പി എസ് സി ഓൺലൈൻ സ്റ്റഡി ക്ലാസ് റൂം
640 subscribers
1.21K photos
225 files
553 links
പൊതുമേഖലാ ഒഴിവുകളെ കുറിച്ചും പരീക്ഷക്കുള്ള തയ്യാറെടുപ്പുളെ കുറിച്ചും അതിനുള്ള നോട്ട്സുകളും..
അറിവിന്റെ ലോകത്തിലേക്ക് ഒരു ക്ലിക്ക്
Download Telegram
http://t.me/psconlinestudyclassroom


*അപരനാമങ്ങൾ*

★കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം
★ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ്
★വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ്
★എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ്
★ടാൽക് :- ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ്
★സ്മെല്ലിങ് സാൾട്ട് :- അമോണിയം കാർബണേറ്റ്
★സ്ലെക്കഡ് ലൈം :- കാൽസ്യം ഹൈഡ്രോക്സൈഡ്
★ക്വിക്ക് ലൈം :- കാൽസ്യം ഓക്സൈഡ്
★വൈറ്റ് ടാർ :- നാഫ്തലീൻ
★ബ്രൗൺ കോൾ :- ലിഗ്നൈറ്റ്
★ശിലാതൈലം :- പെട്രോളിയം
★മിനറൽ ഓയിൽ :- പെട്രോളിയം
★ബ്ലാക്ക് ലെഡ് :- ഗ്രാഫൈറ്റ്
★ഓയിൽ ഓഫ് വിട്രിയോൾ :- സൾഫ്യുറിക് ആസിഡ്
★ഓയിൽ ഓഫ് വിന്റർ ഗ്രീൻ :- മീഥയിൽ സാലിസിലേറ്റ്
★ഹാർഡ് കോൾ :- ആന്ത്രാസൈറ്റ്
http://t.me/psconlinestudyclassroom
★പ്രമാണ ലായകം :- ജലം
★സാർവിക ലായകം :- ജലം
★ക്വിക് സിൽവർ :- മെർക്കുറി (രസം)
★ലിറ്റിൽ സിൽവർ :- പ്ലാറ്റിനം
★വെളുത്ത സ്വർണം :- പ്ലാറ്റിനം
★മഴവിൽ ലോഹം :- ഇറിഡിയം
★കറുത്ത സ്വർണം :- പെട്രോളിയം
★രാജകീയ ദ്രാവകം :- അക്വാറീജിയ
★ഘന ഹൈഡ്രജൻ :- ഡ്യുട്ടീരിയം
★ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്)
★സ്പിരിറ്റ് ഓഫ് നൈറ്റർ :- നൈട്രിക് ആസിഡ്
★യെല്ലോ കേക്ക് :- യുറേനിയം ഡൈ ഓക്സൈഡ്
★ലോഹങ്ങളുടെ രാജാവ് :- സ്വർണം
★രാസവസ്തുക്കളുടെ രാജാവ് :- സൾഫ്യൂരിക് ആസിഡ്
★നീല സ്വർണം (Blue Gold) :- ജലം
★വിഡ്ഢികളുടെ സ്വർണം :- അയൺ പൈറൈറ്റ്
★കറുത്ത വജ്രം :- കൽക്കരി
★രാസസൂര്യൻ :- മഗ്നീഷ്യം
★തത്വജ്ഞാനികളുടെ കമ്പിളി :- സിങ്ക് ഓക്സൈഡ്

http://t.me/psconlinestudyclassroom
http://t.me/psconlinestudyclassroom

*Geographical Nicknames*


👉 Bengal’s Sorrow – Damodar River

👉 Blue Mountains – Nilgiri Hills

👉 China’s Sorrow – Hwang-Ho

👉 City of Dreaming Spires – Oxford

👉 City of Golden Gate – San Francisco

👉 City of Magnificient Distances – Washington

👉 City of Palaces – Calcutta

👉 City of Seven Hills – Rome

👉 City of Sky Scrapers – New York
http://t.me/psconlinestudyclassroom
👉 Cockpit of Europe – Belgium

👉 Dark Continent – Africa

👉 Emerald Island – Ireland

👉 Eternal City – Rome

👉 Forbidden City – Lhasa (Tibet)

👉 Garden City – Chicago

👉 Gate of Tears – Strait of Bab-el-Mandeb

👉 Gateway of India – Mumbai

👉 Gift of Nile – Egypt

👉 Granite City – Aberdeen

👉 Hermit Kingdom – Korea

👉 Herring Pond – Atlantic Ocean

👉 Holy Land – Palestine

👉 Island Continent – Australia

👉 Island of Cloves – Zanzibar

👉 Island of Pearls – Bahrein (Persian Gulf)

👉 Key to the Mediterranean – Gibraltar

👉 Land of Cakes – Scotland

👉 Land of Golden Fleece – Australia

👉 Land of Maple – Canada

👉 Land of Midnight Sun – Norway

👉 Land of Morning Calm – Korea

👉 Land of Thousand Lakes – Finland

👉 Land of White Elephant – Thailand

👉 Land of the Rising Sun – Japan
http://t.me/psconlinestudyclassroom
👉 Land of the Thunderbolt – Bhutan

👉 Loneliest Island – Tristan De Gunha (Mid Atlantic)

👉 Never Never land – Vast Prairies of North Australia

👉 Pearl of the Antilles – Cuba

👉 Pearl of the Pacific – Guyayaquil port of Equador

👉 Pillars of Hercules – Straits of Gibraltar

👉 Playground of Europe – Switzerland

👉 Quaker City – Philadelphia

👉 Queen of the Adriatic – Venice

👉 Roof of the World – The Pamirs, Central Asia.

http://t.me/psconlinestudyclassroom
​വായുവിലൂടെ പകരുന്ന രോഗങ്ങൾ​​
🕊 ക്ഷയം
🕊 വസൂരി
🕊 ചിക്കന്പോക്സ്
🕊 അഞ്ചാംപനി(മീസില്സ്)
🕊 ആന്ത്രാക്സ്
🕊 ഇൻഫ്ളുവൻസ
🕊 സാർസ്
🕊 ജലദോഷം
🕊 മുണ്ടുനീര്
🕊 ഡിഫ്ത്തീരിയ
🕊 വില്ലൻചുമ


​​ജലത്തിലൂടെ പകരുന്ന രോഗങ്ങൾ​​
🕊 കോളറ
🕊 ടൈഫോയിഡ്
🕊 എലിപ്പനി
🕊 ഹൈപ്പറ്റൈറ്റിസ്
🕊 വയറുകടി
🕊 പോളിയോ മൈലറ്റിസ്


​​ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
🕊 ഗോണോറിയ
🕊 സിഫിലിസ്
🕊 എയ്ഡ്സ്


​​രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ​​

🕊 ഹൈപ്പറ്റൈറ്റിസ്
🕊 എയ്ഡ്സ്

​​ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ​​


🔻 കൊതുക് 🔻
—————————
🕊 മന്ത്—–ക്യൂലക്സ് പെണ്കൊതുകുകള്
🕊 മലേറിയ—-അനോഫിലസ് പെണ്കൊതുകുകള്
🕊 ഡെങ്കിപ്പനി—-ഈഡിസ് ഈജിപ്റ്റി
🕊 മഞ്ഞപ്പനി—–ഈഡിസ് ഈജിപ്റ്റി
🕊 ജപ്പാന് ജ്വരം—–രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
🕊 ചിക്കന്ഗുനിയ—-ഈഡിസ് ഈജിപ്റ്റി


