PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
STD 6 Social Science -1 (Mal) (4).pdf
29.1 MB
ഇന്നത്തെ SCERT പാഠഭാഗം
6th std 4th chpt

ഉൽപാദനപ്രക്രിയയിലൂടെ

https://t.me/pscnote
📋SCERT EXAM 6TH STD 4TH CHPT

📆 22-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.ഉൽപാദനപ്രക്രിയയിലൂടെ ( Class )

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
PSCNote pinned «📋SCERT EXAM 6TH STD 4TH CHPT 📆 22-12-2023 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.ഉൽപാദനപ്രക്രിയയിലൂടെ ( Class ) 2.PDF 3.CURRENT…»
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
Anonymous Quiz
34%
1975 സെപ്റ്റംബർ 9
30%
1968 സെപ്റ്റംബർ 29
30%
1973 ഡിസംബർ 19
6%
1970 നവംബർ 1
👍2
'ഓപ്പറേഷൻ ഫ്ലഡ്' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
25%
മത്സ്യ ഉല്പാദനം
56%
ക്ഷീര വികസനം
12%
പഴം പച്ചക്കറി ഉല്പാദനം
6%
പട്ടുനൂൽപ്പുഴു വളർത്തൽ
👍2
sl_ 613_2021.pdf
5.9 KB
SHORT LIST

WOMEN CIVIL EXCISE OFFICER
KOZHIKODE

CAT NO :- 613/2021

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
ചുവടെ കൊടുത്തിരിക്കുന്നവയിൽ 1857- ലെ കലാപവുമായി ബന്ധപ്പെടാത്ത നേതാക്കന്മാർ ആരെല്ലാം?
Anonymous Quiz
12%
നാനാസാഹിബ്, താന്തിയാതോപ്പി
65%
സിദ്ദു, കാനു
16%
ഭക്ത്ഖാൻ, ബഹദൂർഷ II
7%
കൻവർസിംഗ്, ഗോനു
👍3
ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണ് ഇനം ?
Anonymous Quiz
67%
എക്കൽ മണ്ണ്
14%
കറുത്ത മണ്ണ്
6%
ചുവന്ന മണ്ണ്
13%
ലാറ്ററൈറ്റ് മണ്ണ്
👍1
sl_ 613_2021 (2).pdf
5.9 KB
SHORT LIST

WOMEN CIVIL EXCISE OFFICER
KOZHIKODE

CAT NO :- 613/2021
ENDURANCE PASS ആയി PHYSICAL TEST നു യോഗ്യത നേടിയവർ

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍1
2023 ലെ 49 ആമത് G7 ഉച്ചകോടിയ്ക്കു വേദിയാകുന്നത്?
Anonymous Quiz
35%
ഇന്ത്യ
15%
ടിബറ്റ്
39%
ഹിരോഷിമ
11%
തായ്.വാൻ
മനുഷ്യഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക:
Anonymous Quiz
17%
A ത്രിദള വാൽവ്
43%
B ദ്വിദള വാൽവ്
34%
C അർദ്ധചന്ദ്രാകാര വാൽവ്
5%
D ഇവയൊന്നുമല്ല
👍2
ടൈഫോയിഡ് സ്ഥിരീകരിക്കുന്നതിനുള്ള രോഗനിർണയ രീതി ഏത് ?
Anonymous Quiz
61%
A വൈഡൽ ടെസ്റ്റ്
23%
B എലീസ ടെസ്റ്റ്
12%
C ബയോപ്സ‌ി
4%
D ഇ.സി.ജി
താഴെപ്പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാതകമേത്?
Anonymous Quiz
79%
A കാർബൺ ഡൈ ഓക്സൈഡ്
9%
B ഓക്സിജൻ
4%
C അസറ്റലിൻ
7%
D ഹൈഡ്രജൻ
'കഴിഞ്ഞകാലം' ആരുടെ ആത്മകഥയാണ് ?
Anonymous Quiz
14%
തിക്കോടിയൻ
17%
ഇടശ്ശേരി
56%
കെ. പി. കേശവമേനോൻ
13%
ഇ. എം. എസ്.
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?
Anonymous Quiz
13%
ബെഞ്ചമിൻ ലിസ്റ്റ്
51%
കരോളിൻ ആർ. ബെർട്ടോസി
21%
ഡേവിഡ് മാക്മ‌ില്ല്യൻ
15%
ഫ്രാൻസിസ് എച്ച്. ആർണോൾഡ്
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗവചന പ്രത്യയം ചേർന്ന രൂപമേത്?
Anonymous Quiz
11%
അമ്മമാർ
41%
സ്വാമികൾ
18%
മിടുക്കന്മാർ
30%
അദ്ധ്യാപകർ
സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടകങ്ങളാക്കാൻ കഴിയുന്ന പദമേത്?
Anonymous Quiz
3%
രൂപധാരണം
14%
രൂപലാവണ്യം
80%
രൂപഭാവങ്ങൾ✔️
4%
രൂപകാംഗം
👍1
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
27%
സന്താൾ കലാപം
25%
ഡക്കാൻ കലാപം
39%
ശിപായി ലഹള
9%
ബോക്‌സർ ലഹള