PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
17.കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?
Anonymous Quiz
34%
ജനുവരി
17%
ഫെബ്രുവരി
30%
ഏപ്രിൽ
20%
മെയ്
18.ഏത് കാലത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്?
Anonymous Quiz
3%
ശൈത്യകാലം
3%
വേനൽകാലം
84%
തെക്കുപടിഞ്ഞാറൻ മൺസൂൺ
11%
വടക്കു കിഴക്കൻ മൺസൂൺ
19.മൺസൂണിൻ്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
Anonymous Quiz
75%
കേരളം
16%
തമിഴ്നാട്
8%
കർണാടക
1%
മഹാരാഷ്ട്ര
20.കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?
Anonymous Quiz
18%
31
16%
10
27%
42
39%
48
👍1
21.ഗ്ലോബൽ ഇൻക്ലൂസീവ് ഫൈനാൻസ് ഉച്ചകോടി 2023 ൻ്റെ വേദി?
Anonymous Quiz
14%
ബാംഗ്ലൂർ
56%
ന്യൂഡൽഹി
22%
മുംബൈ
8%
കൊൽക്കത്ത
22.2023 വിജയ് ഹസാരെ ക്രിക്കറ്റ് ജേതാക്കൾ ?
Anonymous Quiz
46%
ഹരിയാന
28%
രാജസ്ഥാൻ
16%
തമിഴ് നാട്
10%
കർണാടക
23.അയോദ്ധ്യയിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്?
Anonymous Quiz
17%
ഹാജി അലി ദർഗാ
21%
ജമാ മസ്ജിദ്
57%
മസ്ജിദ് മൊഹമ്മദ് ബിൻ അബ്ദുള്ള
4%
ഇവയൊന്നുമല്ല
24.രാജ്യത്തെ ആദ്യ ബഹുഭാഷ നിർമ്മിത ബുദ്ധി പ്ലാറ്റ്‌ഫോം?
Anonymous Quiz
41%
കൃത്രിം
22%
ആവാമോ
34%
സ്റ്റോറി ബ്ലോക്
2%
ഇവയൊന്നുമല്ല
25.ലോകത്തിലെ ആദ്യത്തെ ലിക്വിഡ് ഓക്സിജൻ മീഥേൻ റോക്കറ്റ് ആയ "സൂക്ക് 2" വിക്ഷേപിച്ച രാജ്യം?
Anonymous Quiz
20%
അമേരിക്ക
13%
ഇന്ത്യ
56%
ചൈന
11%
ഫ്രാൻസ്
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous Poll
2%
1-6 മാ൪ക്ക്
20%
7-13 മാ൪ക്ക്
42%
14-20 മാ൪ക്ക്
40%
21-25 മാ൪ക്ക്
👍1
👍2
മാർഗ്ഗനിർദ്ദേശക തത്വങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് ?
Anonymous Quiz
58%
36-51
21%
12-35
15%
28-51
6%
5-11
താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധീകരണം ഏത് ?
Anonymous Quiz
15%
വേദാധികാര നിരൂപണം
9%
ആത്മവിദ്യാകാഹളം
70%
ആത്മോപദേശ ശതകം
7%
ആത്മാനുതാപം
പവിഴപ്പുറ്റുകൾ കാണപ്പെടുന്നത് ഏത് അക്ഷാംശങ്ങളിലെ ഇളം ചൂടുള്ള സമുദ്രജലത്തിലാണ്?
Anonymous Quiz
25%
30° N and 30° S
46%
45° N and 45° S
22%
50° N and 50° S
7%
60° N and 60° S
ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം മെഡൽ നേടിത്തന്ന കായികതാരം ?
Anonymous Quiz
4%
കപിൽദേവ്
3%
സച്ചിൻ ടെണ്ടുൽക്കർ
90%
നീരജ് ചോപ്ര
2%
സൗരവ് ഗാംഗുലി
❤1
DAILY CURRENT AFFAIRS
📆 22-12-223

പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ

ആനുകാലികത്തിലെ 10 മാ൪ക്ക് നേടിയെടുക്കാം.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ
@PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ
https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
📚📚DAILY VOCABULARY📚📚
  (From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨

🔵 Corpulent (adj.)

✏️ Meaning: having an excess of body fat (കൊഴുത്ത)

✏️ Synonyms: plump, fat, round

✏️ Antonyms: slender, thin, skinny

✏️ Sentence: He was fifty or thereabouts and was corpulent and tall in person.

🔵 Bereft (adj.)

✏️ Meaning: suffering the death of a loved one (മരണംകാരണം ദു:ഖിതനായ)

✏️ Synonyms: bereaved, grieving, weeping

✏️ Sentence: Alone now and almost penniless, he was bereft of hope.

🔵 Incisive (adj.)

✏️ Meaning: very clear and direct (മൂ൪ച്ചയുള്ള)

✏️ Synonyms: concise, poignant, satirical

✏️ Sentence: The error was obvious to an incisive mind like his.

🔵 Stale (adj.)

✏️ Meaning: used or heard so often as to be dull (വിരസമായ)

✏️ Synonyms: cliché, stereotyped, tired

✏️ Antonyms: fresh, new, original

✏️ Sentence: The bread/biscuits/cake had gone stale.

🔵 Permeate (verb)

✏️ Meaning: to spread throughout (പരക്കുക)

✏️ Synonyms: soak, fill (up), penetrate

✏️ Sentence: Water will easily permeate through the sand.

🔵 Cleave (verb)

✏️ Meaning: to hold to something firmly as if by adhesion (അട൪ത്തിയെടുക്കുക)

✏️ Synonyms: glue, stick, adhere

✏️ Antonyms: fall, loosen, drop

✏️ Sentence: You should resolutely cleave to the facts in your report.

🔵 Oblivious (adj.)

✏️ Meaning: not informed about or aware of something (മറവിയുള്ള)

✏️ Synonyms: unaware, ignorant, unmindful

✏️ Antonyms: aware, conscious, cognizant

✏️ Sentence: She lay motionless where she was, oblivious to pain.

🔵 Felony (noun)

✏️ Meaning: a serious criminal act (മഹാപരാധം)

✏️ Synonyms: crime, trespass, violation

✏️ Antonyms: innocence, impeccability, virtue

✏️ Sentence: Under state law, killing someone is considered a felony.

🔵 Inept (adj.)

✏️ Meaning: lacking qualities (as knowledge, skill, or ability) required to do a job (അയോഗ്യമായ)

✏️ Synonyms: unfitted, incapable, unable

Antonyms: competent, capable, skilled

✏️ Sentence: A well-meaning but inept assistant who can’t seem to keep appointments straight.

🔵 Appall (verb)

✏️ Meaning: to cause an unpleasant surprise for (വിസ്മയിപ്പിക്കുക)

✏️ Synonyms: terrify, floor, frighten

✏️ Antonyms: delight, please, rejoice

✏️ Sentence: Conditions inside the house overrun with cats simply appalled animal control officers.

👉FOLLOW US ON👍

👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE

👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z

Maximum share🔻
👍2
Good morning
👍2