​മറ്റു ഷഡ്പദങ്ങൾ​

🕊 പ്ലേഗ്——എലിച്ചെള്ള
🕊 ടൈഫസ്—പേന്,ചെള്ള്
🕊 കാലാ അസര്—സാന്ഡ് ഫ്ള്ളൈ
🕊സ്ലീപ്പിങ്ങ് സിക്ക്നസ്സ്—-സെ സെ ഫ്ളൈ
#ആത്മകഥകൾ
ആത്മകഥ - ഇ. എം .എസ്
കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
എന്റെ കഥ - മാധവിക്കുട്ടി
കഴിഞ്ഞ കാലം -കെ.പി.കേശവമേനോൻ
എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
ജീവിത സമരം - സി.കേശവൻ
സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
ജീവിതപ്പാത - ചെറുകാട്
എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
ഞാൻ -എൻ.എൻ.പിള്ള
ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
എതിർപ്പ് - പി.കേശവദേവ്
നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
കഥ തുടരും -കെ. പി. എ.സി.ലളിത
ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ
*KERALA PSC BLOG*
*ഇന്ത്യയിലെ എയർപോർട്ടുകൾ*

🛫വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് – പോർട്ട് ബ്ലെയർ – ആൻഡമാൻ നിക്കോബാർ
🛫ലോകപ്രിയ ഗോപിനാഥ് ബർദോളി ഇന്റർനാഷണൽ എയർപോർട്ട് – ഗുവാഹത്തി – ആസാം
🛬ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് – ന്യൂ ഡൽഹി – ഡൽഹി
🛫സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് – അഹമ്മദാബാദ് – ഗുജറാത്ത്
🛬രാജ ഭോജ്‌ ഇന്റർനാഷണൽ എയർപോർട്ട് – ഭോപ്പാൽ – മധ്യ പ്രദേശ്
🛬ചത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് – മുംബൈ – മഹാരാഷ്ട്ര
🛬ഡോ. ബാബാസാഹേബ് അംബേദ്‌കർ ഇന്റർനാഷണൽ എയർപോർട്ട് – നാഗ്പുർ- മഹാരാഷ്ട്ര
🛬ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് – ഭുവനേശ്വർ – ഒഡിഷ
🛬ശ്രീ ഗുരു രാം ദാസ് ജി ഇന്റർനാഷണൽ എയർപോർട്ട് – അമൃതസർ – പഞ്ചാബ്
🛬രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് – ഹൈദരാബാദ് – തെലങ്കാന
🛬ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് – ലക്നൗ – ഉത്തർ പ്രദേശ്
🛬ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട് – വാരാണസി – ഉത്തർ പ്രദേശ്
🛬നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്റർനാഷണൽ എയർപോർട്ട് – കൊൽക്കത്ത – ബംഗാൾ
🛬ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ട് – പാറ്റ്ന – ബിഹാർ
🛬ബിർസ മുണ്ട എയർപോർട്ട് – റാഞ്ചി – ജാർഖണ്ഡ്
🛬സീറോ എയർപോർട്ട് – അരുണാചൽ പ്രദേശ്

*KERALA PSC BLOG* _ഞങ്ങളുടെ ഗ്രൂപ്പിൽ JOIN ചെയ്യാൻ ഫേസ്ബുക്കിൽ JOIN ചെയ്യുക_
https://www.facebook.com/KeralaPublicServiceCommision/
*CURRENT AFFAIRS* 🗞📰

©
PSC Company corporation group
©

📖📖📖📖📖📖📖📖📖📖📖


🅿Petroleum Ministry To Observe Ujjwala Diwas On April 20

👮🏻‍♂💪🏻👮🏻‍♀ The Biannual Army Commanders ’ Conference shall Commence On 16 April 2018

🙌🏻🆕 Arun Jaitley Takes Oath As Rajya Sabha Member For New Term

🎊🤹🏻‍♂🎭Dharmendra To Receive Raj Kapoor Lifetime Achievement Award

📿 “CITUS” Is A Govt Scheme, Related To Coir Sector

👏🏻👱🏻‍♀Smriti Irani Inaugurates 7th Edition of Home Expo India 2018 In Greater Noida

🏞🎊 Himachal Pradesh Celebrates Its 71st Foundation Day

👋🏻🧔🏼 PM Modi Leaves On 5-Day Visit To Sweden & UK

👥🔛Commonwealth Heads of Government Meeting Begins In London

📊📈 CII Pegs India's GDP Growth At 7.3-7.7% for 2018-19

2⃣🔝Kotak Mahindra Bank Pips SBI To Become India’s 2nd Most Valuable Bank

📲🤦🏻‍♂🙎🏻‍♂Railways To Launch ‘ MADAD ’ App For Lodging Complaints

💶💷 Union Government Raises NABARD's Authorised Capital To Rs 300 Billion

🤝🏻👭👫 India-Wiesbaden Conference 2018 in Delhi On April 16-17

🔜🏘Pradhan Mantri Ujjwala Yojana Was Launched In The State Of Telangana

✍🏻📄 India Signs Loan Agreement With WB For 48 million $ For Meghalaya Community

📽🎞Filmmaker Rajkumar Honored With The Raj Kapoor Special Contribution Award

🎊🎗Vijay Chavhan Honored With The V Shantaram Lifetime Achievement Award

💃🏻🎭🎗Mrinal Kulkarni Honored With V Shantaram Special Contribution Award .


📖📖📖📖📖📖📖📖📖📖📖

©
PSC Company corporation group
©
പൊതുവിജ്ഞാനം - Provided by KERALA PSC WIN App
****************************************************************
1. ഈജിപ്തിനെ നൈലിന്‍റെ ദാനം എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു
- ഹെറോഡോട്ടസ്

2. അറ്റ്ലാന്‍റിക് സമുദ്രത്തെയും ശാന്തസമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏതാണ്
- മഗല്ലൻ കടലിടുക്ക്

3. ഇന്ത്യൻ മഹാസമുദ്രത്തെയും ശാന്തസമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏതാണ്
- മലാക്കാ കടലിടുക്ക്

4. മെ‍‍ഡിറ്ററേനിയൻ കടലിനെയും അറ്റ്ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ഏതാണ്
- ജിബ്രാൾട്ടർ കടലിടുക്ക്

5. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് ഏത് പാളിയിലാണ്
- മീസോസ്ഫിയർ

കൂടുതൽ ചോദ്യങ്ങൾക്കായി download - https://goo.gl/McsQaz
DAILY 5 GK - HISTORY -
************************************
1.WHICH WAS THE LAST SULTANATE DYNASTY TO RULE DELHI
- LODHI DYNASTY

