PSC SPACE - Current Affairs, School Text Book Notes, Previous Year Question, Bulletin Notes, Quiz for Kerala PSC Exams
612 subscribers
278 photos
13 files
275 links
An Online Space for Kerala PSC Exam Preparation (free👍)

2019 മുതൽ സൗജന്യമായി പി.എസ്.സി. പരീക്ഷാ പരിശീലനം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആണ് www.pscspace.in
Download Telegram
2022 ൽ കേരള പി.എസ്.സി. നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറും ഫൈനൽ ആൻസർ കീയും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കാണ് ചുവടെ നൽകിയിരിക്കുന്നത്‌.

DEGREE LEVEL MAIN EXAMINATION 2022
Typist Clerk Gr II - Malabar Cements Ltd
Assistant - Kerala Administrative Tribunal
Assistant Director of National Savings - The Kerala National Savings Service
Sales Assistant, Special Branch Assistant SBCID, Assistant & Assistant/Auditor
Junior Receptionist, Receptionist cum Telephone Operator in Minerals and Metals Ltd, Drugs and Pharmaceuticals Ltd
Excise Inspector (Trainee) - Excise
Data Entry Operator - ST Development
Assistant Jailor GR I/ Superintendent- Sub Jail/ Supervisor- Open Jail -JaiL
Senior Superintendent/ Assistant Treasury Officer/ Sub Treasury Officer & Section Officer -Treasury Service & KPSC
Sub Inspector of Police, Women Sub Inspector of Police - Police
Download : http://bitly.ws/zcKL

Lower Division Clerk - Kerala Water Authority
Download : http://bitly.ws/zcKT

DEGREE LEVEL COMMON PRELIMINARY EXAM 2022
STAGE 1
STAGE 2
STAGE 3
Download : http://bitly.ws/zcKX

Police Constable - Police (IRB Commando Wing)
Download : http://bitly.ws/zcL2

Common Preliminary Examination 2022 (Plus 2 Level) - Various
Stage 1
Stage 2
Stage 3
Download : http://bitly.ws/zcL7


Common Preliminary Examination 2022 (Tenth Level) - Various
Stage 1
Stage 2
Stage 3
Stage 4
Stage 5
Stage 6
Download : http://bitly.ws/zcLc

BEAT FOREST OFFICER (SR for ST Only) - FOREST AND WILD LIFE EXAM 2022
Download : http://bitly.ws/zcLg

LP School Teacher (Malayalam Medium) - Education Exam 2022
Download : http://bitly.ws/zcLo

UP School Teacher (Malayalam Medium) - Education Exam 2022
Download : http://bitly.ws/zcLq

CIVIL EXCISE OFFICER/WOMEN CIVIL EXCISE OFFICER (+2 level Main Exam) - EXCISE
Download : http://bitly.ws/zcLr

BEAT FOREST OFFICER - FOREST
Download : http://bitly.ws/zcLv

POLICE CONSTABLE, WOMEN POLICE CONSTABLE, ARMED POLICE ASI
Download : http://bitly.ws/zcLy

FIREMAN (Trainee) / FIRE WOMAN (Trainee) - FIRE AND RESCUE SERVICE
Download : http://bitly.ws/zcLA

