PSCNote
4.07K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
👍2
രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ് ?
Anonymous Quiz
87%
അൻറ്റാർട്ടിക്ക
4%
യൂറോപ്പ്
6%
ആഫ്രിക്ക
2%
ഏഷ്യ
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?
Anonymous Quiz
11%
കോഴിക്കോട്
62%
കൊല്ലം
16%
വയനാട്
11%
ഇടുക്കി
SCERT REVISION EXAM ഉട൯ ആരംഭിക്കും.
SCERT REVISION EXAM

📆 23-01-2024

🔘 6th std social science 7,8,9 chapters

▪️മധ്യകാല ഇന്ത്യ-കലയും സാഹിത്യവും

▪️മധ്യകാല ലോകം

▪️മധ്യകാല കേരളം

🔘 Google form ലാണ് എക്സാം ഉണ്ടാകുക.

🔘 30 ചോദ്യങ്ങളാണ് ആകെ ഉണ്ടാകുക.

🔘 പരീക്ഷനി൪ബന്ധമായും അറ്റന്റ് ചെയ്യുക.

👉പരീക്ഷ അറ്റന്റ് ചെയ്യാനുള്ള ലിങ്ക്

👉  https://docs.google.com/forms/d/e/1FAIpQLScZxRZMhuvQo86iLXNCQ0ZKxDacd_11hA8_ztYJHs9-C9iIOg/viewform?usp=sf_link

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
❤1👍1
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ?
Anonymous Quiz
15%
ബാൻ കി മൂൺ
9%
കോഫി അന്നൻ
74%
അന്റോണിയോ ഗുട്ടറസ്സ്
2%
യു. താന്റ്റ്
ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം?
Anonymous Quiz
14%
24
72%
36
8%
30
6%
10
DAILY CURRENT AFFAIRS
📆 24-01-2024

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Disconcerting (adj.)

✏️ Meaning: causing one to feel unsettled. (കലക്കുക)

✏️ Synonyms: unsettling, unnerving, discomfiting

✏️ Antonyms: calming, comforting, consoling

✏️ Sentence: I found some of his habits rather disconcerting.

🔵 Benighted (adj.)

✏️ Meaning: in a state of pitiful or contemptible intellectual or moral ignorance, typically owing to a lack of opportunity. (ഇരുട്ടിലകപ്പെട്ട)

✏️ Synonyms: unenlightened, uneducated, illiterate

✏️ Antonyms: educated, knowledgeable, literate

✏️ Sentence: They saw themselves as bringers of culture to poor benighted peoples.

🔵 Infer (verb)

✏️ Meaning: deduce or conclude (information) from evidence and reasoning rather than from explicit statements. (അഭ്യൂഹിക്കുക)

✏️ Synonyms: deduce, reason, conclude

✏️ Sentence: What do you infer from her refusal?

🔵 Upheaval (noun)

✏️ Meaning: a violent or sudden change or disruption to something. (അട്ടിമറി)

✏️ Synonyms: disruption, turbulence, disturbance

✏️ Sentence: The government can no longer control the social upheaval brought about by the collapse of the country’s economy.

🔵 Devious (adj.)

✏️ Meaning: showing a skillful use of underhanded tactics to achieve goals. (കുടിലതന്ത്രമുള്ള)

✏️ Synonyms: underhanded, deceitful, dishonest

✏️ Antonyms: guileless, ingenuous, innocent

✏️ Sentence: His devious nature was shown in half-lies and small dishonesties.

🔵 Temerity (noun)

✏️ Meaning: excessive confidence or boldness; audacity. (സാഹസം)

✏️ Synonyms: audacity, boldness, audaciousness

✏️ Antonyms: bashfulness, diffidence, hesitancy

✏️ Sentence: He had the temerity to ask for higher wages after only a day’s work.

🔵 Cavil (verb)

✏️ Meaning: make petty or unnecessary objections. (കുറ്റംചുമത്തുക)

✏️ Synonyms: complain, carp, niggle

✏️ Antonyms: applaud, commend, compliment

✏️ Sentence: I don’t think this is the time to cavil at the wording of the report.

🔵 Haggle (verb)

✏️ Meaning: dispute or bargain persistently, especially over the cost of something. (വില പേശുക)

✏️ Synonyms: barter, bargain, negotiate

✏️ Sentence: Ella taught her how to haggle with used furniture dealers.

🔵 Dreary (adj.)

✏️ Meaning: dull, bleak, and lifeless; depressing. (വിരസമായ)

✏️ Synonyms: dull, drab, uninteresting

✏️ Antonyms: cheerful, glad, happy

✏️ Sentence: The sun beamed through the dreary clouds.