2.WHO STARTED VANA MAHOTSAVA IN INDIA
- K.M.MUNSHI

3. WHO WAS APPOINTED THE FIRST VICEROY OF INDIA AS PER THE QUEEN VICTORIA'S PROCLAMATION OF 1858
- LORD CANNING

4. MAMANKAM FESTIVAL OF MIDIEVAL KERALA WAS CONDUCTED AT
- THIRUNAVAYA

5. THE KERALA HISTORICAL MUSEUM IS LOCATED AT
- EDAPPALLI

For more GK go to www.keralapscgk.in
DAILY 5 GK- GEOGRAPHY-
**************************************
1. WHICH IS INDIA'S BIGGEST MULTI - PURPOSE RIVER VALLEY PROJECT
- BHAKRA - NANGAL PROJECT

2. WHICH IS THE ONLY CONTINENT THROUGH WHICH EQUATOR AND BOTH THE TROPICS PASS THROUGH
- AFRICA

3. IN WHICH MOUNTAIN RANGE PEAK GODWIN AUSTIN IS SITUATED
- KARAKORAM RANGE

4. WHICH RIVER IS SITUATED BETWEEN THE RIVERS KRISHNA AND GODAVARI
- KOLLERU LAKE

5. WHICH PLATEAU IS LOCATED BETWEEN THA ARAVALLI AND VINDHYA MOUNTAINS
- MALWA PLATEAU

For more GK visit - www.keralapscgk.in
സെൻസസ്ന്റെ മറ്റൊരു പേരാണ് കാനേശുമാരി

ലോകത്തു ആദ്യമായി സെൻസസ് നടന്നത് 1790-ൽ USA-യിൽആണ്

ഇന്ത്യയിൽ സെൻസസ് ശ്രമങ്ങൾ ആദ്യം നടന്നത് 1872ൽ ആണെങ്കിലും ആദ്യത്തെ തുടർച്ചയായ സെൻസസ് ആരംഭിച്ചത് 1881ൽ ലോഡ് റിപ്പൻ ന്റെ കാലത്തു ആണ്

പത്തു വർഷത്തിൽ ഒരിക്കൽ നടക്കുന്ന സെൻസസ് അവസാനം ആയി നടന്നത് 2011 ലാണ് ഇനി നടക്കുക 2021 ലും

ജനസംഖ്യയിൽ

👉 ഒന്നാമത് ചൈന
👉രണ്ടാമത് ഇന്ത്യ
👉മൂന്നാമത് USA
👉നാലാമത് ഇൻഡോനേഷ്യ


ലോക ജനസംഖ്യ ദിനം : ജൂലൈ 11

ലോക ജനസംഖ്യ 5 ബില്ല്യൻ കടന്നത് 1987 ജൂലൈ 11നും 6 ബില്ല്യൻ കടന്നത് 1999 ഒക്ടോബർ 12നും ആണ്

2011 സെൻസസ്

💥💥💥💥💥💥💥💥💥💥💥

👉 15'th സെൻസസ്
👉 സ്വാതന്ത്ര ഇന്ത്യയിലെ 7'th
👉 ആകെ ജനസംഖ്യ :- 121 കോടി

💥 ജനസംഖ്യ കൂടുതൽ :- ഉത്തർ പ്രദേശ്‌
💥 2'nd :- മഹാരാഷ്ട്ര
💥 3'rd :- ബീഹാർ
💥 ജനസംഖ്യ കുറവ് :- സിക്കിം

✴️ ജനസാന്ദ്രത :- 382
✴️ ജനസാന്ദ്രത കുറവ് :- അരുണാചൽ പ്രദേശ്‌
✴️ ജനസാന്ദ്രത കൂടുതൽ :- ബീഹാർ
✴️ 2'nd :- വെസ്റ്റ് ബംഗാൾ
✴️ 3'rd :- കേരളം

✳️ സാക്ഷരത :- 74.04%
✳️ സാക്ഷരത കൂടുതൽ :- കേരളം
✳️ 2'nd :- മിസോറം
✳️ സാക്ഷരത കുറവ് :- ബീഹാർ
✳️ സാക്ഷരത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം :- ദാദ്ര നഗർ ഹവെലി
✳️ സാക്ഷരത കൂടിയ കേന്ദ്ര ഭരണ പ്രദേശം :- ലക്ഷദ്വീപ്
✳️ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല :- ഷെർച്ചി (മിസോറം)
✳️ സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല :- ഐസാവാത് (മിസോറം)
✳️ 3'rd :- മാഹി (കേന്ദ്ര ഭരണ പ്രദേശം)
✳️ 4'th :- പത്തനംതിട്ട
✳️ കുറവുള്ള ജില്ല :- അലിരാഗ്പൂർ

❇️ സ്ത്രീ പുരുഷ അനുപാതം :- 940
❇️ കൂടുതൽ :- കേരളം (1084)
❇️ കുറവ് :- ഹരിയാന
❇️ കുറവുള്ള കേന്ദ്ര ഭരണ പ്രദേശം :- ദാമൻ & ദിയു
✳️ കൂടുതൽ ഉള്ള കേന്ദ്ര ഭരണ പ്രദേശം :- മാഹി


🔰 2011 സെൻസസ് കമ്മീഷണർ 👉 സി ചന്ദ്ര മൗലി
🔰 2011 സെൻസസ് മുദ്രാവാക്യം 👉 "നമ്മുടെ സെൻസസ്, നമ്മുടെ ഭാവി"
.ശ്രേഷ്ഠഭാഷകൾ 6.

തമിഴ് -2004
സംസ്കൃതം -2005
തെലുങ്ക്, കന്നഡ -2008
മലയാളം -2013
ഒഡിയ -2014.

.പിൻകോഡിലെ 6 Numbers.

1=Postal Zone.
2=SubZone.
3=Sorting District.
4=Postal Route.
5,6=Post office.

.കൽകരിയുടെ 4 വകഭേദങ്ങൾ:

പീറ്റ്=കൽകരിയുടെ ആദ്യരൂപം. കാർബൺ ഏറ്റവും കുറവ്.
ലിഗ്നൈറ്റ്= “തവിട്ട് കൽകരി”(Brown Cole).40% കാർബൺ.
ബിറ്റുമിനസ്=കാർബൺ 50% മുതൽ 80% വരെ.
ആന്ത്രാസൈറ്റ്=”ഹാർഡ് കോൾ”. കാർബൺ ഏറ്റവും കൂടുതൽ. (90%).

. കാറ്റ് വീശുന്നത്:

കരക്കാറ്റ്,പർവ്വതക്കാറ്റ് = രാത്രിയിൽ, കരയിൽ നിന്ന് കടലിലേക്ക്.
കടൽക്കാറ്റ്, താഴ്വരക്കാറ്റ = പകൽ, കടലിൽ നിന്ന് കരയിലേക്ക്.

.ഐന്തിണകൾ:

കുറിഞ്ചി = പർവ്വതം.
മുല്ലൈ = കാട്, മേച്ചിൽപുറം.
മരുതം = വയൽ, കൃഷിയിടം.
പാലൈ = വരണ്ട ഭൂമി.
നെയ്തൽ = കടൽ.

