PSC SPACE - Current Affairs, School Text Book Notes, Previous Year Question, Bulletin Notes, Quiz for Kerala PSC Exams
612 subscribers
278 photos
13 files
275 links
An Online Space for Kerala PSC Exam Preparation (free👍)

2019 മുതൽ സൗജന്യമായി പി.എസ്.സി. പരീക്ഷാ പരിശീലനം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആണ് www.pscspace.in
Download Telegram
Q9. റു-സോം പാലങ്ങൾ പ്രധാനമായും ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്?
Anonymous Quiz
33%
A) അരുണാചൽ പ്രദേശ്
29%
B) അസം
33%
C) സിക്കിം
4%
D) നാഗാലാൻഡ്
Q10. പഞ്ചായത്ത് അഡ്വാൻസ്‌മെന്റ് സൂചിക പ്രകാരം രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
Anonymous Quiz
12%
A) കുമാരപുരം
50%
B) ചെറുതന
31%
C) നിരണം
8%
D) തിരുപുറം
Q11. E-PRAAPTI Portal ആരംഭിക്കുന്നത് ഏത് സ്ഥാപനമാണ്?
Anonymous Quiz
10%
A) RBI
43%
B) EPFO
38%
C) SEBI
10%
D) PFRDA
Q12. DME Pilot Project ഏത് നഗരത്തിലാണ് ആരംഭിക്കുന്നത്?
Anonymous Quiz
13%
A) ഡൽഹി
48%
B) മുംബൈ
30%
C) പൂനെ
9%
D) ബെംഗളൂരു
Q13. കോട്ട്ഗഡ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
8%
A) ഝാർഖണ്ഡ്
38%
B) ഛത്തീസ്ഗഡ്
42%
C) ഒഡീഷ
13%
D) പശ്ചിമ ബംഗാൾ
Q15. കാനൈൻ ഡിസ്റ്റംപർ രോഗത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
Anonymous Quiz
0%
A) Rabies Virus
74%
B) Canine Distemper Virus (CDV)
26%
C) Parvovirus
0%
D) Nipah Virus
മിഷൻ ദൃഷ്ടി (Mission Drishti)

അടുത്തിടെ ബെംഗളൂരു ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് GalaxEye വികസിപ്പിച്ച Mission Drishti ഉപഗ്രഹം അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് Falcon 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.
Mission Drishti ലോകത്തിലെ ആദ്യത്തെ Multi-Sensor Earth Observation (EO) Satellite ആണ്.
Mission Drishti എന്താണ്?
ഭൂനിരീക്ഷണത്തിനുള്ള (Earth Observation - EO) ഒരു അത്യാധുനിക സ്വകാര്യ ഉപഗ്രഹമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമായി നിർമ്മിച്ച ഉപഗ്രഹം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന റെസല്യൂഷൻ ഉള്ള ഉപഗ്രഹം
വികസിപ്പിച്ചത് (Developed By) - GalaxEye
സ്ഥാനം - ബെംഗളൂരു (Bengaluru), ഇന്ത്യ
വിക്ഷേപണ വാഹനം : Falcon 9
വിക്ഷേപണ സ്ഥലം : California, USA
Read More : https://www.currentaffairsclassroom.in/2026/07/2026-current-affairs-notes-001.html?m=1
For Current Affairs Notes Follow:
Current Affairs Classroom
https://t.me/currentaffairsclassroom
SVAMITVA പദ്ധതി (SVAMITVA Scheme)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് (IIM Ahmedabad) അടുത്തിടെ നടത്തിയ പഠനം SVAMITVA പദ്ധതിയുടെ ഗ്രാമീണ ഇന്ത്യയിലെ ഗുണപരമായ സ്വാധീനം ചൂണ്ടിക്കാട്ടി.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ:
ഗ്രാമങ്ങളിലെ താമസ ഭൂമിയുടെ ഉടമസ്ഥാവകാശം ഔപചാരികമാക്കുന്നു.
ഗ്രാമ പഞ്ചായത്തുകളുടെ സ്വത്ത് നികുതി വിലയിരുത്തൽ മെച്ചപ്പെടുത്തുന്നു.
പഞ്ചായത്തുകളുടെ വരുമാന സാധ്യത വർധിപ്പിക്കുന്നു.
1. അടിസ്ഥാന വിവരങ്ങൾ
SVAMITVA പദ്ധതി ഗ്രാമീണ ഇന്ത്യയിലെ ഭൂവുടമസ്ഥതയും പഞ്ചായത്ത് ഭരണവും മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ഒരു കേന്ദ്ര പദ്ധതിയാണ്.
പൂർണ്ണരൂപം (Full Form): SVAMITVA – Survey of Villages and Mapping with Improvised Technology in Village Areas
Read More: https://www.currentaffairsclassroom.in/2026/07/2026-current-affairs-notes-002.html?m=1
For more Current Affairs Notes Follow: https://t.me/currentaffairsclassroom
Q18. അടുത്തിടെ അന്തരിച്ച പ്രശസ്ത ചിത്രകാരൻ ഗ്യോർഗ് ബാസെലിറ്റ്‌സ് ഏത് രാജ്യക്കാരനാണ്?
Anonymous Quiz
10%
A) ഫ്രാൻസ്
29%
B) ഇറ്റലി
57%
C) ജർമ്മനി
5%
D) സ്പെയിൻ
Q21. ലോക പുരുഷ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായ തോമസ് കപ്പിൽ ഇന്ത്യ 2026-ൽ നേടിയ മെഡൽ ഏത്?
Anonymous Quiz
14%
A) സ്വർണം
36%
B) വെള്ളി
32%
C) വെങ്കലം
18%
D) മെഡൽ നേടിയില്ല
Q22. Hantavirus പ്രധാനമായും ഏത് ജീവികളാണ് വഹിക്കുന്നത്?
Anonymous Quiz
15%
A) പക്ഷികൾ
30%
B) കൊതുകുകൾ
55%
C) Rodents
0%
D) മത്സ്യങ്ങൾ
Q24. Anand RK, Suparna Sharma എന്നിവർ Pulitzer Prize നേടിയ വിഭാഗം ഏതാണ്?
Anonymous Quiz
11%
A) Fiction
32%
B) Music
42%
C) Illustrated Reporting and Commentary
16%
D) Public Service
Q25. “Expanding Neural Frontiers & Its Strategic Implications” സമ്മേളനം ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
11%
A) Artificial Intelligence
28%
B) Quantum Computing
56%
C) Brain-Computer Interface
6%
D) Space Technology
❤1