🔵 Nonplussed (adj.)

✏️ Meaning: (of a person) surprised and confused so much that they are unsure how to react. (അമ്പരപ്പ്)

✏️ Synonyms: confused, bewildered, bemused

✏️ Antonyms: undaunted, unfazed

✏️ Sentence: I was completely nonplussed by his sudden appearance.

FOR PSC RELATED UPDATES;
JOIN
@PSCNote
6TH STD BS1 CHPT 3.pdf
20.1 MB
ഇന്നത്തെ SCERT പാഠഭാഗം
6TH STD 3RD CHPT
BASIC  SCIENCE-1


പൂവിൽ നിന്ന് പൂവിലേക്ക്


FOR PSC RELATED UPDATES;
JOIN
@PSCNote
📋SCERT EXAM 6TH STD 3RD CHPT
BASIC SCIENCE-1

📆 24-01-2024

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.പൂവിൽ നിന്ന് പൂവിലേക്ക് (class)

2.PDF

3.CURRENT AFFAIR (JAN 23)

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍1
കേരളസംസ്ഥാന സാക്ഷരതാ മിഷ൯ തുല്യതാപാഠഭാഗം

നാലാം തരം

ഏഴാം തരം

1.അടിസ്ഥാന ശാസ്ത്രം
2.മലയാളം
3.സമൂഹശാസ്ത്രം
4.ഗണിതശാസ്ത്രം
5.ഇംഗ്ലീഷ്
6.ഹിന്ദി

പത്താം തരം

1.ബയോളജി
2.കെമിസ്ട്രി
3.ഫിസിക്സ്
4.സോഷ്യൽ സയ൯സ്
5.മലയാളം
6.വിവരവിനിമയ സാങ്കേതിക വിദ്യ
7.ഗണിത ശാസ്ത്രം
8.ഇംഗ്ലീഷ്
9.ഹിന്ദി

പ്ലസ് വൺ


1.ഹിസ്റ്ററി
2.പൊളിട്ടിക്കൽ സയ൯സ് 1
3.പൊളിട്ടിക്കൽ സയ൯സ് 2
4.സോഷ്യോളജി
5.ഗാന്ധിയ൯ സ്റ്റഡീസ്
6.ഇക്കണോമിക്സ് 1
7.ഇക്കണോമിക്സ് 2
8.അക്കൗണ്ട൯സി 1
9.അക്കൗണ്ട൯സി 2
10.ബിസിനസ്സ് സ്റ്റഡീസ്
11.മലയാളം
12.ഇംഗ്ലീഷ്

പ്ലസ് ടു

1.ഹിസ്റ്ററി
2.പൊളിട്ടിക്കൽ സയ൯സ്-1
3.പൊളിട്ടിക്കൽ സയ൯സ്-2
4.സോഷ്യോളജി -1
5.സോഷ്യോളജി -2
6.ഗാന്ധിയ൯ സ്റ്റഡീസ്
7.ഇക്കണോമിക്സ്-1
8.ഇക്കണോമിക്സ്-2
9.അക്കൗണ്ട൯സി-1
10.അക്കൗണ്ട൯സി-2
11.ബിസിനസ് സ്റ്റഡീസ്-1
12.ബിസിനസ് സ്റ്റഡീസ്-2

C r e a t e d  b y  P S C N o t e
❤1
മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ് ?
Anonymous Quiz
60%
വരയാട്
12%
ആന
9%
കടുവ
19%
കാട്ടുപോത്ത്
👍1
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത് ?
Anonymous Quiz
52%
മന്ത്
8%
കോളറ
39%
ഡെങ്കിപ്പനി
1%
പന്നിപ്പനി
👍1
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?
Anonymous Quiz
48%
ചന്ദ്രൻ
25%
സൂര്യൻ
18%
ബുധൻ
9%
ശുക്രൻ
👍3
മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
Anonymous Quiz
5%
45
31%
44
63%
46
1%
47
വിറ്റാമിൻ A - യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ് ?
Anonymous Quiz
3%
കരൾവീക്കം
34%
വർണ്ണാന്ധത
10%
തിമിരം
53%
നിശാന്ധത
സാർവികലായകം എന്നറിയപ്പെടുന്നത് ഏത് ?
Anonymous Quiz
14%
ഉപ്പുവെള്ളം
9%
പഞ്ചസാര വെള്ളം
75%
വെള്ളം
2%
വെളിച്ചെണ്ണ
👍1