.കഥകളിയിലെ 6 വേഷങ്ങൾ:

പച്ച=നായകൻ,
മിനുക്ക്= സ്ത്രീ,
കത്തി=രാജാവ്,
പഴുപ്പ്=ദേവകൾ,
കരി= ശൂർപ്പണക,
താടി: വെള്ളത്താടി=മുനിമാർ,അതിമാനുഷർ. ചുവപ്പ്,കറുപ്പ് താടികൾ=ദുഷ്ടസ്വഭാവികൾ.

.പഞ്ചവാദ്യങ്ങൾ.

കൊമ്പ്,മദ്ദളം,ഇടയ്ക്ക,ഇലത്താളം,തിമില.
കഥകളിയിലെ വാദ്യങ്ങൾ: ചെണ്ട,മദ്ദളം,ചേങ്ങില,ഇലത്താളം.

.ഇന്ത്യൻ ഋതുഭേദങ്ങൾ.

Jan-Feb =ശിശിരം.
Mar-Apr =വസന്തം.
May-June =ഗ്രീഷ്മം.
Jul-Aug =വർഷം.
Sep-Oct =ശരത്.
Nov-Dec =ഹേമന്തം.

. പ്രത്യേക തിരഞ്ഞെടുപ്പ് 2 തരം.

ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധി പൂർത്തിയാവും മുൻപ് നിയമസഭ പിരിച്ചുവിടുമ്പോൾ നടത്തുന്നത്.

ഉപതിരഞ്ഞെടുപ്പ് = ഒരംഗം രാജിവെക്കുകയോ,അയോഗ്യനാക്കപ്പെടുകയോ,മരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നടത്തുന്നത്.

.രാജ്യഭാഗമായ സമുദ്രഭാഗങ്ങൾ.

12 നോട്ടിക്കൽ മൈൽ വരെ= ടെറിട്ടോറിയൽവാട്ടർ.
24 N.M വരെ = കണ്ടിജ്യസ് സോൺ.(രാജ്യത്തിന് പൂർണനിയന്ത്രണം).
200 N.M വരെ = Special Economic Zone.
200 ന് അപ്പുറം = ആഴക്കടൽ. രാജ്യത്തിന് അവകാശമില്ല.
#ആത്മകഥകൾ
ആത്മകഥ - ഇ. എം .എസ്
കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
എന്റെ കഥ - മാധവിക്കുട്ടി
കഴിഞ്ഞ കാലം -കെ.പി.കേശവമേനോൻ
എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ
എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
എന്റെ വഴിയമ്പലങ്ങൾ -എസ്.കെ.പൊറ്റക്കാട്
എന്തൊ കഥയില്ലായ്മകൾ - എ.പി.ഉദയഭാനു
മൈസ് സ്ട്രഗിൾസ് -ഇ.കെ.നായനാർ
തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ
ജീവിത സമരം - സി.കേശവൻ
സർവ്വീസ് സ്റ്റോറി - മലയാറ്റൂർ
കാവ്യലോക സ്മരണകൾ- വൈലോപ്പിള്ളി
എന്റെ നാടക സ്മരണകൾ- പി.ജെ. ആൻറണി
കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
ജീവിതപ്പാത - ചെറുകാട്
എന്റെ ജീവിതകഥ -എ.കെ.ഗോപാലൻ
ദ ഫാൾ ഓഫ് എ സ്പാ രോ- സലിം അലി
മജ്ഞുതരം - കലാമണ്ഡലം ഹൈദരാലി
മനസാസ്മരാമി -എസ്. ഗുപ്തൻ നായർ
ഞാൻ -എൻ.എൻ.പിള്ള
ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജ്ജനം
ഓർമ്മയുടെ തീരങ്ങളിൽ - തകഴി ശിവശങ്കരപിള്ള
ഓർമ്മയുടെ ഓളങ്ങളിൽ - ജി.ശങ്കരക്കുറുപ്പ്
ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
ഒളിവിലെ ഓർമ്മകൾ - തോപ്പിൽ ഭാസി
എന്റെ വഴിത്തിരിവ് - പൊൻകുന്നം വർക്കി
എതിർപ്പ് - പി.കേശവദേവ്
നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
കഥ തുടരും -കെ. പി. എ.സി.ലളിത
ചിരിക്ക് പിന്നിൽ - ഇന്നസെന്റ്
കാണുന്ന നേരത്ത് - സുഭാഷ് ചന്ദ്രൻ
Disha special

സൈബർ നിയമം (ഐടി ആക്ട്)

========================

☞ ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്

  2000 ഒക്ടോബർ 17

 

☞ സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:

  സെക്ഷൻ 66F

 

☞ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്

ചെന്നൈ

 

☞ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം

  സിംഗപ്പൂർ

 

☞ സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?

അവശിഷ്ട അധികാരങ്ങൾ 

 

☞ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ

  പട്ടം, തിരുവനന്തപുരം

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി 

  ത്രിപുര

 

☞ സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്

  സെക്ഷൻ 48

 

☞2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്

സെക്ഷൻ 66A

 

☞ ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്

2008 ഡിസംബർ 23

 

☞ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ

ബാംഗ്ലൂർ

 

☞ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്

ജോസഫ് മേരി ജക്വാർഡ്

 

☞ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം

CERT- IN

 

☞ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു

  സെക്ഷൻ 66D

 

☞കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല

  പാലക്കാട്

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി

  ആസിഫ് അസീം

 

☞ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം

  മഹാരാഷ്ട്ര

 

☞ ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ

  ആസ്സാം

 

☞ 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം

വാനാക്രൈ

 

☞ രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു

  ഭോപ്പാൽ

 

☞ ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്

  2000 ജൂൺ 9

 

☞ ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്

  2009 ഒക്ടോബർ 27

 

☞ ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ

ചാപ്റ്റേഴ്സ് 11

    ഭാഗങ്ങൾ 94

   പട്ടികകൾ 4

 

☞ സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം

  ചാപ്റ്റേഴ്സ് 14

 ഭാഗങ്ങൾ 124

 പട്ടികകൾ 2

 

☞ Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:

  പൂനെ

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്

  മുംബൈ

 

☞ കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്

  മുത്തൂറ്റ് ടെക്നോപോളിസ്

 

☞ ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്:

ചെന്നൈ

 

☞ ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്

  ഡൽഹി

 

☞ ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി

പവൻ ഡുഗ്ഗൽ

 

☞ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി

  കർണ്ണാടക

 

☞ ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?

  ന്യൂഡൽഹി

 

☞ ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം

  ഇന്ത്യ

 

☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്

  ആന്ധ്ര പ്രദേശ്

 

☞ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം

  ബാംഗ്ലൂർ

 

☞ ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്

  ചന്ദോളി(രാജസ്ഥാൻ)

 

☞ ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം

ഫ്രാൻസ്

 

☞ ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

ലോസ് ഏഞ്ചൽസ്

 

☞ ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി

  ഹോങ്കോങ്

 

☞ സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി

  മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)

 

☞ CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം

ഹൈദരാബാദ്

 

☞ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്

Melli Dara Paiyong( സിക്കിം )

 

☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ

  വെങ്കിടാചലം വില്ലേജ് (Andhra Pradesh)

 

☞ ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്

  ഗുൽഷൻ റായ്

 

☞ Indian Computer Emergency Response Team(CERT – IN) നിലവിൽ വന്ന വർഷം

2004

 

☞ Cyber Appellate Tribunal(CAT) നിലവിൽ വന്ന വർഷം:

2006

 

☞ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം:

  മഹാരാഷ്ട്ര

 

☞ ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം

  National Cyber Co-ordination centre

 

☞ കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ

  പത്തനംതിട്ട

 

☞ ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി ?

