സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
Anonymous Quiz
34%
1975 സെപ്റ്റംബർ 9
30%
1968 സെപ്റ്റംബർ 29
30%
1973 ഡിസംബർ 19
6%
1970 നവംബർ 1
👍2
'ഓപ്പറേഷൻ ഫ്ലഡ്' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
25%
മത്സ്യ ഉല്പാദനം
56%
ക്ഷീര വികസനം
12%
പഴം പച്ചക്കറി ഉല്പാദനം
6%
പട്ടുനൂൽപ്പുഴു വളർത്തൽ
👍2
sl_ 613_2021.pdf
5.9 KB
SHORT LIST
WOMEN CIVIL EXCISE OFFICER
KOZHIKODE
CAT NO :- 613/2021
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
WOMEN CIVIL EXCISE OFFICER
KOZHIKODE
CAT NO :- 613/2021
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
ചുവടെ കൊടുത്തിരിക്കുന്നവയിൽ 1857- ലെ കലാപവുമായി ബന്ധപ്പെടാത്ത നേതാക്കന്മാർ ആരെല്ലാം?
Anonymous Quiz
12%
നാനാസാഹിബ്, താന്തിയാതോപ്പി
65%
സിദ്ദു, കാനു
16%
ഭക്ത്ഖാൻ, ബഹദൂർഷ II
7%
കൻവർസിംഗ്, ഗോനു
👍3
ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് ഇനം ?
Anonymous Quiz
67%
എക്കൽ മണ്ണ്
14%
കറുത്ത മണ്ണ്
6%
ചുവന്ന മണ്ണ്
13%
ലാറ്ററൈറ്റ് മണ്ണ്
👍1
sl_ 613_2021 (2).pdf
5.9 KB
SHORT LIST
WOMEN CIVIL EXCISE OFFICER
KOZHIKODE
CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
WOMEN CIVIL EXCISE OFFICER
KOZHIKODE
CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
👍1
2023 ലെ 49 ആമത് G7 ഉച്ചകോടിയ്ക്കു വേദിയാകുന്നത്?
Anonymous Quiz
35%
ഇന്ത്യ
15%
ടിബറ്റ്
39%
ഹിരോഷിമ
11%
തായ്.വാൻ
മുറിവിൽ അണുബാധ തടയുന്നതിന് ചെയ്യരുതാത്തത് എന്ത് ?
Anonymous Quiz
11%
A മുറിവ് ഒഴുകുന്ന വെള്ളത്തിൽ കഴുകുക.
57%
B മുറിവ് തിളയ്ക്കുന്ന വെള്ളത്തിൽ കഴുകുക.
12%
C മുറിവ് അണുവിമുക്തമായ ബാൻഡേജ് കൊണ്ട് കെട്ടുക.
21%
D ആവശ്യമില്ലാതെ മുറിവിൽ തൊടാതിരിക്കുക.
സ്ഥിരമായ മസ്തിഷ്ക ക്ഷതം തടയുന്നതിന് കാർഡിയോ പൾമൊണറി ഉത്തേജനം നൽകേണ്ടത് ?
Anonymous Quiz
45%
A അത്യാഹിതം സംഭവിച്ച് 2-3 മിനിറ്റിനുള്ളിൽ.
28%
B അത്യാഹിതം സംഭവിച്ച് 4-5 മിനിറ്റിനുള്ളിൽ.
18%
C അത്യാഹിതം സംഭവിച്ച് 5-6 മിനിറ്റിനുള്ളിൽ
9%
D അത്യാഹിതം സംഭവിച്ച് 3 - 4 മിനിറ്റിനുള്ളിൽ.
മനുഷ്യഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക:
Anonymous Quiz
17%
A ത്രിദള വാൽവ്
43%
B ദ്വിദള വാൽവ്
34%
C അർദ്ധചന്ദ്രാകാര വാൽവ്
5%
D ഇവയൊന്നുമല്ല
👍2
ടൈഫോയിഡ് സ്ഥിരീകരിക്കുന്നതിനുള്ള രോഗനിർണയ രീതി ഏത് ?
Anonymous Quiz
61%
A വൈഡൽ ടെസ്റ്റ്
23%
B എലീസ ടെസ്റ്റ്
12%
C ബയോപ്സി
4%
D ഇ.സി.ജി
താഴെപ്പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത്?
Anonymous Quiz
79%
A കാർബൺ ഡൈ ഓക്സൈഡ്
9%
B ഓക്സിജൻ
4%
C അസറ്റലിൻ
7%
D ഹൈഡ്രജൻ
'കഴിഞ്ഞകാലം' ആരുടെ ആത്മകഥയാണ് ?
Anonymous Quiz
14%
തിക്കോടിയൻ
17%
ഇടശ്ശേരി
56%
കെ. പി. കേശവമേനോൻ
13%
ഇ. എം. എസ്.
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?
Anonymous Quiz
13%
ബെഞ്ചമിൻ ലിസ്റ്റ്
51%
കരോളിൻ ആർ. ബെർട്ടോസി
21%
ഡേവിഡ് മാക്മില്ല്യൻ
15%
ഫ്രാൻസിസ് എച്ച്. ആർണോൾഡ്
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗവചന പ്രത്യയം ചേർന്ന രൂപമേത്?
Anonymous Quiz
11%
അമ്മമാർ
41%
സ്വാമികൾ
18%
മിടുക്കന്മാർ
30%
അദ്ധ്യാപകർ
സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടകങ്ങളാക്കാൻ കഴിയുന്ന പദമേത്?
Anonymous Quiz
3%
രൂപധാരണം
14%
രൂപലാവണ്യം
80%
രൂപഭാവങ്ങൾ✔️
4%
രൂപകാംഗം
👍1
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
27%
സന്താൾ കലാപം
25%
ഡക്കാൻ കലാപം
39%
ശിപായി ലഹള
9%
ബോക്സർ ലഹള
താഴെ തന്നിരിക്കുന്ന മുദ്രാവാക്യങ്ങളിൽ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടത് എടുത്തെഴുതുക?
Anonymous Quiz
15%
സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ്
12%
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
64%
എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം
9%
ജയ് ജവാൻ ജയ് കിസാൻ
ഇന്ത്യൻ ഭരണഘടനയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച ദിവസം?
Anonymous Quiz
16%
1949 ജനുവരി 26
53%
1949 നവംബർ 26
27%
1950 ജനുവരി 26
5%
1950 നവംബർ 26
👍2
റാബി വിളകൾ വിളവെടുക്കുന്ന സമയം.
Anonymous Quiz
34%
ഡിസംബർ മുതൽ ജനുവരിവരെ
21%
ജൂൺ മുതൽ ജൂലൈ വരെ
24%
ഏപ്രിൽ മുതൽ മെയ് വരെ
21%
സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best