Join telegram channel : t.me/pscspace
👍5❤2
കറൻറ് അഫയേഴ്സ് 2022:ക്വിസ് 6
വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ആയി നിയമിതനായത്?
ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
ഐ.എസ്.ആർ.ഒ. ചെയർമാൻ - എസ്. സോമനാഥ്
എത്ര കോടി രൂപയ്ക്കാണ് ടാറ്റാ സൺസ് എയർ ഇന്ത‍്യ സ‍്വന്തമാക്കിയത്?
18,000 കോടി രൂപയ്ക്ക്
എയർ ഇന്ത‍്യ, എയർ ഇന്ത‍്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും മാനേജ്മെന്റ് നിയന്ത്രണവുമാണ് കേന്ദ്ര സർക്കാർ ടാറ്റാ ഗ്രൂപ്പിനു കീഴിലുളള താലസ് ലിമിറ്റഡിനു കൈമാറിയത്
ചരിത്രത്തിലാദ‍്യമായി യു.എൻ. സുരക്ഷാ സമിതിയിൽ സ്ഥിരാംഗമായ ഒരു രാജ‍്യത്തെ അടുത്തിടെ മനുഷ‍്യാവകാശ സമിതിയിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഏതാണ് ഇൗ രാജ‍്യം?
Read More : http://bit.ly/3lsgt3s
Join Telegram Channel : t.me/pscspace
👍1
കഴിഞ്ഞതവണത്തേക്കാൾ 64,465 പേർ കുറവ്
പുരുഷ സിവിൽ പോലീസ് ഓഫീസർ വിജ്ഞാപനത്തിന് ഏഴ് ബറ്റാലിയനുകളിലായി ഇത്തവണ 2,52,552 അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞതവണ ഇതു 3,17,017 ആയിരുന്നു.
ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് എം.എസ്.പി.യിലേക്കാണ് (47,993). ഏറ്റവും കുറവ് അപേക്ഷകരുള്ളത് കെ.എ.പി. മൂന്നിലേക്കും (27,767). കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ അപേക്ഷകരുള്ളത് കെ.എ.പി. അഞ്ചിനാണ് (ഇടുക്കി). കഴിഞ്ഞതവണത്തേക്കാൾ 2,750 പേർ കൂടുതൽ അപേക്ഷകർ.
Read More : http://bit.ly/3HXcMdw
Join Telegram Channel : t.me/pscspace
പ്രാഥമിക പരീക്ഷ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടത്തും
13 സര്‍വകലാശാലകളിലെ എല്‍.ജി.എസ്. തസ്തികയിലേക്കുള്ള പി.എസ്.സി. യുടെ ആദ്യ വിജ്ഞാപനത്തിന് 4,32,681 അപേക്ഷകള്‍ ലഭിച്ചു. ബിരുദധാരികളല്ലാത്ത ഏഴാം ക്ലാസ്സ് ജയിച്ചവര്‍ക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം ലഭിച്ചത്.
തീയതികള്‍ (താത്കാലികം)
പ്രാഥമിക പരീക്ഷ - ജൂലൈ-ഓഗസ്റ്റ്
മുഖ്യപരീക്ഷയ്ക്കുള്ള അര്‍ഹതാപട്ടിക - സെപ്തംബര്‍
Read More : http://bit.ly/3Xv7njE
Join Telegram Channel : t.me/pscspace
👍1
പ്രൊഫൈലിലെ ഈ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ?
ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം കൂടി പി.എസ്.സി. ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു.
Read More : http://bit.ly/40T1Q9q
Join Telegram Channel : t.me/pscspace
ഇത്തരം തസ്തികകളിൽ ഇനി ബി.ടെക്കുകാർക്ക് അപേക്ഷിക്കാൻ സാധിക്കില്ല
ഐ.ടി.ഐ. അടിസ്ഥാന യോഗ്യതയാക്കി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കരുതെന്ന സർക്കാർ ഉത്തരവ് 2023 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നു. ഇനിയുള്ള കേരള പി.എസ്.സി. വിജ്ഞാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാക്കാൻ കേരള പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്.
Read More : http://bit.ly/40NQrb8
Join Telegram Channel : t.me/pscspace
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും
സ്‌കൂൾ പാഠപുസ്തകങ്ങളിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഓരോ പ്രസ്താവനകളും വായിച്ച് കുറിപ്പെഴുതി പഠിക്കുക.
താഴെ കൊടുത്തിരിക്കുന്നവയിൽ സോഡിയവുമായി ബന്ധമില്ലാത്തത് ഏത്?
1. സോഡിയത്തിന്റെ അറ്റോമിക നമ്പർ 11 ആണ്