J P University
💠

🛑🛑Diseases and Body Parts Affected🛑🛑

Diseases<===>Body Parts

🌐💠AIDS<===>Immune system of Body

🌐💠Jaundice<===>Liver

🌐💠Arthritis<===>Joints

🌐💠Bronchitis<===>Lungs

🌐💠Meningitis<===>Brain or Spinal cord

🌐💠Asthma<===>Lungs or Pleurisy

🌐💠Carditis<===>Heart

🌐💠Cystitis<===>Bladder

🌐💠Colitis<===>Intestine

🌐💠Dermatitis<===>Skin

🌐💠Cataract<===>Eyes

🌐💠Conjuctivitis<===>Eyes

🌐💠Pneumonia<===>Lungs

🌐💠Diabetes<===>Pancreas

🌐💠Pyorrhoea<===>sockets of teeth

🌐💠Diphtheria<===>Throat

🌐💠Tuberculosis<===>Lungs

🌐💠Glaucoma<===>Eyes

🌐💠Typhoid<===>Intestine

🌐💠Eczema<===>Skin

🌐💠Malaria<===>Spleen

🌐💠Goiter<===>Front of the neck (due to enlargement of thyroid gland)

🌐💠Glossitis<===>Tongue

🌐💠Gastritis<===>Stomach

🌐💠Hepatitis<===>Liver

🌐💠Leukemia<===>Blood

🌐💠Gout<===>Joints of Bone

🌐💠Rickets<===>Bones

🌐💠Otitis<===>Ear

🌐💠Osteomyelitis<===>Bones

🌐💠Paralysis<===>Nerves and Limbs

🌐💠Peritonitis<===>Abdomen

🌐💠Tonsillitis<===>Tonsils

🌐💠Trachoma<===>Eye

🌐💠Dementia<===>Brain

🌐💠Polio<===>Legs

🌐💠Rhinitis<===>Nose

🌐💠Scurvy<===>Gums

🌐💠Tetanus<===>Skeletal Muscles

🌐💠Leprosy<===>Skin and peripheral nerves

🌐💠Alzheimer’s Disease<===>Brain

🌐💠Grave’s Diseases<===>Thyroid

🌐💠Rheumatism<===>Joints

🌐💠Psoriasis<===>Skin

🌐💠Gingivitis<===>Gums

🌐💠Vitiligo<===>Skin

🌐💠Hemophilia<===>Blood

🌐💠Multiple sclerosis<===>Brain

🌐💠Syncope<===>Brain

🌐💠Uveitis<===>Eye

💠
📣 The founder of Kottakkal Aryavedic Center
Answer: P.S.Warrier

📣 The only one Government Ayurvedic Mental Hospital in India
Answer: Kottakkal Arya Vaidyasala (Malappuram)

📣. Aligarh university off Campus. in Kerala
Answer: Chelamala (Malappuram)

📣. First fully wi-fi zone Municipality
Answer: Malappuram

📣 Ooty of Malappuram
Answer: Kodikuthimala (Perinthalmanna)


📣 First Bioresources Natural Park in Kerala
Answer: Nilambur

📣 First fully computer literated panchayath in India
Answer: Chamravattam

📣 Old name of Angadipuram
Answer: Valluvanagaram

📣 The Memorial of Melpathur Narayana Bhattathiri is situated at
Answer: Chandanakavu

📣 "Narayaneeyam" was written by
Answer: Melpathur Narayana Bhattathiri


📣 The Memorial of Moyinkutty Vaidyar is situated at
Answer: Kondotty

📣 Headquarters of Calicut University
Answer: Thenhipalam (തേഞ്ഞിപ്പാലം) (Malappuram)

📣 Kozhikode International Airport is situated at
Answer: Karipur (Malappuram)

📣The first Muncipality in Kerala to complete Aadhar Registration
Answer: Malappuram Muncipality

📣 Cashew Research Station
Answer: Anakkayam


📣Kudumbasree Project was first introduced in
Answer: Malappuram (17 May 1998)

📣 Kudumbasree Project was launched by
Answer: A.B.Vajpayee

📣 Kadalundi Bird Sanctuary is situated in
Answer: Malappuram

📣. Biyyam Kayal is situated in
Answer: Malappuram

📣 First Railway Line in Kerala
Answer: Tirur - Baypur (1861)
*💜Kerala Facts - GK Questions for PSC Exams.*

1. Which is the first joint stock company in Kerala?
Ans: Malayala Manorama

2. In which year Kottayam town got complete literacy?
Ans: 25th June 1989

3. Where is the first Rubber park in Kerala situated?
Ans: Airapuram (Ernakulam)

4. Which is the first tourist village in Kerala?
Ans: Kumbalangy (Ernakulam)

5. Where is the headquarters of Travancore Rayons?
Ans: Perumbavoor

6. In which year Cochin Stock Exchange was started?
Ans: 1978

7. The first Community Reserve in kerala?
Ans: Kadalundi- Vallikkunnu

8. First woman Chancellor of Kerala?
Ans: Jancy James

9. The Thumba Equatorial Rocket Launching Station (TERLS) dedicated to UN in
Ans: 1968 February 2

10. Who is the architect of Punalur Suspension bridge?
Ans: Albert Henry

11. Which is the first Sidha village in kerala?
Ans: Chanthiroor

12. Where is the Avian Disease Diagnostic centre situated?
Ans: Manjadi (Thiruvalla)

13. Which is the first electricity producing Grama panchayat in Kerala?
Ans: Mamkulam

14. Which place is known as 'Gateway of Thekkadi'?
Ans: Kumali

15. First Bio-village in Kerala?
Ans: Udumbannoor (Idukki)

16. Where is the first Labour bank in Kerala located?
Ans: Akathethara (Palakkad)

17. Who is the first Malayalee woman to become the Chief Justice of Kerala High Court?
Ans: K K Usha

18. Which tourist place is known as 'Switzerland of Kerala'?
Ans: Vagamon

19. Which place is known as 'Gateway of Wayanad'?
Ans: Lakkidi

20. Which place is known as 'Vrindavan of Kerala'?
Ans: Malampuzha

21. The first wax museum in Kerala was established at?
Ans: Kumali

22. Which temple in Wayanad is known as 'Southern Gaya'?
Ans: Thirunelli

23. The district with highest sex ratio as per 2011 census?
Ans: Kannur

24. The diesel pwer plant Nallalam is situated in which district of Kerala?
Ans: Kozhikode

25, Adyanpara waterfalls is located at?
Ans: Malappuram district
🌏ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനിയാര്?

കിരൺചന്ദ്രബാനർജി.

🌏ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്?

കരസേന.


🌏ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'?


യു.എസ്.എ.


🌏 'അങ്കിൾ സാം'എന്ന പ്രയോഗത്തിൻറ്റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

🌏ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്?

അമേരിക്കക്കാർ

🌏ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ജോൺബുൾ?

