RSS KERALA SHAKHA
327 subscribers
71 photos
42 videos
6 files
63 links
Download Telegram
വ്യക്തിപരമായ ഒരു അഭ്യർഥന

കൊച്ചുകുട്ടികൾക്കു വേണ്ടിയുള്ള മയിൽപ്പീലി മാസികയെപ്പറ്റി കേട്ടിട്ടുണ്ടാവുമല്ലോ. വിനോദവും വിജ്ഞാനവും ഒപ്പം വിവേകവും ഉൾപ്പെടുത്തി നൂറു പേജുകളുള്ള ഈ ബാലമാസികയ്ക്ക് 200 രൂപയാണ് വാർഷിക വരിസംഖ്യ. ഞാനുൾപ്പെടെയുള്ള ഒരു ചെറിയ സമിതിയാണ് കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. (ഇത്തരം മാസിക കൊണ്ടുനടക്കുന്നതിന്റെ കഷ്ടപ്പാടുകൾ അറിയാമല്ലോ.)
ഇന്ന് കുഞ്ഞുണ്ണിമാഷുടെ ജന്മദിനത്തിൽ മയിൽപ്പീലി പ്രചാരം - ഡിജിറ്റൽ കാംപയിനിംഗ് ആരംഭിക്കുകയാണ്. സ്വന്തം കുട്ടികൾക്കും നാം ബന്ധംവെക്കുന്ന മറ്റു കുട്ടികൾക്കും മയിൽപ്പീലി ചേർത്തു നൽകാൻ ഒരു നല്ല സന്ദർഭമാണിത്. ഇതോടൊപ്പമുള്ള ലിങ്കുകളിൽ പ്രവേശിച്ചാൽ online ആയി പണം അടച്ച് വരിക്കാരാകാം. 2020 സെപ്തംബർ മുതൽ 2021 ആഗസ്റ്റ് വരെയാണ് മാസിക തപാലിൽ ലഭിക്കുക. മാസികയുടെ സ്വഭാവവും മാതൃകയും പരിചയപ്പെടാൻ മെയ് മാസത്തിലെ e book ഇതേത്തുടർന്ന് അയച്ചിട്ടുണ്ട്. അതു കാണുമല്ലോ.

മയിൽപ്പീലി വരിസംഖ്യ ( Gateway 4 രൂപ ഉൾപ്പെടെ 204 ആവും ) ഈ സംവിധാനമുപയോഗിച്ച് അയയ്ക്കാൻ സാധിച്ചാൽ ആ വിവരം എനിക്കു വ്യക്തിപരമായി വാട്ട്സ് ആപ് ചെയ്തുതരുമല്ലോ. തുടർന്നുള്ള അന്വേഷണങ്ങൾക്ക് ഉപകാരപ്പെടും.

സ്നേഹപൂർവം
ആർ. പ്രസന്നകുമാർ
കടമ്മനിട്ട
ഫോൺ: 9400868720

*മയിൽ‌പ്പീലി ഡിജിറ്റൽ കാംപയിൻ ഓൺലൈൻ വഴി ചേർക്കുന്നതിനുള്ള ലിങ്ക് ;*
Within India: https://mayilpeely.com/checkout/?add-to-cart=1847

Multiple options : https://mayilpeely.com/d-campaign/
*രാ. വേണുവേട്ടൻ അനുസ്മരണം*

🕖 June 20, ശനിയാഴ്ച വൈകിട്ട് 7.00 PM

*ബൗദ്ധിക്: പി. ഗോപാലൻകുട്ടി മാസ്റ്റർ, ആർഎസ്എസ് പ്രാന്ത കാര്യവാഹ്.*

*Link to join:* https://meet.google.com/shb-xfej-meb

*Instructions*
1. Do not record the audio/video of the Karyakram Or take screenshot.
2. If you are staying in PG, Please make sure that you are in a private place so that there will not be other interference. Lets not connect if you can't ensure privacy.
3. Please make sure to attend the call from a place where outer disturbances are not affected the call.
4. Install *Google hangouts Meet* to connect the call. https://play.google.com/store/apps/details?id=com.google.android.apps.meetings

5. Call will be at 7.00 PM IST Saturday 20 th June. Let's join atleast 5 mins before the call.
6. Please mute call when Karyakram starts.
7. Please unmute call before prardhana starts.
8. Can connect using video also. You may switch off video if lagging is there.
സ്വതന്ത്ര ഭാരത ചരിത്രത്തിലെ കറുത്ത ഏടായ *അടിയന്തിരാവസ്ഥ* ദിനങ്ങളെ കുറിച്ച് അടിയന്തരാവസ്ഥ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജയിലിലാക്കപ്പെട്ട ആര്‍.എസ്.എസ്. മുന്‍ പ്രചാരക് എം. ഗോപാല്‍ വിലയിരുത്തുന്നു.