2. ഇലക്ട്രോൺ വിന‍്യാസം – 2, 8, 1
Read More : http://bit.ly/3xhMCxf
Join Telegram Channel : t.me/pscspace
👍2
കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പി.എസ്.സി. പരീക്ഷ എഴുതാതിരുന്നാല്‍
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്.
Read More : http://bit.ly/3JoALEC
Join Telegram Channel : t.me/pscspace
2023 ലെ താത്കാലിക പരീക്ഷാ കലണ്ടർ പി.എസ്.സി. പ്രസിദ്ധീകരിച്ചു
കേരള പി.എസ്.സി. ഇതുവരെ അപേക്ഷ ക്ഷണിച്ച വിജ്ഞാപനങ്ങളുടെ പരീക്ഷകൾ ഈ വർഷം തന്നെ നടത്തും. ഇതുകൂടാതെ ഈ വർഷം ഒക്‌ടോബർ-ഡിസംബർ മാസങ്ങളിലായി പത്താം തരം, പ്ലസ്ടു, ബിരുദതല പ്രാഥമിക പരീക്ഷകൾ കൂടി നടത്തുവാനും പി.എസ്.സി. തീരുമാനിച്ചിട്ടുണ്ട്.
Read More : http://bit.ly/41YULoj
Join Telegram Channel : t.me/pscspace
❤2
കറൻറ് അഫയേഴ്സ് 2022:ക്വിസ് 7
പതിനഞ്ചാമത് ഇന്ത‍്യൻ പ്രിമിയർ ലീഗ് ചാംപ‍്യൻമാർ?
ഗുജറാത്ത് ടൈറ്റൻസ്
അഹമ്മദാബാദിൽ നടന്ന ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു
ഗുജറാത്ത ക‍്യാപ്റ്റൻ ഹാർദിക് പാണ്ഡ‍്യയാണ് കളിയിലെ താരം
Read More : http://bit.ly/3l3bMgH
Join Telegram Channel : t.me/pscspace
👍2
പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും - 2
സ്‌കൂൾ പാഠപുസ്തകങ്ങളിലെ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന‍്യാസവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസാണ് ചുവടെ നൽകിയിരിക്കുന്നത്. ഓരോ പ്രസ്താവനകളും വായിച്ച് കുറിപ്പെഴുതി പഠിക്കുക.
ക്രോമിയം (അറ്റോമിക നമ്പർ-24) കോപ്പർ (അറ്റോമിക നമ്പർ-29) എന്നീ മൂലകങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇവയിൽ ശരിയായവ കണ്ടെത്തുക
i) ക്രോമിയത്തിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന‍്യാസം - 1s2 2s2 2p6 3s2 3p6 3d5 4s1
ii) കോപ്പറിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന‍്യാസം- 1s2 2s2 2p6 3s2 3p6 3d10 4s1
iii) ക്രോമിയവും കോപ്പറും വ‍്യത‍്യസ്ത ഇലക്ട്രോൺ വിന‍്യാസം പ്രകടിപ്പിക്കുന്നു
Read More : http://bit.ly/3Yvyagh
Join Telegram Channel : t.me/pscspace
👍5❤1
Q1. Mission Drishti വികസിപ്പിച്ചത് ഏത് സ്ഥാപനമാണ്?
Anonymous Quiz
14%
A) ISRO
60%
B) DRDO
23%
C) GalaxEye
3%
D) NASA
Q2. അടുത്തിടെ പുതിയ Firefly സ്പീഷീസുകളെ കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ്?
Anonymous Quiz
0%
A) അസം
60%
B) നാഗാലാൻഡ്
28%
C) മേഘാലയ
12%
D) മണിപ്പൂർ
Q5. 2026-ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ പ്രമേയം ഏതാണ്?
Anonymous Quiz
0%
A) Decent Work for All
39%
B) Safe Workplace for Everyone
48%
C) Ensuring a Healthy Psychosocial Working Environment
13%
D) Equal Pay for Equal Work
Q6. മയോൺ അഗ്നിപർവ്വതം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
Anonymous Quiz
22%
A) ഇൻഡോനേഷ്യ
17%
B) ജപ്പാൻ
48%
C) ഫിലിപ്പൈൻസ്
13%
D) പാപുവ ന്യൂ ഗിനിയ
Q7. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഹെലികോപ്റ്റർ വിക്ഷേപിത കപ്പൽവിരുദ്ധ മിസൈൽ ഏതാണ്?
Anonymous Quiz
26%
A) ബ്രഹ്മോസ്
30%
B) നിർഭയ്
39%
C) NASM-SR
4%
D) ആകാശ്
Q9. റു-സോം പാലങ്ങൾ പ്രധാനമായും ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്?
Anonymous Quiz
33%
A) അരുണാചൽ പ്രദേശ്
29%
B) അസം
33%
C) സിക്കിം
4%
D) നാഗാലാൻഡ്