ഗ്രേറ്റ് ബ്രിട്ടൻ

🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് 'ലിറ്റിൽ ബോയ് ഫ്രംമാൻലി'?

ഓസ്ട്രേലിയ


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് 'ബംഗ്ലാ മാ'?

ബംഗ്ലാദേശ്.


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് 'മരിയാനെ'?

ഫ്രാൻസ്.


🌏ദി മെർലിയോൺ എന്നറിയപ്പെടുന്ന ശില്പം ഏതു രാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ്?


സിംഗപൂർ


🌏മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?


സ്പെയിൻ


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?

സ്വിസ്വർലൻറ്റ്


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'?

ചൈന


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ "ഹോൾഗർ ഡാൻസ്കെ"?

ഡെൻമാർക്ക്.


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ?

ഫിൻലൻറ്റ്.


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?


സ്വീഡൻ.



🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?


ജർമനി


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'?

ഗ്രീസ്.


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?

ഇറാൻ.


🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"?

സ്കോട്ട്ലൻറ്റ്.
RRB
ജനറൽ സയൻസ് (മലയാളം)-1


1. ബാഷ്പീകരണലീന താപം ഏറ്റവും കൂടിയ ദ്രാവകം
ജലം
2. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള് നിര്മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
കെവ് ലാർ
3 ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം
കാണ്ഠം
4 പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
റോസ്
5 ജീന് എന്ന വാക്കിന്റെ ഉപജ്ഞാതാവ്?
വില്യം ജൊഹാന്സണ്
6 സൂര്യന്റെ താപനില അളക്കുന്ന ഉപകരണം
പൈറോഹീലിയോമീറ്റര്
7 ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന് നഗരം
ഹൈദരാബാദ്
8 റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
ജോ എംഗില്ണ്ബെര്ജര്
9 ഹരിതവിപ്ലവത്തിന്റെ പിതാവ്
നോര്മന് ബോര്ലോഗ്
10 ഹരിതകമുള്ള ഒരു ജന്തു
യൂഗ്ലിന
11 ഹാന്സണ്സ് രോഗം എന്നറിയപ്പെടുന്നത്
കുഷ്ഠം
12 ഹണ്ടിങ്സണ് രോഗം ബാധിക്കുന്ന അവയവം
മസ്തിഷ്കം
13 ഹീമറ്റൂറിയ എന്നാലെന്ത്?
മൂത്രത്തില് രക്തം കാണപ്പെടുന്ന അവസ്ഥ
14 ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതല് വിളഞ്ഞ ധാന്യം
ഗോതമ്പ്
15 ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം
മഗ്നീഷ്യം
16 ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്
അസെറ്റിക് ആസിഡ്
17 ഹീമോഫീലിയയുടെ പ്രധാന ലക്ഷണം
രക്തം കട്ട പിടിക്കാതിരിക്കല്
18 ഹീമോഗ്ളോബിനിലുള്ള ലോഹം
ഇരുമ്പ്
19. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം
മുതല
20 ഹൃദയവാല്വുകള്ക്ക് തകരാറുണ്ടാക്കുന്ന രോഗം
വാതപ്പനി
21. ഭാരത്തിന്റെ അടിസ്ഥാനത്തില് അന്തരീക്ഷവായുവിന്റെٶ എത്ര ശതമാനമാണ ്നൈട്രജന്
75.5 (വ്യാപ്തത്തിന്റെ ٶ അടിസ്ഥാനത്തില് 78%)
22 ക്രൂഡ് ഓയിലില്നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള് വേര്തിരിച്ചെടുക്കുന്ന പ്രക്രിയ
ഫ്രാക്ഷണല് ഡിസ്റ്റിലേഷന്
23 നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത്
ബസ്മതി
24. ഹൃദയത്തിന്റെ ആവരണമാണ്
പെരികാര്ഡിയം
25. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി
നീലത്തിമിംഗിലം

26. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
ക്ഷയം
27. പരുത്തി കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
കരിമണ്ണ്
28. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത്
ഐസ്ക് ന്യൂട്ടന്
29. പ്രകാശത്തിന്റെ വേഗം എത്ര ലക്ഷം മൈല് ആണ്
1.86
30 പ്രകാശമുള്പ്പെടെ ഒരു വ്സ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകര്ഷത്വമുള്ള ബഹിരാകാശ വസ്തു
തമോഗര്ത്തം
31. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്.
ഒട്ടകപ്പക്ഷി
32 ഏറ്റവും വലിയ കണ്ണുള്ള ജീവി
ഭീമന് കണവ
33 ഏറ്റവും വലിയ കടല് ജീവി
നീലത്തിമിംഗിലം
34 ക്രയോലൈറ്റില് നിന്നും ലഭിക്കുന്ന പ്രധാന ലോഹം
അലുമിനിയം
35 ഏറ്റവും വലിയ കുഞ്ഞിന പ്രസവിക്കുന്ന ജന്തു
നീലത്തിമിംഗലം
36 ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി
ഒട്ടകപ്പക്ഷി
37 മാഗ്നറ്റൈറ്റ് ഏതിന്റെ അയിരാണ്
ഇരുമ്പ്
38 വൈകാരികതയോടെ കണ്ണുനീര് പൊഴിക്കുന്ന ഏക ജീവി
മനുഷ്യന്
39 വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള മല്സ്യം
ഈല്
40 ഹൈപ്പര്മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്
കണ്ണ്
41 അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്
ജോസഫ് ലിസ്റ്റര്
42 ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ ആദ്യമായി നിര്വഹിച്ചത്
ഡോ. ക്രിസ്ത്യന് ബെര്ണാഡ്
43 ഹ്യൂമന് ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ല് രൂപം നല്കിയ ശാസ്ത്രജ്ഞന്
വാള്ട്ടര് സിന്ഷീമര്
44 ചലിപ്പിക്കാന് കഴിയുന്ന മുഖത്തെ ഏക അസ്ഥി
കീഴ്ത്താടിയെല്ല്
45 ചാള്സ് ഡാര്വിന്റെ പര്യവേഷണങ്ങള്ക്കുപയോഗിച്ച ആമ
ഹാരിയറ്റ്
46 ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു
പരിസ്ഥിതി സംരക്ഷണം
47 ചിക്കന് പോക്സിനു കാരണമാകുന്ന രോഗാണു
വൈറസ്
48 നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര്ജാരവര്ഗത്തില് പെട്ടതുമായ
ഏകജീവി
ചീറ്റ
49 നവജാത ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്
മിനിറ്റില് 130 തവണ
50. നവജാതശിശുവിന്റെ അസ്ഥികളുടെ എണ്ണം
300

