PSCNote
4.08K subscribers
4.2K photos
15 videos
859 files
1.08K links
Download Telegram
അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത് അനശ്വരത എന്ന പദത്തിന്റെ വിപരീത പദം എഴുതുക?
Anonymous Quiz
15%
നൈരാശ്യം
71%
നശ്വരം
8%
നരകം
6%
നിരന്തരം
അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും. അകത്തമ്മ ചമഞ്ഞു എന്ന ശൈലിയുടെ ശരിയായ അർത്ഥം കണ്ടെത്തുക?
Anonymous Quiz
11%
എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുക
82%
വലിയ മേന്മ നടിക്കുക
5%
അമ്മമാരുടെ വേഷം കെട്ടുക
3%
മാതാപിതാക്കളെ അനുസരിക്കാതിരിക്കുക
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
Anonymous Quiz
66%
ജവഹർലാൽ നെഹ്റു
26%
ബി ആർ അംബേദ്‌കർ
7%
രാജേന്ദ്ര പ്രസാദ്
1%
എം കെ ഗാന്ധി
ബ്രാക്കറ്റിൽ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക?
Anonymous Quiz
14%
അന്തസ്
83%
അന്തസ്സ്
2%
അന്ധസ്സ്
1%
അന്ധസ്
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു. വളരെയധികം സംസാരിക്കുന്നവനായി - ഒറ്റപ്പദം ഏത് ?
Anonymous Quiz
4%
മൃദുഭാഷി
72%
വാചാലൻ
20%
അതിവാചാലൻ
4%
വാഗ്മി
നദിയുടെ പര്യായം അല്ലാത്ത പദം ഏത്?
Anonymous Quiz
22%
ദ്വീപവതി
29%
ധുനി
21%
സ്രോതസ്സ്
28%
പയോദം
👍1
സംസ്കൃതത്തിൽ ഉളളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത്?
Anonymous Quiz
5%
ഏകവചനം
44%
ദ്വിവചനം
11%
ബഹുവചനം
40%
പൂജകബഹുവചനം
പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
Anonymous Quiz
18%
1 മുതൽ 5 വരെ
25%
12 മുതൽ 17 വരെ
50%
5 മുതൽ 11 വരെ
7%
17 മുതൽ 23 വരെ
നിലവിൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്?
Anonymous Quiz
73%
ഹിമാചൽ പ്രദേശ്
13%
പഞ്ചാബ്
10%
ഉത്തരാഖണ്ഡ്
4%
ഹരിയാന
'ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം' എന്നറിയപ്പെടുന്ന രാജ്യം ഏത്?
Anonymous Quiz
38%
ഇന്ത്യ
10%
ശ്രീലങ്ക
52%
ഫിലിപ്പൈൻസ്
1%
പാക്കിസ്ഥാൻ
ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
Anonymous Quiz
59%
ജാർഖണ്ഡ്
14%
കർണാടക
19%
രാജസ്ഥാൻ
8%
ഒഡീഷ
പുത്തൻ സാമ്പത്തിക നയത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ ?
Anonymous Quiz
10%
ഉദാരവൽക്കരണം
6%
സ്വകാര്യവൽക്കരണം
21%
ആഗോളവൽക്കരണം
63%
ഇവയെല്ലാം
മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമേത് ?
Anonymous Quiz
65%
ക്വാഷിയോർക്കർ
12%
വിളർച്ച
5%
തൈറോയിഡ്
18%
മുകളിൽ പറഞ്ഞവയെല്ലാം
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത് ----?
Anonymous Quiz
16%
ഓപ്പറേഷൻ ഗംഗ
18%
ഓപ്പറേഷൻ ടൈഗർ
23%
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
44%
ഓപ്പറേഷൻ കാവേരി
ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തിൽ സ്ഥാപിക്കുവാൻ അനുവാദം നല്‌കിയ ഭരണാധികാരി ?
Anonymous Quiz
27%
അക്ബർ
42%
ജഹാംഗീർ
17%
ഷാജഹാൻ
14%
ഔറംഗസീബ്
"നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?
Anonymous Quiz
28%
വേലുത്തമ്പി ദളവ
21%
കിട്ടൂർ ചിന്നമ്മ
47%
വീരപാണ്ഡ്യ കട്ടബൊമ്മൻ
4%
പഴശ്ശിരാജ
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ഏത്?
Anonymous Quiz
13%
ഖിലാഫത്ത് പ്രസ്ഥാനം
23%
സിഡ്‌നി റൗലറ്റ് കമ്മിറ്റി റിപ്പോർട്ട്
40%
സൈമൺ കമ്മീഷൻ റിപ്പോർട്ട്
23%
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
📋SCERT EXAM 6TH STD 3RD CHPT

📆 21-12-2023

▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.

▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.

▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.

🗞STUDY MATERIALS ⬇️

1.കേരളം : മണ്ണും മഴയും മനുഷ്യനും  ( class )

2.PDF

3.CURRENT AFFAIR

എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.

A L L   T H E   B E S T
👍2
മീനമാത രോഗം ഏതിൻ്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
16%
Cd മലിനീകരണം
24%
SO2 മലിനീകരണം
48%
Hg മലിനീകരണം
12%
NO2 മലിനീകരണം