http://t.me/psconlinestudyclassroom
സൈബർ നിയമം (ഐടി ആക്ട്)
========================
☞ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
☑ 2000 ഒക്ടോബർ 17
☞ സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:
☑ സെക്ഷൻ 66F
☞ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
☑ ചെന്നൈ
☞ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
☑ സിംഗപ്പൂർ
☞ സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?
☑ അവശിഷ്ട അധികാരങ്ങൾ
http://t.me/psconlinestudyclassroom
☞ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
☑ പട്ടം, തിരുവനന്തപുരം
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
☑ ത്രിപുര
☞ സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
☑ സെക്ഷൻ 48
☞2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
☑ സെക്ഷൻ 66A
☞ ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
☑ 2008 ഡിസംബർ 23
☞ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
☑ ബാംഗ്ലൂർ
☞ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
☑ ജോസഫ് മേരി ജക്വാർഡ്
☞ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
☑ CERT- IN
☞ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
☑ സെക്ഷൻ 66D
☞കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
☑ പാലക്കാട്
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
☑ ആസിഫ് അസീം
☞ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
☑ മഹാരാഷ്ട്ര
http://t.me/psconlinestudyclassroom
☞ ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
☑ ആസ്സാം
☞ 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
☑ വാനാക്രൈ
☞ രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
☑ ഭോപ്പാൽ
☞ ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
☑ 2000 ജൂൺ 9
☞ ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
☑ 2009 ഒക്ടോബർ 27
☞ ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
☑ ചാപ്റ്റേഴ്സ് 11
ഭാഗങ്ങൾ 94
പട്ടികകൾ 4
☞ സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
☑ ചാപ്റ്റേഴ്സ് 14
ഭാഗങ്ങൾ 124
പട്ടികകൾ 2
☞ Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:
☑ പൂനെ
http://t.me/psconlinestudyclassroom
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
☑ മുംബൈ
☞ കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
☑ മുത്തൂറ്റ് ടെക്നോപോളിസ്
☞ ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്:
☑ ചെന്നൈ
☞ ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
☑ ഡൽഹി
☞ ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
☑ പവൻ ഡുഗ്ഗൽ
☞ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
☑ കർണ്ണാടക
☞ ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?
☑ ന്യൂഡൽഹി
☞ ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
☑ ഇന്ത്യ
☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
☑ ആന്ധ്ര പ്രദേശ്
☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
☑ ബാംഗ്ലൂർ
http://t.me/psconlinestudyclassroom
☞ ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
☑ ചന്ദോളി(രാജസ്ഥാൻ)
☞ ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
☑ ഫ്രാൻസ്
☞ ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
☑ ലോസ് ഏഞ്ചൽസ്
☞ ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
☑ ഹോങ്കോങ്
☞ സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
☑ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)
☞ CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
☑ ഹൈദരാബാദ്
☞ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
☑ Melli Dara Paiyong( സിക്കിം )
☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
☑ വെങ്കിടാചലം വില്ലേജ് (Andhra Pradesh)
☞ ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
☑ ഗുൽഷൻ റായ്
☞ Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം
☑ 2004
http://t.me/psconlinestudyclassroom
☞ Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം:
☑ 2006
☞ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം:
☑ മഹാരാഷ്ട്ര
☞ ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
☑ National Cyber Co-ordination centre
☞ കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
☑ പത്തനംതിട്ട
http://t.me/psconlinestudyclassroom
☞ ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി ?
☑ J P University

Telegram
പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം
പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും..
അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്
അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്
http://t.me/psconlinestudyclassroom
0⃣1⃣ First round table conference was held between ?
🅰 12th November 1930 and 19th January 1931 (At London)
0⃣2⃣ British Prime minister who summoned first round table conference ?
🅰 Ramsay Macdonald
http://t.me/psconlinestudyclassroom
0⃣3⃣ Indian leaders who attended the first round table conference ?
🅰 BR Ambedkar, Tej Bahadur Sapru, Muhammad Shafi, MA Jinnah
0⃣4⃣ Gandhi Irwin pact was on ?
🅰 March 5, 1931
http://t.me/psconlinestudyclassroom
0⃣5⃣ Which round table conference was attended by Gandhiji ?
🅰 Second
0⃣6⃣ Agreement by which Gandhi attended the second round table conference ?
🅰 Gandhi-Irwin Pact
http://t.me/psconlinestudyclassroom
0⃣7⃣ Second round table conference was held between ?
🅰 7th September and 2nd December 1931 (At London)
0⃣8⃣ Third and last round table conference was held between ?
🅰 17th November and 24th December 1932 (At London)
http://t.me/psconlinestudyclassroom
0⃣9⃣ Indian's who participated all the three round table conferences ?
🅰 BR Ambedkar and Tej Bahadur Sapru

ANSWER KEY GARDNER- ACHARYA.pdf
1.1 MB
ANSWER KEY GARDNER- ACHARYA.pdf
സ്‌റ്റോര്‍ കീപ്പര്‍ ഒഴിവ്
തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ കരിയര്‍ സെന്ററില്‍ സ്‌റ്റോര്‍ കീപ്പറുടെ (പരസ്യ നം. 02/2018, ക്രമ നം. 01) ഒരു (പൊതുവിഭാഗം) ഒഴിവിലേക്ക് സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍: 9300-34800. ഗ്രേഡ് പേ: 4200. വയസ്: 28. യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ തത്തുല്യ അംഗീകൃത സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രായോഗിക പരിചയവും. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍നിന്ന് കോമേഴ്‌സ്യല്‍/ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമയുമുണ്ടാവണം. നിയമനം തിരുവനന്തപുരത്താണെങ്കിലും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
T.me/sahayahastham
അപേക്ഷകള്‍ മെയ് എട്ടിനകം ഡെ. ഡയറക്ടര്‍ (റിഹാബ്)ഐ/സി, നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം. 2018 ഏപ്രില്‍ 27 ലെ എംപ്ലോയ്‌മെന്റ് ന്യൂസില്‍ വിശദവിവരമുണ്ട്. അപേക്ഷാ ഫോം തയ്യാറാക്കേണ്ട വിവരം സംബന്ധിച്ച വിവരത്തിന്: ഫോണ്‍: 0471-2531175. അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം, മണിപ്പുര്‍, ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ല, ലക്ഷദ്വീപിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും വിദേശത്തും വിദേശ രാജ്യങ്ങളിലും താമസിക്കുന്നവരുടെ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15.
🔚

സഹായഹസ്തം
പുതിയ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ തൊഴിൽ അവസരങ്ങൾ അറിയുന്നതിനും അപേക്ഷ അയക്കുന്നതിനും വേണ്ടിയുളള സഹായങ്ങൾക്ക് ക്ലിക്ക് @sahayahastham
മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ ഒഴിവ്
http://T.me/sahayahastham
വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷ മേയ് 15 നകം ലഭിക്കണം. പാലക്കാട്, വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഒഴിവ്. ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ക്ക് ബിരുദവും ബി.എഡും വേണം. 25 നും 40 നും ഇടയിലായിരിക്കണം പ്രായം. പ്രതിമാസം 11,000 രൂപ ഹോണറേറിയം ലഭിക്കും. ബിരുദമാണ് അഡീഷണല്‍ ടീച്ചറുടെ യോഗ്യത. 25നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 9,000 രൂപ ഹോണറേറിയം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അയയ്ക്കണം. ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ. എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 0471-2348666, 2913212.

pl-03-18-pta.pdf
98.8 KB
LGS Shortlist 03/2018 Pathanamthitta