51. അണുസംഖ്യ 100 ആയ മൂലകം
ഫെര്മിയം
52. നാല് കാലുകളുടെയും മുട്ടുകള് ഒരുപോലെ മടക്കാന് കഴിയുന്ന മൃഗം
ആന
53 അന്തരീക്ഷത്തില് നൈട്രജന്റെ വ്യാപ്തം
78%
54. ഒരു പൗണ്ട് എത്ര കിലോഗ്രാം
0.454
55 കൈകാലുകളിലെ ആകെ അസ്ഥികള്
126
56. കൈതച്ചക്കയില് അടങ്ങിയിരിക്കുന്ന എസ്റ്റര്
ഈഥൈല് ബ്യൂട്ടിറേറ്റ്
57. ഒരു അര്ധവൃത്തം എത്ര ഡിഗ്രിയാണ്
180
58. ഒരു ഔണ്സ് എത്ര ഗ്രാം
28.35
59 മദ്യദുരന്തത്തിനു കാരണമാകുന്നത്
മീഥൈല് ആല്ക്കഹോള്
60. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
ആന്റണ് ലാവോസിയര്
61. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്
സ്കര്വി
62. നിവര്ന്ന് നടക്കാന് കഴിയുന്ന പക്ഷി
പെന്ഗ്വിന്
63 ചാന്ദ്രയാത്ര കഴിഞ്ഞ് നീല് ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം
പസഫിക് സമുദ്രം
64. ചുവപ്പ്, പച്ച നിറങ്ങള് ചേര്ന്നാല് കിട്ടുന്ന നിറം
മഞ്ഞ
65 ചിക്കുന് ഗുനിയ പരത്തുന്നത്
ഈഡിസ് കൊതുകുകള്
66. ചിറകുകളില്ലാത്ത ഷഡ്പദം
മൂട്ട
67. ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ്.
കുടുംബാസൂത്രണം.
68. ചുവന്ന രക്താണുക്കള് എവിടെയാണ് രൂപം കൊള്ളുന്നത്.
അസ്ഥിമജ്ജയില്
69. ചുവന്ന രക്താണുക്കള് കൂടുതലുണ്ടാകുന്ന അവസ്ഥ
പോളിസൈത്തീമിയ
70. ആല്ക്കഹോളിലെ ഘടകങ്ങള്
കാര്ബണ്, ഹൈഡ്രജന്, ഓക്സിജന്
71 ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്
ഡോള്ഫിന്
72 ചിറകുകള് നീന്താന് ഉപയോഗിക്കുന്ന പക്ഷി
പെന്ഗ്വിന്
73 ഏറ്റവും ഭാരം കൂടിയ ലോഹ
മൂലകം
ഓസ്മിയം
74. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവുമൂലമാണ്
വിറ്റാമിന് എ
75. നീരാളിക്ക് എത്ര കൈകളുണ്ട്
8

76 ടെലിവിഷനിലെ പ്രാഥമിക നിറങ്ങള്
ചുവപ്പ്, പച്ച, നീല
77. വൈദ്യുത പ്രവാഹത്തിന്റെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം
ഗാല്വനോമീറ്റര്
78 ഓസോണ് പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു
ക്ലോറോ ഫ്ളൂറോകാര്ബണ്
79 വാതകരൂപത്തിലുള്ള ഹോര്മോണ്
എഥിലിന്
80 നീലത്ഥുറിഞ്ഞി എത്ര വര്ഷം കൂടുമ്പോഴാണ് പൂക്കുന്നത്
12
81 നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
മത്സ്യോത്പാദനം
82 വൈദ്യുത വിശ്ലേഷണ നിയമങ്ങള് ആവിഷ്കരിച്ചത്
ഫാരഡേ
83 ഡൈനാമിറ്റ് കണ്ടുപിടിച്ചത്
ആല്ഫ്രഡ് നോബല്
84 ഫ്ളൂറിന് കണ്ടുപിടിച്ചത്
കാള് ഷീലെ
85. ചുവന്ന രക്താണുക്കളുടെ ആയുസ്സ്
120 ദിവസം
86. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം
പ്ലീഹ (സ്പ്ലീന്)
87 ജനിതകശാസ്ത്രത്തിന്റെ പിതാവെന്നപ്പെറിയപ്പെടുന്നത്
ഗ്രിഗര് മെന്ഡല്
88 ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്
ഡി.എന്.എ.
89 ജന്തുശാസ്ത്രത്തിന്റെ പിതാവ്
അരിസ്റ്റോട്ടില്
90 ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജന്
46.6
91 ചൂടാക്കുമ്പോള് നഷ്ടപ്പെടുന്ന വിറ്റാമിന്
വിറ്റാമിന് സി
92 ജനനസമയത്ത് ഏറ്റവും കൂടുതല് വലുപ്പമുള്ള ജീവി
നീലത്തിമിംഗിലം
93 ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്
ഗ്രാഫൈറ്റ്
94 ക്ഷാരപദാര്ഥങ്ങള് ലിറ്റ്മസിന്റെ നിറം ചുവപ്പില് നിന്നും --------ആക്കുന്നു.
നീല
95 നട്ടെല്ലില് മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേയാണ്
മൈലോഗ്രാം
96 നട്ടെല്ലില് മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേ
മൈലോഗ്രാം
97 സോപ്പുകുമിള സൂര്യപ്രകാശത്തില് നിറമുള്ളതായി കാണാന് കാരണമായ പ്രതിഭാസം
ഇന്റര്ഫെറന്സ്
98 പദാര്ഥത്തിന്റെ നാലാമത്തെ അവസ്ഥ
പ്ലാസ്മ
99 ഭൂമിയുടെ ഗുരുത്വാകര്ഷണം അതിജീവിക്കാന് ബഹിരാകാശപേടകത്തിനു വേണ്ട കുറഞ്ഞ വേഗം
11.2 കി.മീ. പ്രതിസെക്കന്റ്
100 ഗ്ലാസിന് കടുംനീലനിറം നല്കുന്നത്
കോബാള്ട്ട് ഓക്സൈഡ്

101 നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി
ഭീമന് കണവ
102 നട്ടെല്ലില്ലാത്ത ജീവികളില് ഏറ്റവും ബുദ്ധിയുള്ള
നീരാളി
103 ഷോര്ട്ട് ഹാന്ഡിന്റെ ഉപജ്ഞാതാവ്
ഐസക് പിറ്റ്മാന്
104 പ്ലാസ്റ്റിക് വ്യവസായത്തില് പി.വി.സി. എന്നാല്
പോളി വിനൈല് ക്ലോറൈഡ്
105 916 ഗോള്ഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ്
സ്വര്ണമാണ്
22
106 നട്ടെല്ലുള്ള ജീവികളില് ഏറ്റവും വലുത്
നീലത്തിമിംഗിലം
107 പച്ച സ്വര്ണം എന്ന വിശേഷിപ്പിക്കപ്പെടുന്നത്
വാനില
108 പക്ഷിപ്പനിക്ക് കാരണമായ രോഗാണു
എച്ച് 5 എന് 1
109 പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്
റോമര്
110 ഒരു ലിറ്റര് ജലത്തിന്റെ ഭാരം
1000 ഗ്രാം
111. ജര്മന് ഷെപ്പേര്ഡ് എന്ന നായയുടെ മറ്റൊരു പേര്
അല്സേഷ്യന്
112 ജലജീവികളില് ഏറ്റവും ബുദ്ധിയുള്ളത്
ഡോള്ഫിന്
113 ജലദോഷത്തിനു കാരണം
വൈറസ്
114 ജിന്സെങ് എന്ന സസ്യത്തിന്റെ ജډ ദേശം
ചൈന
115 ജിറാഫിന്റെ കഴുത്തിലെ അസ്ഥികള്
7
116. ജീന് എന്ന പേര് നല്കിയത്
വില്ഹം ജൊഹാന്സണ്
117 ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
അരിസ്റ്റോട്ടില്
118. ഒരു വെബ്സൈറ്റിലെ ആദ്യ പേജ്
ഹോംപേജ്
119. രാസചികില്സയുടെ ഉപജ്ഞാതാവ്
പോള് എര്ലിക്
120. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ്
ഫോര്മിക് ആസിഡ്
121. പക്ഷിപ്പനിയ്ക്കു കാരണമായ അണുജീവി
വൈറസ്
122. പക്ഷിവര്ഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത്
കാക്കത്തമ്പുരാട്ടി
123 കംപ്യൂട്ടര് എന്ന വാക്കിന്റെ ഉദ്ഭവം ഏതു ഭാഷയില് നിന്നാണ്
ലാറ്റിന്
124 സൗരോര്ജം ഭൂമിയിലെത്തുന്ന രീതി
വികിരണം
125 റബ്ബറിന്റെ അടിസ്ഥാന ഘടകം
ഐസോപ്രീന്

