%
ചോളന്മാർ
11%
പാണ്ഡ്യർ
🥰5❤4
പ്രാചീന തമിഴകത്തെ അധികാര പരിധി ഉണ്ടായിരുന്ന മൂവേന്തന്മാരിലെ രാജാക്കന്മാരെ വിളിച്ചിരുന്ന പേര്?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
5%
കോ
18%
കോൻ
28%
കടുംകോ
50%
ഇവയെല്ലാം
❤8👍6👏1
മൂവേന്തന്മാരും അവരുടെ തലസ്ഥാനവും
#6TH_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
#6TH_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
👍6❤4🔥3
സംഘകാലത്തിനുശേഷം ചേരന്മാരുടെ നിയന്ത്രണത്തിൻ കീഴിലായിരുന്ന പ്രദേശങ്ങൾ പിൽക്കാലത്ത് ആരുടെ ഭരണത്തിന്റെ കീഴിലാണ് ആയത്?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
10%
മഹോദയന്മാർ
49%
പെരുമാക്കാന്മാർ
37%
പാണ്ഡ്യർ
4%
ഇവരാരുമല്ല
❤4