#1 *രാഷ്ട്രം തടവറയില്‍*
https://www.youtube.com/watch?v=9t5KmA0IWqs

#2 *അടിയന്തിരാവസ്ഥയും ഇഎംഎസും കമ്മ്യൂണിസവും*
https://www.youtube.com/watch?v=Gkp_sroca2U

#3 *സിപിഎം മാളത്തിലൊളിച്ചു, ആര്‍എസ്എസ് പതറാതെ പൊരുതി*
https://www.youtube.com/watch?v=pU8qZ1R8Wjg

#4 *മരണത്തെ വെല്ലു വിളിച്ചവര്‍*
https://www.youtube.com/watch?v=WmR7aFJZo4o

#അടിയന്തിരാവസ്ഥ
2013 ഒക്ടോബര്‍ 20 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ച സന്തോഷ് അറയ്ക്കല്‍ എഴുതിയ സ്വര്‍ണ്ണ ജിഹാദ് എന്ന മുഖലേഖനം കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തും ഭീകരവാദവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നു. ലേഖനം വായിക്കാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://kesariweekly.com/11597
ആർ.എസ്.എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരന്‍; ന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകർ

Read more at: https://www.janmabhumi.in/read/rss-prithviraj-indrajith/?fbclid=IwAR1A7-BXVbweHtvyRtaG9vGoATmH6-Uz21Z_T68QzSb_ie0o0NI9fGjS1BM
This media is not supported in your browser
VIEW IN TELEGRAM
ദുരന്തമുഖത്തു ആദ്യാവസാനം അവർ ഉണ്ടായിരുന്നു..!
ഇപ്പോൾ മന്ത്രി സന്ദർശനം നടക്കുമ്പോൾ അവർ അവിടെ ഉണ്ടാകാൻ പാടില്ലത്രേ..!
മണ്ണിനടിയിൽ ജീവനേക്കാൾ ഭരിക്കുന്നവർക്കു പ്രധാനം രാഷ്ട്രീയം തന്നെ..!
എന്നിട്ടവർ തന്നെ പാടും, "ദുരന്ത സമയത്തു രാഷ്ട്രീയം പറയരുത്"..!
#sevabharathi
Media is too big
VIEW IN TELEGRAM
RSS എന്താണെന്ന് പ്രശസ്ത എഴുത്തുകാരിയും ചിന്തകയും ആയ സിനു ജോസഫ് പറയുന്നു..!
വിദ്വേഷവും ഭീതിയും പടർത്തുന്നവർ കാതു തുറന്നു കേൾക്കേണ്ടത്..!
രാഷ്ട്ര വന്ദൻ 2020 | Rashtra Vandan 2020

J Nandakumar & Tejasvi Surya Live

15th August @ 9:30 AM

രാഷ്ട്രീയ സ്വയംസേവക സംഘം
തിരുവനന്തപുരം

Like Page to be reminded
https://www.facebook.com/watch/?v=318547202676504
PRAKRUTHI VANDANA
Respect for Nature
🗓️ 30th August 2020 - Sunday
: 10 am to 11 am
Registration: https://forms.gle/CFX6YReFtGB6ZvtY6
"പ്രകൃതി വന്ദനം"

പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി ആഗസ്റ്റ് 30 ന് നടക്കുന്ന പ്രകൃതി വന്ദനിൽ രാഷ്ട്രീയ സ്വയംസേവക സംഘം പൂജനീയ സർസംഘചാലക് ഡോ. മോഹൻ ജി ഭാഗവത് സന്ദേശം നൽകുന്നു..


പ്രസ്തുത പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം ലിങ്ക് : https://forms.gle/CFX6YReFtGB6ZvtY6

എല്ലാവരും രജിസ്റ്റർ ചെയ്യുക.