2.താഴെ തന്നിരിക്കുന്നവയിൽ ഉല്പാദനഘടകം?
Anonymous Quiz
3%
കെട്ടിടങ്ങൾ
13%
യന്ത്രങ്ങൾ
6%
വൈദ്യുതി
78%
ഇവയെല്ലാം
👍1
3.ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളെ പൊതുവെ എത്രയായാണ് തരംതിരിക്കുന്നത്?
Anonymous Quiz
57%
3
35%
4
6%
5
2%
6
👍2
6.താഴെത്തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
Anonymous Quiz
10%
സാധനങ്ങളുടെ ഉത്പാദനത്തിന് ഉരുപയോഗിക്കുന്ന എല്ലാ പ്രകൃതിവിഭവങ്ങളും ഭൂമിയെന്നതിൽ പെടും
11%
ഭൂമിയുടെ പ്രതിഫലമാണ് പാട്ടം
73%
തൊഴിലാളികളുടെ പ്രതിഫലമാണ് പലിശ
6%
മൂലധനത്തിനുള്ള പ്രതിഫലമാണ് പലിശ
8.ഉല്പാദന ഘടകങ്ങളായ ഭൂമി,തൊഴിൽ,മൂലധനം എന്നിവ കൂട്ടിയോജിപ്പിക്കൽ അറിയപ്പെടുന്നത്?
Anonymous Quiz
16%
ഉല്പാദനം
63%
സംഘാടനം
14%
നിർമ്മാണം
6%
ഇവയൊന്നുമല്ല
👍1
9.ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സപർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ അറിയപ്പെടുന്നത്?
Anonymous Quiz
39%
മൂലധനം
7%
ഭൂമി
45%
ഉൽപന്നങ്ങൾ
8%
ഇവയൊന്നുമല്ല
10.സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നതിന് തൊഴിലാളികൾ കായികവും മാനസികവും ബുദ്ധിപരവുമായ അദ്ധ്വാനശേഷി ഉപയോഗിക്കുന്നതാണ്?
Anonymous Quiz
17%
സംഘാടനം
7%
മൂലധനം
41%
തൊഴിൽ
35%
കായികക്ഷമത
11.യന്ത്രങ്ങൾ,വാഹനങ്ങൾ എന്നിവ ഏത് ഉല്പാദന ഘടകത്തിൽ ഉൾപ്പെടുന്നു?
Anonymous Quiz
2%
ഭൂമി
23%
തൊഴിൽ
56%
മൂലധനം
18%
സംഘാടനം
👍1
👍1
14.മനുഷ്യൻ്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സഹായിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയാത്തവയുമാണ്?
Anonymous Quiz
79%
സേവനങ്ങൾ
10%
ഉത്പന്നങ്ങൾ
6%
വസ്തുക്കൾ
5%
ഇവയൊന്നുമല്ല
❤2👍1
15.സാമ്പത്തിക പ്രവർത്തനങ്ങൾ ചാക്രികഗതിയിലാകുന്നത് ഉൽപാദനവും ഉപഭോഗവും ഒരു ---------- ആകുന്നതിനാലാണ്?
Anonymous Quiz
51%
നിരന്തരപ്രക്രിയ
34%
നിയന്ത്രിത പ്രക്രിയ
15%
അനിയന്ത്രിതപ്രക്രിയ
1%
ഇവയൊന്നുമല്ല
👍1
16.കൃഷി ഒരു --------- പ്രക്രിയയാണ്?
Anonymous Quiz
4%
സേവനപ്രക്രിയ
86%
ഉല്പാദനപ്രക്രിയ
9%
ഹ്യൂമൻ റിസോർസ് മാനേജ്മെൻ്റ്
1%
ഇവയൊന്നുമല്ല
17.താഴെത്തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
Anonymous Quiz
4%
മൂലധനം എല്ലാ ഉൽപാദന ഘടകങ്ങളെയും സഹായിക്കുന്നു
20%
മൂലധനം തൊഴിലാളികളുടെ ഉത്പന്ന നിർമ്മാണത്തിനുള്ള ശേഷി വർധിപ്പിക്കുന്നു
52%
മൂലധനം ചലനാത്മകമല്ല
23%
മൂലധനത്തിനുള്ള പ്രതിഫലം പലിശയാണ്
18.ഉത്പാദന യൂണിറ്റുകൾക്ക് ഉല്പാദനഘടകങ്ങളായ ഭൂമി,തൊഴിൽ,മൂലധനം,സംഘാടനം, എന്നിവ പ്രദാനം ചെയ്യുന്നത്?
Anonymous Quiz
35%
ഉല്പാദനയൂണിറ്റ്
34%
ഗാർഹികയൂണിറ്റ്
16%
സർക്കാർ
15%
ജനങ്ങൾ
19.ഗാർഹികയൂണിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും നൽകുന്നത്?
Anonymous Quiz
50%
ഉല്പാദനയൂണിറ്റ്
16%
ഗാർഹികയൂണിറ്റ്
27%
സർക്കാർ
7%
ജനങ്ങൾ
20.ഗാർഹികയൂണിറ്റ് ഉല്പാദനയൂണിറ്റുകൾക്ക് പ്രതിഫലമായി നൽകുന്നത്?
Anonymous Quiz
7%
പലിശ നൽകുന്നു
24%
ശമ്പളം നൽകുന്നു
44%
വില പണം ആയി നൽകുന്നു
25%
ലാഭം നൽകുന്നു
21.2022 ലെ ആശാൻ സ്മാരക കവിതാ പുരസ്കാര ജേതാവ്?
Anonymous Quiz
43%
കുരീപ്പുഴ ശ്രീകുമാർ
17%
റഫീഖ് അഹമ്മദ്
29%
ബാലചന്ദ്രൻ ചുള്ളിക്കാട്
11%
കെ ജയകുമാർ
22.2023 ഡിസംബറിൽ ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തത്?
Anonymous Quiz
16%
അലഹബാദ്
61%
വാരണാസി
18%
സുവർണക്ഷേത്രം
4%
പൂനെ