ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
11%
ന്യൂട്ടൻ്റെ നിയമങ്ങൾ
7%
ഓം നിയമം
24%
ചാൾസ് നിയമം
59%
പാസ്കലിൻ്റെ നിയമം
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ്?
Anonymous Quiz
17%
സ്പെയിൻ
19%
ഫ്രാൻസ്
60%
പോർച്ചുഗീസ്
3%
മലേഷ്യ
രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?
Anonymous Quiz
17%
പ്ലേറ്റ്ലറ്റുകൾ
10%
ത്രോംബിൻ
70%
ഹീമോഗ്ലോബിൻ
3%
ഇതൊന്നുമല്ല
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ ?
Anonymous Quiz
3%
വെഞ്ഞ + ചാമരം
9%
വെഞ് + ചാമരം
81%
വെൺ + ചാമരം
7%
വെഞ്ച് + ചാമരം
👍1