മഹാശിലാ സ്മാരകങ്ങൾ
#Tables
#6th_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
#Tables
#6th_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
❤3
മഹാശിലാ സ്മാരകങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
75%
ശവസംസ്ക്കാര രീതി
13%
അമ്പലങ്ങൾ
7%
കനാലുകൾ
5%
വലിയ വീടുകൾ
❤11🥰1😎1
for_confirmation_november.pdf
2.4 MB
EXAMINATION PROGRAMME FOR THE MONTH OF NOVEMBER 2026 (FOR SUBMITTING CONFIRMATION)
JOIN @SCERTDEEPSTUDY
JOIN @SCERTDEEPSTUDY
❤4
മഹാശിലാ സ്മാരകങ്ങളിൽ നിന്ന് ധാരാളമായി കണ്ടെത്തിയത്?
6TH NEW SCERT
6TH NEW SCERT
Anonymous Quiz
41%
ചെമ്പ് ആയുധങ്ങൾ
39%
ഇരുമ്പ് ആയുധങ്ങൾ
18%
പിച്ചള ആയുധങ്ങൾ
2%
സ്വർണ ആയുധങ്ങൾ
❤10
ദക്ഷിണേന്ത്യയിലെ മഹാശിലാസ്മാരകങ്ങളിലെ ശരീരാവശിഷ്ടങ്ങൾക്കൊപ്പം അടക്കം ചെയ്തിരുന്ന അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കുക.
1.ആഭരണങ്ങൾ 2.ആയുധങ്ങൾ 3.ഉപകരണങ്ങൾ 4.പാത്രങ്ങൾ 5.നാണയങ്ങൾ
1.ആഭരണങ്ങൾ 2.ആയുധങ്ങൾ 3.ഉപകരണങ്ങൾ 4.പാത്രങ്ങൾ 5.നാണയങ്ങൾ
Anonymous Quiz
3%
1,2,3 മാത്രം
14%
1,2,3,4 മാത്രം
15%
1,3,4,5 മാത്രം
68%
ഇവയെല്ലാം
❤8
തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ നിന്ന് കണ്ടെത്തിയ ഇരുമ്പായുധങ്ങൾ /ഇരുമ്പു കൊണ്ടു നിർമിച്ച ഉപകരണങ്ങൾ
🌟കത്തി
🌟വാൾ
🌟അരിവാൾ
🌟കുന്തമുന
🌟മുക്കാലിപീഠം
🌟വിളക്കുകൾ
#6TH_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
🌟കത്തി
🌟വാൾ
🌟അരിവാൾ
🌟കുന്തമുന
🌟മുക്കാലിപീഠം
🌟വിളക്കുകൾ
#6TH_NEW_SCERT
━━━━━━━━━━━━━━━━━━
FOR SCERT & NCERT FACTS
JOIN👉@SCERTDEEPSTUDY
❤10
പ്രാചീന തമിഴകത്തെക്കുറിച്ച് വിവരം ലഭിക്കുന്ന പ്രധാന ചരിത്ര സ്രോതസ്സാണ് ___
1.പഴന്തമിഴ് പാട്ടുകൾ 2.നാണയങ്ങൾ 3.സഞ്ചാരക്കുറിപ്പുകൾ 4.ലിഖിതങ്ങൾ
1.പഴന്തമിഴ് പാട്ടുകൾ 2.നാണയങ്ങൾ 3.സഞ്ചാരക്കുറിപ്പുകൾ 4.ലിഖിതങ്ങൾ
Anonymous Quiz
14%
1 മാത്രം
11%
1,4 മാത്രം
9%
1,3 മാത്രം
66%
ഇവയെല്ലാം
❤17🔥5
പ്രാചീന തമിഴകത്തെക്കുറിച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് പഴംതമിഴ് പാട്ടുകളുടെ സമാഹാരമായ _ ൽ നിന്നാണ്
6TH NEW SCERT
6TH NEW SCERT
Anonymous Quiz
21%
ചിലപ്പതികാരം
22%
മണിമേഖലൈ
44%
സംഘസാഹിത്യം
12%
തിരുക്കുറൾ
❤8🔥2
"യാതും ഊരെ യാവരും കേളിർ തീതും നന്റും പിറർ തര വാരാ"
ഈ വരികൾ ഏതിൽ നിന്ന് എടുത്തതാണ്?
ഈ വരികൾ ഏതിൽ നിന്ന് എടുത്തതാണ്?
Anonymous Quiz
18%
അകനാനൂറ്
43%
പുറനാനൂറ്
33%
പതിറ്റുപ്പത്ത്
5%
കുറുന്തൊകൈ
❤🔥13🔥1
നിങ്ങളുടെ റിയാക്ഷൻ ആണ് ഇതുപോലെ ഉള്ള ചാനലുകളിൽ പോസ്റ്റുകൾ ഇടാനുള്ള ഊർജ്ജം.. നിങ്ങളുടെ സ്നേഹം റിയാക്ഷനുകളായി വരുമ്പോ പോസ്റ്റുകളുടെ എണ്ണവും കൂടും😜🙈
അപ്പൊ എല്ലാവർക്കും
ഹാപ്പി ഓണം
നാളെ കാണാം.. ശുഭ രാത്രി..
അപ്പൊ എല്ലാവർക്കും
ഹാപ്പി ഓണം
നാളെ കാണാം.. ശുഭ രാത്രി..
🥰70❤35❤🔥10
____ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തമിഴ് കവികളുടെ കൂട്ടായ്മയായിരുന്നു സംഘങ്ങൾ
6TH NEW SCERT
6TH NEW SCERT
Anonymous Quiz
37%
മധുര
30%
മഥുര
11%
ഉഡുപ്പി
22%
ആദിച്ചനല്ലൂർ
❤5⚡1
സംഘ സാഹിത്യത്തിന് പുറമേ പ്രാചീന തമിഴകത്തെക്കുറിച്ച് വിവരം ലഭിക്കുന്ന മറ്റു കൃതികൾ താഴെ കൊടുത്തവയിൽ നിന്നും തിരഞ്ഞെടുക്കുക.
1.തിരുക്കുറൽ 2.ചിലപ്പതിക്കാരം 3.മണിമേഖല 4.പുല്ലാങ്കുഴൽ
1.തിരുക്കുറൽ 2.ചിലപ്പതിക്കാരം 3.മണിമേഖല 4.പുല്ലാങ്കുഴൽ
Anonymous Quiz
4%
1,2 മാത്രം
45%
1,2, 3 മാത്രം
12%
2, 3 മാത്രം
39%
ഇവയെല്ലാം
⚡1❤1