126 പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്
പരുന്ത് (ഈഗിള്)
127 ജീവശാസ്ത്രത്തിലെ ന്യൂട്ടന് എന്നറിയപ്പെടുന്നതാര്
ചാള്സ് ഡാര്വിന്
128 ജീവകം കെയുടെ രാസനാമം
ഫില്ലോ ക്വിനോണ്
129. ജീവന്റെ നദി എന്നറിയപ്പെടുന്നത്
രക്തം
130. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ
ന്യൂറോളജി
131. നെഫ്രക്ടമി എന്നാല്
വൃക്ക നീക്കം ചെയ്യല്
132. സ്വര്ണത്തിന്റെ ശുദ്ധത സൂചിപ്പിക്കാന് ഉപയോഗിക്കുന്നത്
കാരറ്റ്
133. റയോണ് കണ്ടുപിടിച്ചത്
ജോസഫ് സ്വാന്(1883)
134. ജീവകം എച്ച്. ന്റെ രാസനാമം
ബയോട്ടിന്
135 ജീവകം കെ ഏറ്റവും കൂടുതല് അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു
പച്ചിലക്കറികള്
136. ലാറ്റിന് ഭാഷയില് കുപ്രം എന്നറിയപ്പെടുന്ന ലോഹം
ചെമ്പ്
137. എല്.പി.ജി.യിലെ പ്രധാനഘടകം
ബ്യൂട്ടേന്
138 ഏറ്റവും വലിയ കടല്പക്ഷി
ആല്ബട്രോസ്
139. ഏറ്റവും വലിയ കോശം
ഒട്ടകപ്പക്ഷിയുടെ അണ്ഡം
140. ഏറ്റവും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി
ഒട്ടകപ്പക്ഷി
141. വിറക് കത്തുമ്പോള് പുറത്തുവരുന്ന വാതകം
കാര്ബണ് ഡയോക്സൈഡ്
142 ഏറ്റവും വലിയ സസ്തനം
നീലത്തിമിംഗിലം
143 ഏറ്റവും വലിയ ജന്തുവിഭാഗം
ആര്ത്രോപോഡ്
144 കഞ്ഞിവെള്ളത്തില് അയഡിന് ലായനി ചേര്ക്കുമ്പോള് നീലനിറം കിട്ടുന്ന വസ്തു
അന്നജം
145 പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം
4
146 പന്നിപ്പനിയ്ക്ക് കാരണമായ വൈറസ്
എച്ച് 2 എന് 2
147 പല്ലില്ലാത്ത തിമിംഗിലം
ബാലീന് തിമിംഗിലം
148 പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം
കാല്സ്യം
149 പരാദമായ ഏക സസ്തന
ിലെ പ്രധാനഘടകം
ബ്യൂട്ടേന്
221 ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത്
ഗ്രാഫൈറ്റ്
222 പരുത്തി ഏതു സസ്യകുടുംബത്തില്പ്പെടുന്നു
മാല്വേസ്യ
223 പറക്കാന് കഴിവുണ്ടെങ്കിലും തറയില് നിന്നുമാത്രം ഇര തേടുന്ന പക്ഷി
സെക്രട്ടറി പക്ഷി
224 ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര്
ലിനസ് തോര്വാള്ഡ്സ്
225 എസ്.എം.എസ്.എന്നതിന്റെ പൂര്ണരൂപം
ഷോര്ട്ട് മെസേജ് സര്വീസ്

226 ഭൂമിയല് ലഭിക്കുന്ന ഫോസില് ഇന്ധനങ്ങളില് ഏറ്റവും കൂടുതലുള്ളത് ഏത്
കല്ക്കരി
227 പറക്കുന്ന കുറുക്കന് എന്നറിയപ്പെടുന്നത്
വവ്വാല്
228 ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതല് സാന്ദ്രതയുള്ളത്
4 ഡിഗ്രി സെല്ഷ്യസ്
229 മനുഷ്യന് കൃത്രിമമായി നിര്മിച്ച ആദ്യത്തെ മൂലകം
ടെക്നീഷ്യം
230. അന്തരീക്ഷ വായുവില് ആര്ഗണിന്റെ അളവ്
0.9 ശതമാനം
231. പറക്കുന്ന സസ്തനം
വവ്വാല്
232. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
233. ഏറ്റവും കൂടുതല് ഭാരമുള്ള പക്ഷി
ഒട്ടകപ്പക്ഷി
234. ഏറ്റവും കൂടുതല് ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
235. ഏറ്റവും കൂടുതല് ആയുസ്സുള്ള പക്ഷി
ഒട്ടകപ്പക്ഷി
236. ഏറ്റവും കൂടുതല് ആയുസ്സുള്ള ജന്തു
ആമ
237. സ്വാഭാവിക റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്
ഹെന്റി ബെക്കറല്
238. ഡീസല് എഞ്ചിന് കണ്ടുപിടിച്ചത്
റുഡോള്ഫ് ഡീസല്
239. അന്തരീക്ഷത്തില് കാര്ബണ് ഡൈ ഓക്സൈഡിന്റെ ശരാശരി അളവ് എത്രശതമാനമാണ്
0.03
240 ആസ്പിരിന് കണ്ടുപിടിച്ചത്
ഡ്രെസ്സര്
241. ഏതു ഗ്രന്ധിയുടെ പ്രവര്ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്
ആഗ്നേയഗ്രന്ധി
242 ഏതു മരത്തിന്റെ കറയാണ് ലാറ്റക്സ്
റബ്ബര്
243 ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്
വിറ്റാമിന് എ
244 ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിന് ബി (തയമിന്)
245 ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത്
വിറ്റാമിന് ഡി
246 ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്
247. യുറേനിയം കണ്ടുപിടിച്ചത്
മാര്ട്ടിന് ക്ലാ പ്രോത്ത്
248. പറുദീസയിലെ വിത്ത് എന്നറിയപ്പെട്ടത്
ഏലക്കായ്
249. പഴങ്ങളുടെ റാണി
മാങ്കോസ്റ്റൈന്
250 പഴവര്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
മാമ്പഴം