👍1
സംസ്കൃതത്തിൽ ഉളളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത്?
Anonymous Quiz
5%
ഏകവചനം
44%
ദ്വിവചനം
11%
ബഹുവചനം
40%
പൂജകബഹുവചനം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
Anonymous Quiz
17%
ജാഥയിൽ ഏകദേശം ആയിരത്തോളം ആളുകൾ ഉണ്ടായിരുന്നു
9%
ഉദ്ദേശം ഇരുപതിനടുത്ത് കുടുംബങ്ങൾ മാത്രമേ അവിടെ താമസിക്കുന്നുള്ളൂ
8%
ഏറെക്കുറെ അമ്പതിനകം ആളുകളേ വന്നുള്ളൂ
66%
നാല്പതിലധികം വണ്ടികൾ ഈ റൂട്ടിൽ ഓടുന്നു
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
18%
1 മുതൽ 5 വരെ
25%
12 മുതൽ 17 വരെ
50%
5 മുതൽ 11 വരെ
7%
17 മുതൽ 23 വരെ
നിലവിൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്?
Anonymous Quiz
73%
ഹിമാചൽ പ്രദേശ്
13%
പഞ്ചാബ്
10%
ഉത്തരാഖണ്ഡ്
4%
ഹരിയാന
'ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം' എന്നറിയപ്പെടുന്ന രാജ്യം ഏത്?
Anonymous Quiz
38%
ഇന്ത്യ
10%
ശ്രീലങ്ക
52%
ഫിലിപ്പൈൻസ്
1%
പാക്കിസ്ഥാൻ
ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
Anonymous Quiz
59%
ജാർഖണ്ഡ്
14%
കർണാടക
19%
രാജസ്ഥാൻ
8%
ഒഡീഷ
പുത്തൻ സാമ്പത്തിക നയത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ ?
Anonymous Quiz
10%
ഉദാരവൽക്കരണം
6%
സ്വകാര്യവൽക്കരണം
21%
ആഗോളവൽക്കരണം
63%
ഇവയെല്ലാം
മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമേത് ?
Anonymous Quiz
65%
ക്വാഷിയോർക്കർ
12%
വിളർച്ച
5%
തൈറോയിഡ്
18%
മുകളിൽ പറഞ്ഞവയെല്ലാം
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത് ----?
Anonymous Quiz
16%
ഓപ്പറേഷൻ ഗംഗ
18%
ഓപ്പറേഷൻ ടൈഗർ
23%
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
44%
ഓപ്പറേഷൻ കാവേരി
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തിൽ സ്ഥാപിക്കുവാൻ അനുവാദം നല്കിയ ഭരണാധികാരി ?
Anonymous Quiz
27%
അക്ബർ
42%
ജഹാംഗീർ
17%
ഷാജഹാൻ
14%
ഔറംഗസീബ്
"നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?
Anonymous Quiz
28%
വേലുത്തമ്പി ദളവ
21%
കിട്ടൂർ ചിന്നമ്മ
47%
വീരപാണ്ഡ്യ കട്ടബൊമ്മൻ
4%
പഴശ്ശിരാജ
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ഏത്?
Anonymous Quiz
13%
ഖിലാഫത്ത് പ്രസ്ഥാനം
23%
സിഡ്നി റൗലറ്റ് കമ്മിറ്റി റിപ്പോർട്ട്
40%
സൈമൺ കമ്മീഷൻ റിപ്പോർട്ട്
23%
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
📋SCERT EXAM 6TH STD 3RD CHPT
📆 21-12-2023
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.കേരളം : മണ്ണും മഴയും മനുഷ്യനും ( class )
2.PDF
3.CURRENT AFFAIR
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
📆 21-12-2023
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.കേരളം : മണ്ണും മഴയും മനുഷ്യനും ( class )
2.PDF
3.CURRENT AFFAIR
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
👍2
മീനമാത രോഗം ഏതിൻ്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
16%
Cd മലിനീകരണം
24%
SO2 മലിനീകരണം
48%
Hg മലിനീകരണം
12%
NO2 മലിനീകരണം
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
1.സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഭൂപ്രകൃതിയെ എത്രയായാണ് തിരിച്ചിരിക്കുന്നത്?
Anonymous Quiz
87%
3
9%
5
3%
6
1%
7
👍2
2.കേരളത്തിൽ ഏലം,കുരുമുളക് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഭൂപ്രകൃതി?
Anonymous Quiz
18%
ഇടനാട്
77%
മലനാട്
4%
തീരപ്രദേശം
1%
സമതലം
3.സമുദ്ര നിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഭൂവിഭാഗം?
Anonymous Quiz
63%
ഇടനാട്
21%
മലനാട്
12%
തീരപ്രദേശം
4%
സമതലം
👍1