PSC VEDA
756 subscribers
145 photos
212 files
260 links
ദിവസവും ഒരു topic പഠിക്കാം...
Download Telegram
മലയാളം മിഷൻ ഡയറക്ടറായി തിരഞ്ഞെടുത്തത് ആരെ ?
Anonymous Quiz
45%
മുരുകൻ കാട്ടാക്കട
27%
അടൂർ ഗോപാലകൃഷ്ണൻ
23%
എം മുകുന്ദൻ
4%
സാറാ ജോസഫ്
ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ജി ശാന്തകുമാർ പുരസ്കാരം നേടിയത് ആര് ?
Anonymous Quiz
24%
മലയത്ത് അപ്പുണ്ണി
31%
മുരുകൻ കാട്ടാക്കട
30%
പുനലൂർ പ്രകാശൻ
15%
രാജീവ് ആലുങ്കൽ
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്?
Anonymous Quiz
16%
കർണാടക
56%
കേരളം
20%
തമിഴ്നാട്
8%
റെയിൽവേ
ലോക ക്ലബ് ഫുട്ബാൾ കിരീടം ക്ലബ് ഏത് ?
Anonymous Quiz
38%
റയൽ മാഡ്രിഡ്
23%
ചെൽസി
37%
ബാഴ്സലോണ
2%
പാൽമെയ്റാസ്
കേരളത്തിലെ ആദ്യ കാരവൻ പാർക്' എവിടെ ?
Anonymous Quiz
53%
വാഗമൺ
13%
മൂന്നാർ
22%
അമ്പലവയൽ
11%
ജഡായുപാറ
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മൽ സരത്തിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് നേടിയ ഇന്ത്യൻ താരമാര്?
Anonymous Quiz
34%
രിതുരാജ് ഗ്ഹേക്വദ്
21%
സക്കീബുൾ ഗനി
21%
ദീപക് ഹൂഡ
24%
സഞ്ജു സാംസൺ
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്ക്കാരം നേടിയത്
Anonymous Quiz
20%
മലപ്പുറം
24%
കൊല്ലം
26%
കോഴിക്കോട്
29%
തിരുവനന്തപുരം
മികച്ച കോർപറേഷനുള്ള സ്വരാജ് പുരസ്ക്കാരം നേടിയത്?
Anonymous Quiz
23%
കോഴിക്കോട്
28%
തൃശൂർ
43%
തിരുവനന്തപുരം
6%
കൊച്ചി
മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം ലഭിച്ചത് ?
Anonymous Quiz
25%
നെടുമങ്ങാട്
20%
നെയ്യാറ്റിൻകര
16%
വളപട്ടണം
39%
മുളന്തുരുത്തി
ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്ന് കരുതുന്ന റേഡിയോ ഗാലക്സിക്ക് നൽകിയ പേര് ?
Anonymous Quiz
19%
അൽസിയോണസ്
39%
അൽജെസീക്ക
34%
ആൽട്ട് 32.06
8%
300.അൽഫാജനിക്
2022ലെ സൻസദ് വിശിഷ്ടരത്ന പുരസ്കാരം നേടിയതാര്
Anonymous Quiz
29%
എൻ കെ പ്രേമചന്ദ്രൻ
24%
രമ്യ ഹരിദാസ്
16%
ആരിഫ്
31%
ശശി തരൂർ
പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ വൈഷ്ണവം സാഹിത്യ പുരസ്ക്കാരം നേടിയത് ആര്?
Anonymous Quiz
34%
എം ലീലാവതി
21%
പോൾ സക്കറിയ
33%
എം മുകുന്ദൻ
11%
ആർ. ബിജു
കേരള സാഹിത്യ അക്കാദമി ചെയർമാനായി തിരഞ്ഞെടുത്തത് ആരെ?
Anonymous Quiz
11%
എം ലീലാവതി
24%
എം മുകുന്ദൻ
55%
സച്ചിദാനന്ദൻ
10%
പോൾ സക്കറിയ
Current affairs 2022
March
PART -2 👇
അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022ലെ ബാലാമണിയമ്മ പുരസ്കാരം നേടിയതാര്?
Anonymous Quiz
28%
എം കെ സാനു
33%
സാറാ ജോസഫ്
29%
പോൾ സക്കറിയ
11%
സച്ചിദാനന്ദൻ
മികച്ച കളക്ടറേറ്റ് ആയി തിരഞ്ഞെടുത്തത് ?
Anonymous Quiz
33%
തിരുവനന്തപുരം
27%
മലപ്പുറം
31%
എറണാകുളം
9%
ആലപ്പുഴ
മികച്ച ആർ ഡി ഒ ഓഫീസായി തിരഞ്ഞെടുത്തത്
Anonymous Quiz
24%
കൊല്ലം
28%
പത്തനംതിട്ട
41%
തിരുവനന്തപുരം
7%
കണ്ണൂർ
സംസ്ഥാനത്തെ മികച്ച താലൂക്ക് ഓഫീസ് ആയി തിരഞ്ഞെടുത്തത്?
Anonymous Quiz
30%
പെരിന്തൽമണ്ണ
27%
നിലമ്പൂർ
23%
കണയന്നൂർ
20%
ഒറ്റപ്പാലം
സ്ഥാനത്തെ മികച്ച കളക്ടർമാരായി തിര ഞെഞ്ഞെടുത്തു.
A)നവജ്യോത് ഖോസ് (തിരുവനന്തപുരം),
B)മൃണ്മയി ജോഷി(പാലക്കാട്), C) എം. അല ക്സാണ്ടർ (ആലപ്പുഴ) D) ബാലകിരൺ (കണ്ണൂർ)
Anonymous Quiz
17%
A മാത്രം
45%
A യും Bയും
22%
A,B,C
15%
A,B,C,D
യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്രസർക്കാർ ദൗത്യമേത്?
Anonymous Quiz
46%
ഓപ്പറേഷൻ ഗംഗ
22%
ഓപ്പറേഷൻ ദുർഗ
22%
ഓപ്പറേഷൻ ഉടാൻ
10%
ഓപ്പറേഷൻ സിന്ധ്