PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.

എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.

All the best
1.മനുഷ്യൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രക്രിയ?
Anonymous Quiz
83%
ഉത്പാദനം
9%
കൃഷി
5%
വില്പന
3%
ഇവയൊന്നുമല്ല
2.താഴെ തന്നിരിക്കുന്നവയിൽ ഉല്പാദനഘടകം?
Anonymous Quiz
3%
കെട്ടിടങ്ങൾ
13%
യന്ത്രങ്ങൾ
6%
വൈദ്യുതി
78%
ഇവയെല്ലാം
👍1
3.ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളെ പൊതുവെ എത്രയായാണ് തരംതിരിക്കുന്നത്?
Anonymous Quiz
57%
3
35%
4
6%
5
2%
6
👍2
4.താഴെ തന്നിരിക്കുന്നവയിൽ പ്രകൃതിവിഭവം?
Anonymous Quiz
9%
മണ്ണ്
8%
കൽക്കരി
6%
വനങ്ങൾ
77%
ഇവയെല്ലാം
5.ഉല്പാദനഘടകം എന്ന നിലയിൽ ഭൂമിയുടെ പ്രതിഫലം?
Anonymous Quiz
8%
വാടക
81%
പാട്ടം
4%
പലിശ
7%
ശമ്പളം
7.സംഘാടനത്തിനുള്ള പ്രതിഫലം?
Anonymous Quiz
8%
പലിശ
63%
ലാഭം
13%
വാടക
16%
ശമ്പളം
8.ഉല്പാദന ഘടകങ്ങളായ ഭൂമി,തൊഴിൽ,മൂലധനം എന്നിവ കൂട്ടിയോജിപ്പിക്കൽ അറിയപ്പെടുന്നത്?
Anonymous Quiz
16%
ഉല്പാദനം
63%
സംഘാടനം
14%
നിർമ്മാണം
6%
ഇവയൊന്നുമല്ല
👍1
9.ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സപർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ അറിയപ്പെടുന്നത്?
Anonymous Quiz
39%
മൂലധനം
7%
ഭൂമി
45%
ഉൽപന്നങ്ങൾ
8%
ഇവയൊന്നുമല്ല
10.സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നതിന് തൊഴിലാളികൾ കായികവും മാനസികവും ബുദ്ധിപരവുമായ അദ്ധ്വാനശേഷി ഉപയോഗിക്കുന്നതാണ്?
Anonymous Quiz
17%
സംഘാടനം
7%
മൂലധനം
41%
തൊഴിൽ
35%
കായികക്ഷമത
11.യന്ത്രങ്ങൾ,വാഹനങ്ങൾ എന്നിവ ഏത് ഉല്പാദന ഘടകത്തിൽ ഉൾപ്പെടുന്നു?
Anonymous Quiz
2%
ഭൂമി
23%
തൊഴിൽ
56%
മൂലധനം
18%
സംഘാടനം
👍1
12.ഉല്പാദന ഘടകങ്ങൾക്കുള്ള പ്രതിഫലം?
Anonymous Quiz
7%
പാട്ടം
36%
കൂലി
6%
പലിശ
51%
ഇവയെല്ലാം
14.മനുഷ്യൻ്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സഹായിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയാത്തവയുമാണ്?
Anonymous Quiz
79%
സേവനങ്ങൾ
10%
ഉത്പന്നങ്ങൾ
6%
വസ്തുക്കൾ
5%
ഇവയൊന്നുമല്ല
❤2👍1
15.സാമ്പത്തിക പ്രവർത്തനങ്ങൾ ചാക്രികഗതിയിലാകുന്നത് ഉൽപാദനവും ഉപഭോഗവും ഒരു ---------- ആകുന്നതിനാലാണ്?
Anonymous Quiz
51%
നിരന്തരപ്രക്രിയ
34%
നിയന്ത്രിത പ്രക്രിയ
15%
അനിയന്ത്രിതപ്രക്രിയ
1%
ഇവയൊന്നുമല്ല
👍1
18.ഉത്പാദന യൂണിറ്റുകൾക്ക് ഉല്പാദനഘടകങ്ങളായ ഭൂമി,തൊഴിൽ,മൂലധനം,സംഘാടനം, എന്നിവ പ്രദാനം ചെയ്യുന്നത്?
Anonymous Quiz
35%
ഉല്പാദനയൂണിറ്റ്
34%
ഗാർഹികയൂണിറ്റ്
16%
സർക്കാർ
15%
ജനങ്ങൾ
19.ഗാർഹികയൂണിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും നൽകുന്നത്?
Anonymous Quiz
50%
ഉല്പാദനയൂണിറ്റ്
16%
ഗാർഹികയൂണിറ്റ്
27%
സർക്കാർ
7%
ജനങ്ങൾ